തൃപ്പൂണിത്തുറ പേട്ടയ്ക്ക് സമീപം ഫര്‍ണിച്ചര്‍ കടയില്‍ തീപിടിത്തം.. തീയില്‍ നിന്ന് രക്ഷപ്പെടാന്‍ ബാത്ത്റൂമില്‍ കയറിയ കുടുംബത്തെ ഫയര്‍ഫോഴ്സ് എത്തി രണ്ടാം നിലയില്‍ നിന്ന് വെന്റിലേറ്റര്‍ തകര്‍ത്ത് പുറത്തെത്തിച്ചു

തൃപ്പൂണിത്തുറ പേട്ടയ്ക്ക് സമീപം ഫര്‍ണിച്ചര്‍ കടയില്‍ തീപിടിത്തം.. തീയില്‍ നിന്ന് രക്ഷപ്പെടാന്‍ ബാത്ത്റൂമില്‍ കയറിയ കുടുംബത്തെ ഫയര്‍ഫോഴ്സ് എത്തി രണ്ടാം നിലയില്‍ നിന്ന് വെന്റിലേറ്റര്‍ തകര്‍ത്ത് പുറത്തെത്തിച്ചു.
തൃപ്പുണിത്തുറ സ്വദേശി ബഷീറിന്റെ കടക്കാണ് തീപിടിച്ചത്. കടയോടനുബന്ധിച്ചുള്ള രണ്ടുനില വീട്ടില്‍ തന്നെയാണ് ബഷീറും കുടുംബവും താമസിച്ചിരുന്നത്.
സംഭവസ്ഥലത്ത് നിന്ന് ഒരാളെ ഗുരുതരാവസ്ഥയില്‍ കൊണ്ട് പോയിരുന്നു. ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പഴയ ഫര്‍ണ്ണിച്ചറുകള്‍ വില്‍ക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. ഒരു വാഹനവും കത്തിനശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























