കോളേജിൽ ലാബ് അസിസ്റ്റന്റ് തൂങ്ങി മരിച്ച നിലയിൽ: കേസ് രജിസ്റ്റർ ചെയ്ത പൊലിസ്

കോളജില്‍ ലാബ് അസിസ്റ്റന്‍റിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം.
ലാബ് അസിസ്റ്റന്‍റായ പവിത്രന്‍ (52) ആണ് മരിച്ചത്. സെക്യൂരിറ്റി ജീവനക്കാരന്‍റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
സംഭവത്തില്‍ കോഴിക്കോട് കസബ പൊലീസ് കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. ഭാര്യയും രണ്ട് മക്കളുമുണ്ട്.
https://www.facebook.com/Malayalivartha























