Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..


ഇസ്താംബുളിൽ ചർച്ച വേണ്ട ഖമേനി സ്ഥലം മാറ്റി..ഇറാനും യുഎസും തമ്മിലുള്ള ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ വച്ച് നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി..ഖമനയിക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്..

എ.എന്‍.ഷംസീറിന്റെ കാര്യത്തില്‍ പിണറായിയുടെ കടുത്ത തീരുമാനം വരുന്നു ... സി പി എം നിയമസഭാകക്ഷി യോഗത്തിലാണ് ഷംസീര്‍ റിയാസിനെതിരെ ആഞ്ഞടിച്ചത്

15 OCTOBER 2021 10:38 AM IST
മലയാളി വാര്‍ത്ത

എ.എന്‍.ഷംസീര്‍ എം എല്‍ എ യുടെ ചീട്ടുകീറാന്‍ വഴിയൊരുങ്ങി. സി പി എം നിയമസഭാകക്ഷി യോഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ പ്രതികരിച്ചതാണ് ഷംസീറിന് വിനയായി തീര്‍ന്നത്.

മുമ്പേ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഷംസീര്‍ പലവട്ടം പലയിടങ്ങളിലായി പ്ര തികരിച്ചിട്ടുണ്ട്. റിയാസിനെക്കാള്‍ സീനിയറാണ് ഷംസീര്‍. എന്നാല്‍ ഷംസീറിന് മന്ത്രി പദവി കിട്ടിയില്ല. റിയാസ് മന്ത്രിയായത് മുഖ്യമന്ത്രിയുടെ മരുമകനായതുകൊണ്ടാണെന്ന വിമര്‍ശനം ഷംസീറിനുണ്ട്. പക്ഷേ പരസ്യമായി ഷംസീര്‍ പ്രതികരിക്കാറില്ല.

 



സി പി എം നിയമസഭാകക്ഷി യോഗത്തിലാണ് ഷംസീര്‍ റിയാസിനെതിരെ ആഞ്ഞടിച്ചത്.പൊതുമരാമത്ത് വകുപ്പ് മന്ത്രിയെന്ന നിലയില്‍ റിയാസിനുണ്ടായ ഒരു നാക്കു പിഴയാണ് വിനയായത്. സി പി എം എം എല്‍ എ മാര്‍ തന്നെ കാണാനെത്തുന്നത് കരാറുകാരുമായിട്ടാണ് എന്നാണ് റിയാസിന്റെ ആക്ഷേപം. ഇതിനെതിരെ അതിശക്തമായാണ് റിയാസ് നിയമസഭാ കക്ഷി യോഗത്തില്‍ സംസാരിച്ചത്. റിയാസ് സംസാരിക്കുമ്പോള്‍ ഷംസീര്‍ അസ്വസ്ഥനായിരുന്നു.ഷംസീര്‍ തുടങ്ങിയതോടെ മറ്റ് എം എല്‍ എ മാരും റിയാസിനെതിരെ രംഗത്തെത്തി.ഇതെല്ലാം കണ്ട് മൂകസാക്ഷിയായിരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇങ്ങനെയൊക്കെ സംസാരിക്കാന്‍ ആരാണ് മന്ത്രി റിയാസിന് അധികാരം നല്‍കിയതെന്ന ഷംസീറിന്റെ ചോദ്യം കക്ഷി യോഗത്തെ സ്തബ്ദമാക്കി. സാധാരണ ഗതിയില്‍ റിയാസിനെതിരെ ഇങ്ങനെയാരും സംസാരിക്കാറില്ല. ഇത്തരത്തിലുളള വിമര്‍ശനം കേട്ടുള്ള പരിചയം റിയാസിനില്ല. അതുകൊണ്ടാണ് വിമര്‍ശനം കേട്ട് റിയാസ് പ്രതിസന്ധിയിലായത്.



സിപിഎം നിയമസഭാ കക്ഷി യോഗത്തില്‍ മന്ത്രി വി.ശിവന്‍കുട്ടിക്കെതിരയും വിമര്‍ശനം ഉയര്‍ന്നു .പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധിയില്‍ വി ശിവന്‍കുട്ടി നടത്തിയ ചില പരാമര്‍ശങ്ങളാണ് വിമര്‍ശനത്തിന് കാരണമായത്.

എകെജി സെന്ററിലാണ് സിപിഎം നിയമസഭാ കക്ഷി യോഗം ചേര്‍ന്നത്. എ പ്ലസുകാരുടെ എണ്ണം കൂടിയതോടെ താളം തെറ്റിയ പ്ലസ് വണ്‍ പ്രവേശനം വിമര്‍ശനമായി തന്നെ യോഗത്തില്‍ ഉയര്‍ന്നു. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണം ലക്ഷം കവിഞ്ഞപ്പോള്‍ ഇതിനാനുപാതികമായ പ്ലസ് വണ്‍ സീറ്റുകള്‍ ഉണ്ടോ എന്ന പരിശോധിച്ചോ എന്ന ചോദ്യമാണ് മന്ത്രിക്ക് നേരെ ഉയര്‍ന്നത്.

 



ഉദ്യോഗസ്ഥ ഭരണത്തില്‍ പിടിമുറുക്കാന്‍ കഴിയാത്തതും ചര്‍ച്ചയായി. സംസ്ഥാനമാകെ ഒറ്റ യൂണിറ്റായി എടുക്കുന്നതിലെ അശാസ്ത്രീയതും വിമര്‍ശിക്കപ്പെട്ടു. ഒരോ ജില്ലകള്‍ക്കും ആവശ്യമായ രീതിയില്‍ സീറ്റുകള്‍ ക്രമീകരിക്കണമെന്ന നിര്‍ദ്ദേശമാണ് സിപിഎം എംഎല്‍എമാര്‍ മുന്നോട്ട് വച്ചത്. പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും വിമര്‍ശനത്തിന്റെ ചൂടറിഞ്ഞു. ഒക്ടോബര്‍ ഏഴിലെ നിയമസഭയില്‍ നടത്തിയ പരാമര്‍ശമാണ് എതിര്‍പ്പ് ക്ഷണിച്ച് വരുത്തിയത്

റിയാസിനെതിരെ വിമര്‍ശനങ്ങളേറിയതോടെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടിപി.രാമകൃഷ്ണന്‍ ഇടപെട്ടു. പിന്നാലെ റിയാസ് തന്റെ പരാമര്‍ശത്തിലെ ഉദ്ദേശം യോഗത്തില്‍ വിശദീകരിച്ചു.

 



രണ്ടാംപിണറായി സര്‍ക്കാരില്‍ മികച്ച മന്ത്രി എന്ന നിലയില്‍ ശ്രദ്ധ നേടുന്നതിടയില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുമുയര്‍ന്ന വിമര്‍ശനം റിയാസിനു ക്ഷീണമായി. കിഫ്ബി പദ്ധതികള്‍ ഇഴയുന്നതില്‍ പൊതുമരാമത്ത് വകുപ്പിനെതിരെ എഎന്‍ ഷംസീര്‍ വിമര്‍ശനമുന്നയിച്ചതോടെ പാര്‍ട്ടിക്കുള്ളിലെ ഭിന്നാഭിപ്രായങ്ങള്‍ മറനീങ്ങി തുടങ്ങിയത്. പിന്നാലെയാണ് റിയാസിനെതിരെ നിയമസഭാ കക്ഷി യോഗത്തിലെ വിമര്‍ശനം.

ഷംസീര്‍ കോടിയേരിയുടെ വിശ്വസ്തനാണ്. ഷംസീര്‍ പറയുന്നതിനെല്ലാം കോടിയേരിയുടെ താത്പര്യങ്ങളാണെന്നാണ് വയ്പ്. എന്നാല്‍ റിയാസിനെതിരെ ഒരിക്കലും കോടിയേരി സം സാരിക്കില്ല. പിണറായിയുമായുള്ള കോടിയേരിയുടെ ഇരിപ്പുവശം അങ്ങനെയാ ണ്. ഏതായാലും ഷംസീറിന്റെ കാര്യത്തില്‍ ഉടന്‍ ഒരു തീരുമാനമാനമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം  (4 hours ago)

നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല; പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്: എനിക്കതിന് സാധിക്കുമെങ്കില്‍ ആര്‍ക്കും അതിന് സാധിക്കുമെന്ന് മംമ്ത മോഹന്‍ദാസ്  (5 hours ago)

മുക്കത്ത് 9 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍  (5 hours ago)

തനിക്കെതിരെ അശ്ലീല സന്ദേശങ്ങളും ഭീഷണിയും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രവീണ രവി  (5 hours ago)

സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു; നേതൃത്വം നല്‍കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെന്നി നൈനാന്‍': ഗുരുതരമായ പരാതികളുമായി അതിജീവിത  (5 hours ago)

'കാലം പറഞ്ഞ കഥ'യുടെ റിലീസ് മാറ്റിവെച്ചു  (6 hours ago)

പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കാത്തതിനെതിരെ സ്പീക്കര്‍ക്ക് കത്ത് അയച്ച് കെസി വേണുഗോപാല്‍  (6 hours ago)

ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

എയിംസിനായി കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി  (6 hours ago)

നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' ഒടിടിയിലേക്ക്  (6 hours ago)

അമേരിക്കയുമായുള്ള വാണിജ്യ കരാറില്‍ പാര്‍ലമെന്റില്‍ ആദ്യ പ്രതികരണം നടത്തി പ്രധാനമന്ത്രി  (6 hours ago)

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്  (7 hours ago)

വി.എസിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് മകന്‍ വി.എ. അരുണ്‍കുമാര്‍  (7 hours ago)

പ്രവാസികള്‍ക്ക് സന്തോഷം!! ജിദ്ദയിലേക്ക് ആകാശ എയര്‍! സൗദി അറേബ്യയിലേക്ക് പുതിയ വിമാന സര്‍വീസ്...  (7 hours ago)

ഒട്ടകം ദേഹത്തേക്ക് വീണ് പ്രവാസി മരിച്ചു.. ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം  (8 hours ago)

Malayali Vartha Recommends