Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

രക്ഷകരായി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍; പുല്ലൂപാറയില്‍ ഉരുള്‍പൊട്ടലില്‍ സമയോചിതമായ പ്രവൃത്തി രക്ഷിച്ചത് ഒരു കുടുംബത്തിലെ മൂന്നുപേരെയടക്കം നരവധി ജീവനുകളെ, മലവെള്ളപാട്ടിലില്‍ ഒഴുകിവന്ന വിനോദ സഞ്ചാരികളായ വടക്കേഇന്ത്യന്‍ കുടുംബത്തെ രക്ഷിച്ചു

17 OCTOBER 2021 02:20 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ പെയ്ത മഴമൂലം നിരവധി നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. വിവിധയിടങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ട ഉരുൾപൊട്ടലിൽ മരണം പതിനാറായി. ഇപ്പോഴിതാ പുല്ലൂപാറയില്‍ ഉരുള്‍പൊട്ടലില്‍ കുടുങ്ങിയവരെ രക്ഷിച്ച്‌ കയ്യടി നേടി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍. സമയോചിതമായ പ്രവൃത്തി മൂലം ജീവനക്കാർ രക്ഷിച്ചത് ഒരു കുടുംബത്തിലെ മൂന്നുപേരെയടക്കം നരവധി ജീവനുകളെ. കണങ്കവയലില്‍ നിന്നും എരുമേലിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്നു ബസിലെ ജീവനക്കാരാണ് രക്ഷകരായത്.

അതോടൊപ്പം തന്നെ മലവെള്ളപാട്ടിലില്‍ ഒഴുകിവന്ന വിനോദ സഞ്ചാരികളായ വടക്കേഇന്ത്യന്‍ കുടുംബത്തെ ജീവനക്കാര്‍ രക്ഷപ്പെടുത്തുകയും മറ്റ് വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് ബസില്‍ സുരക്ഷിതമായി ഇരിക്കാന്‍ ഇടം നല്‍കുകയുമായിരുന്നു. ഉരുള്‍പൊട്ടുന്നത് കണ്ട് കാറില്‍ നിന്നിറങ്ങുന്നതിനിടെയാണ് വടക്കേ ഇന്ത്യയില്‍ നിന്നുള്ള കുടുംബം ഒഴുക്കില്‍പ്പെട്ടത്.

കൂടാതെ ബസിന്റെ അടുത്തേക്ക് വെള്ളം ഒഴുകിവരുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ ഇടയിലാണ് വിനോദസഞ്ചാരികളായ മൂന്നംഗ കുടുംബവും കാര്‍ ഡ്രൈവറും മലവെള്ളപ്പാച്ചിലില്‍ ഒഴുകിവരുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒഴുകി വരുന്നവരെ ബസിലേക്ക് വലിച്ചു കയറ്റുകയാണ് ചെയ്തത്. കാറിനടിയില്‍ കുടുങ്ങിയ സ്ത്രീയെ രക്ഷിക്കുകയുമായിരുന്നുവെന്ന് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ മാധ്യമങ്ങൾ പറഞ്ഞു.

 

മൂന്ന് ബസും പത്തോളം കാറുകളുമാണ് വഴിയില്‍ കുടുങ്ങി നിന്നത് ഏകദേശം നൂറോളെ പേരെയാണ് ജീവനക്കാര്‍ സുരക്ഷിതമായി ബസില്‍ കയറ്റി ഇരുത്തിയത്. മഴവെള്ളപ്പാച്ചിലിന് കുറവ് വന്നപ്പോള്‍ ഇവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.അപകടത്തില്‍ സാരമായി പരിക്കേറ്റവരെ പീരുമേട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (10 minutes ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (6 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (7 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (7 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (8 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (11 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (13 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (13 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

Malayali Vartha Recommends