Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

പത്തനംതിട്ടയിലെ കക്കി ആനത്തോട് ഡാം ഇന്ന് തുറക്കും.... നാല് ഷട്ടറുകളില്‍ 2 എണ്ണമാണ് തുറക്കുക... പമ്പാ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

18 OCTOBER 2021 07:38 AM IST
മലയാളി വാര്‍ത്ത

കക്കി ഡാം ഇന്ന് രാവിലെ 11ന് തുറക്കും. ജില്ലയുണ്ടായ അതിശക്തമായ മഴയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇന്ന് രാവിലെ 11 മണിയോടെ ഡാം തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. നാല് ഷട്ടറുകളുള്ളതില്‍ 2 എണ്ണമാണ് ഇന്ന് തുറക്കുക.

പത്തനംതിട്ട ജില്ലയിലെ കക്കി അണക്കെട്ടില്‍നിന്ന് തിങ്കളാഴ്ച 11 മുതല്‍ നിയന്ത്രിതതോതില്‍ വെള്ളം തുറന്നുവിടാന്‍ കെ.എസ്.ഇ.ബി. തീരുമാനം. പമ്പ ഡാമിന്റെയും ഒന്നോ രണ്ടോ ഷട്ടര്‍ തുറന്നേക്കും.

 



ഞായറാഴ്ച വൈകുന്നേരം കക്കിയിലെ ജലനിരപ്പ് 978.83 മീറ്റര്‍ കവിഞ്ഞിരുന്നു. ഈ നിരപ്പിലെത്തിയാല്‍ തുറന്നുവിട്ട് ജലവിതാനം നിയന്ത്രിക്കണം.

ഒന്നോ രണ്ടോ ഷട്ടറുകള്‍ തുറക്കും. ജനവാസകേന്ദ്രങ്ങളില്‍ നദിയില്‍ 15 സെന്റീമീറ്ററില്‍ താഴെ വെള്ളമുയരുന്ന തരത്തിലായിരിക്കണം തുറന്നുവിടേണ്ടതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെയും ആലപ്പുഴയിലെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ മേല്‍നോട്ടത്തിലാവും ഇത്.

 



അണക്കെട്ടുകളിലെ ജലവിതാനത്തെപ്പറ്റി വിലയിരുത്താന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ കെ.എസ്.ഇ.ബി. ഡയറക്ടര്‍മാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നിരുന്നു. ഇതില്‍ കക്കി ഉള്‍പ്പെടെയുള്ളവ അടുത്ത ദിവസങ്ങളില്‍ തുറക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തിയത്. എന്നാല്‍, 20 മുതല്‍ വീണ്ടും മഴ പെയ്യുമെന്ന മുന്നറിയിപ്പ് കാരണമാണ് പിന്നീട് തുറക്കാന്‍ തീരുമാനിച്ചത്.

ലോവര്‍ പെരിയാര്‍, ബാണാസുരസാഗര്‍, ഷോളയാര്‍ എന്നിവിടങ്ങളിലും ചുവപ്പുജാഗ്രതയാണ്. തുറക്കാതെ വൈദ്യുതോത്പാദനം കൂട്ടി ഈ അണക്കെട്ടുകളിലെ ജലനിരപ്പ് നിയന്ത്രിക്കാനാണ് തീരുമാനം. കനത്ത മഴ പെയ്താല്‍ തീരുമാനം പുനഃപരിശോധിക്കും.

 



വിതരണവിഭാഗം ഓഫീസര്‍മാരുടെ അവധി കെ.എസ്.ഇ.ബി. റദ്ദാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അവര്‍ തുടരണം.


ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റേണ്ട സാഹചര്യത്തില്‍ റവന്യൂ, തദ്ദേശസ്വയംഭരണം, പോലീസ്, ജലസേചനം, ആര്‍ടിഒ, ഫിഷറീസ്,ജലഗതാഗതം എന്നീ വകുപ്പുകളും കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി എന്നിവയും ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.



കക്കി ഡാം തുറന്നാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ആദ്യം മാറ്റുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചിരുന്നു. പ്രളയത്തിന്റെ സാധ്യതയില്ല. 2018ലും ഡാം തുറന്നപ്പോള്‍ അറിയിപ്പ് നല്‍കിയിരുന്നു. ഇത്തവണയും അതുണ്ടാകും. 2018ന് സമാനമായ സ്ഥിതിയല്ല ഇപ്പോള്‍. പഞ്ചായത്ത് തലത്തില്‍ ജനകീയയോഗങ്ങള്‍ വിളിക്കുമെന്നും മന്ത്രി .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (3 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (3 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (3 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (4 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (4 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (8 hours ago)

Malayali Vartha Recommends