Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ മണി ചെയിന്‍ തട്ടിപ്പ്; പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞത് ശരിവച്ച് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി, മണി ചെയിന്‍ ഇടപാടുമായി സതീശനു ബന്ധമുണ്ടെന്നുകാണിച്ച്‌ രേഖകള്‍ സഹിതം ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്, വൈറലായി കുറിപ്പ്

21 OCTOBER 2021 09:36 AM IST
മലയാളി വാര്‍ത്ത

പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ മണി ചെയിന്‍ തട്ടിപ്പു നടത്തിയതായി കഴിഞ്ഞ ദിവസം പി വി അന്‍വര്‍ എംഎല്‍എ വെളിപ്പെടുത്തിയിരുന്നു. ഇത് ശരിവച്ച് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി രംഗത്ത് എത്തിയിരിക്കുകയാണ്. പറവൂര്‍ സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പി എസ് രാജേന്ദ്രപ്രസാദാണ് മണി ചെയിന്‍ ഇടപാടുമായി സതീശനു ബന്ധമുണ്ടെന്നുകാണിച്ച്‌ രേഖകള്‍ സഹിതം ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

പറവൂർ:::VDസതീശൻമണിചെയിൻതട്ടിപ്പുവീരൻ

PVഅൻവർMLAപറഞ്ഞത് സത്യ०

VDസതീശൻപറവൂരിൽആളുകളെചേർക്കാൻതുടക്ക०കുറിച്ചഫോറത്തിൻ്റെകോപ്പി VDസതീശൻ രണ്ടുപേരെ മണിചെയിനിൽചേർത്തു, അവർഒരോരുത്തർ രണ്ടുപേരെവീത०ചേർത്തു, ആനാലുപേർ രണ്ടുപേരെവീത० ചേർത്തു,,, അങ്ങിനെയാണ് മണിചെയിൻവളരുന്നത് കണയന്നൂർതാലൂക്ക്,മരട്
വില്ലേജിൽ, നെട്ടൂർദേശത്ത്, ദരിദ്രവാസി ആയവടശേരി ദാമോദരൻ്റെ മകൻ VDസതീശൻ, ഒരുഗതിയു०പരഗതിയു० ഇല്ലാതെ നടക്കുമ്പോഴാണ് 1991-ൽ ഒരുപഴയലാമ്പിയു ०ഓടിച്ച്, മണിചെയിൻതട്ടിപ്പിന് പറവൂരിൽആദ്യമായിവരുന്നത് ഞാൻപറവൂർസ്വദേശിയു०, യൂത്ത്കോൺഗ്രസ്സ് എറണാകുള० ജില്ലാക്കമ്മറ്റിയുടെ മുൻജനറൽസെക്രട്ടറിആണ്, ഞങ്ങളുടെഅടുക്കലാണ് VDസതീശൻ മണിചെയിനുമായിവന്നത് "Gifts Up To Rs 2982800 Just For You.."

ADDRESS:PERFECT PROGRESS FINANCE & MERCANTILE Co(P)Ltd, Kala Ghoda,Fort Bombay 23" എന്നഅഡ്രസ്സാണ് മണിചെയിനിൽപ്രിൻ്റ്ചെയ്തിരുന്നത് 650 രൂപ.. 250രൂപ. 200രൂപ.150രൂപ.100രൂപവീത० 5ഘട്ട० കൂടാതെ 150രൂപകമ്പനിക്കു० 500രൂപചേർക്കുനവ്യക്തിക്കു०,, ആകെ. 2000രൂപക്കുള്ള7ഡിഡിആണ്എടുക്കേണ്ടത്. SBI, ഫെഡറൽബാങ്ക്, ധനലക്ഷ്മി ബാങ്കുകളിൽ നിന്നാണ്DDഎടുത്തത്,,, ഓരൌരുത്തരു० 5-ാ०ഘട്ടത്തിൽ ലക്ഷങ്ങൾ കിട്ടിപുറത്തുപോകും, VDസതീശൻ്റെ പരിധിഎത്തിയപ്പോൾ ചെയിൻപൊട്ടിച്ച് VDസതീശൻകടന്നുകളഞ്ഞു, അമ്മയുടെ കെട്ടുതാലിപണയംവച്ച് 2000രുപ മുടക്കി മണിചെയിനിൽ ചേർന്ന ആലങ്ങാട് സ്വദേശിജോസ് ഉൾപ്പടെആയിരങ്ങൾ വഞ്ചിക്കപ്പെട്ടു,,

 

ആളുകളെ ചേര്‍ത്ത ഫോറത്തില്‍ ഒന്നാമതായി വി ഡി സതീശന്റെ പേരുണ്ട്. ആദ്യം ചേര്‍ന്നവര്‍ക്ക് ലക്ഷങ്ങള്‍ കിട്ടുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ തന്റെ പരിധിയിലെത്തുന്ന ഘട്ടത്തില്‍ പണം നല്‍കാതെ മുങ്ങി. പറവൂര്‍, മുനമ്ബം, പള്ളിപ്പുറം, ചെറായി, അലങ്ങാട്, കരുമാല്ലൂര്‍ മേഖലയില്‍ ആയിരങ്ങളാണ് തട്ടിപ്പിനിരയായത്’’.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (1 minute ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (31 minutes ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (53 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (55 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (2 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (3 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (12 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

Malayali Vartha Recommends