Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

കോട്ടയത്ത് വൻ ലഹരിമരുന്ന് വേട്ട: വീര്യം കൂടിയ ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ; ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തിയത്

21 OCTOBER 2021 01:44 PM IST
മലയാളി വാര്‍ത്ത

പാര്‍ട്ടി ഡ്രഗ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അതീവ വീര്യം കൂടിയ ലഹരിമരുന്നായ എംഡിഎംഎയുമായി വേളൂര്‍ സ്വദേശിയായ യുവാവിനെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ലഹരിപ്പാര്‍ട്ടികള്‍ക്കുമായി വിതരണം ചെയ്യുന്നതിനായി എത്തിച്ച എംഡിഎംഎയാണ് പൊലീസ് സംഘം പിടിച്ചെടുത്തത്.

കോട്ടയം വേളൂര്‍ സ്വദേശി ലളിതസദനത്തില്‍ അഭിജിത്ത്. എയെ ആണ് നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി, വൈക്കം ഡിവൈഎസ്പി എജെ തോമസ് എന്നിവരുടെ നിര്‍ദ്ദേശാനുസരണം കുറവിലങ്ങാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ സജീവ് ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പാര്‍ട്ടി ഡ്രഗ്, ക്ലബ്ബ് ഡ്രഗ് എന്നീ ഓമനപ്പേരില്‍ അറിയപ്പെടുന്ന അതിഗുരുതരമായ സിന്തറ്റിക് ഇനത്തില്‍പ്പെട്ട മയക്കുമരുന്നാണ് എംഡിഎംഎ.

ജില്ലയില്‍ ലഹരിപ്പാര്‍ട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ മാരകവീര്യം കൂടിയ എംഡിഎംഎ വിതരണം ചെയ്യുന്നതായി ജില്ലാ പൊലീസ് മേധാവി ഡി ശില്പയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ലഹരി കടത്തിത്തൊണ്ടു വരുന്ന വിദ്യാര്‍ത്ഥി- യുവാക്കളുടെ സംഘങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിരുന്നു.

ഇതിനിടെയാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും ലഹരി മരുന്നുമായി ബൈക്കില്‍ അഭിജിത്ത് എത്തുന്നതായി വിവരം ലഭിച്ചത്. വിപണിയില്‍ ഏഴ് ലക്ഷം രൂപ വിലവരുന്ന കഞ്ചാവും അരലക്ഷം രൂപ വിലവരുന്ന എംഡിഎംഎയുമായി മോനിപ്പള്ളി അച്ചിക്കല്‍ ഭാഗത്ത് വച്ച് ഇന്ന് പുലര്‍ച്ചെ ഓടിച്ചിരുന്ന ബൈക്ക് സഹിതം അതിസാഹസികമായാണ് പൊലീസ് ഇയാളെ പിടികൂടിയത്.

കുറവിലങ്ങാട് എസ്.ഐ തോമസ്‌കുട്ടി ജോര്‍ജ്, എഎസ്‌ഐമാരായ അജി ആര്‍, സാജു ലാല്‍, എസ്.സി.പി.ഓ ജോസ് എ.വി, സിപിഓ രാജീവ്, ഡബ്ല്യൂസിപിഓമാരായ ബിനു ഇ.ഡി, ബിന്ദു കെ.കെ, നര്‍കോട്ടിക് സെല്‍ എസ്‌ഐ ബിജോയ് മാത്യു,

സിപിഓമാരായ ശ്യം എസ് നായര്‍, ഷൈന്‍ കെ.എസ്, ജില്ലാ ആന്റി നാര്‍കോട്ടിക് സെല്‍ സ്‌കവാഡ് അംഗങ്ങളായ തോംസണ്‍ കെ മാത്യു, അജയകുമാര്‍, ശ്രീജിത് ബി നായര്‍, അനീഷ് വി.കെ, അരുണ്‍ഡ എസ്, ഷമീര്‍ സമദ്, ഹൈവേ പൊലീസിലെ എസ്‌ഐ അശോകന്‍, സിപിഓമാരായ റിമ്മോന്‍, സജി എം എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (6 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (6 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (6 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (7 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (9 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (9 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (11 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (11 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (11 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (11 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (11 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (12 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (12 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (12 hours ago)

Malayali Vartha Recommends