സംസ്ഥാനത്ത് ഇന്ന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കും..... കാത്തലിക് സിറിയന്‍ ബാങ്ക് മാനേജ്‌മെന്റിന്റെ നയങ്ങള്‍ക്കെതിരേ ജീവനക്കാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പണിമുടക്ക് നടത്തുന്നത്

സംസ്ഥാനത്ത് ഇന്നു ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. കാത്തലിക് സിറിയന്‍ ബാങ്ക് മാനേജ്‌മെന്റിന്റെ നയങ്ങള്‍ക്കെതിരേ ജീവനക്കാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പണിമുടക്ക് നടത്തുന്നത്.
ഒക്ടോബര്‍ 20 മുതല്‍ സിഎസ്ബി ബാങ്കില്‍ പണിമുടക്ക് നടന്നുവരികയാണ്. സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് ബാങ്ക് ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും ഒമ്പതു സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആണ്.
"
https://www.facebook.com/Malayalivartha

























