Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

കോട്ടയത്ത് എൽ.ഡി.എഫിൽ കൂട്ടയടി;ഇടതു വിദ്യാർത്ഥി സംഘടനകൾ തമ്മിലടിച്ചതിന് പിന്നാലെ കേരള കോൺഗ്രസും സി.പി.എമ്മും തമ്മിൽ കൊടിമരത്തർക്കം;വിവാദം കത്തിപ്പടർന്ന് കോട്ടയം

26 OCTOBER 2021 03:22 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്കാൻ സർക്കാർ കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

എം.ജി സർവകലാശാലയിൽ എ.സ്.എഫ്.ഐ - എ.ഐ.എസ്.എഫ് സംഘർഷത്തിന് പിന്നാലെ കേരള കോൺഗ്രസും സി.പി.എമ്മും തമ്മിൽ കോട്ടയത്ത് കൊടിമരത്തർക്കം. സംസ്ഥാനത്തെമ്പാടും കൊടിമരം സ്ഥാപിച്ച് കേരള കോൺഗ്രസ് പ്രവർത്തനം കേഡർ സ്വഭാവത്തിൽ കൂടുതൽ സജീവമാക്കുന്നതിനിടെയാണ് ഇപ്പോൾ കേരള കോൺഗ്രസിനെതിരെ സി.പി.എം രംഗത്ത് എത്തിയിരിക്കുന്നത്.

കോട്ടയം പുത്തനങ്ങാടിയിലെ സി.പി.എം ലോക്കൽ കമ്മിറ്റിയിൽ കേരള കോൺഗ്രസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലയിൽ കേരള കോൺഗ്രസ് മിക്ക സ്ഥലത്തും കൊടിമരം സ്ഥാപിച്ചിരുന്നു. ഇത്തരത്തിൽ പുത്തനങ്ങാടിയും കേരള കോൺഗ്രസ് എമ്മിന്റെ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടിമരം സ്ഥാപിച്ചു. ഇവിടെ കൊടിമരം സ്ഥാപിച്ചത് സി.പി.എമ്മിന്റെ കൊടിമരത്തിന് സമീപത്തായായിരുന്നു.

മുൻ നഗരസഭ അംഗവും, സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി അംഗവുമായ നേതാവ് കൊടിമരം സ്ഥാപിച്ചതിന് എതിരെ അതിരൂക്ഷമായ വിമർശനവുമായി രംഗത്ത് എത്തുകയായിരുന്നു. കൊടിമരം പ്രദേശത്തു നിന്നും മാറ്റിയില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന ഭീഷണിയായിരുന്നു ഈ നേതാവ് മുഴക്കിയത്.

തുടർന്നു ചേർന്ന സി.പി.എം ലോക്കൽ കമ്മിറ്റി വിഷയം ചർച്ച ചെയ്തു. തുടർന്നു, കൊടിമരം എത്രയും വേഗം ഇവിടെ നിന്നു നീക്കണമെന്ന് അന്ത്യശാസനം നൽകുകയും ചെയ്തു. ഇതേ തുടർന്നു കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ഇടപെട്ട് സംഘർഷം ഒഴിവാക്കുന്നതിനായി ഇപ്പോൾ കൊടിമരം നീക്കം ചെയ്തിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗമായ ഇതേ നേതാവിന്റെ പിടിവാശിയാണ് ഇപ്പോൾ സി.പി.എം കേരള കോൺഗ്രസ് സംഘർഷത്തിലേയ്ക്ക് എത്തി നിൽക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന.

ഈ നേതാവിന്റെ പിടിവാശി ഒന്ന് കൊണ്ട് മാത്രമാണ് എൽ.ഡി.എഫിന് കോട്ടയം നഗരസഭ ഭരണം നഷ്ടമായത് എന്നും ആരോപണം ഉയർന്നിട്ടുണ്ട്. യുഡിഎഫിനൊപ്പം നിന്നു കേരള കോൺഗ്രസ് വിജയിച്ച സീറ്റുകൾ പോലും നൽകാൻ ഇദ്ദേഹത്തിന്റെ പിടിവാശി മൂലം സാധിച്ചില്ലെന്നും ആരോപണം ഉണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ കേരള കോൺഗ്രസിന്റെ കൊടിമരം ഇളക്കിമാറ്റാൻ സി.പി.എം നിർദേശം നൽകിയത് വിവാദമായത്.

എൽ.ഡി.എഫിൽ സി.പി.എമ്മിന്റെ വല്യേട്ടൻ സമീപനം തുടരുകയാണ് എന്നും, ഇത് കേരള കോൺഗ്രസ് ഇനി അനുഭവിക്കാൻ പോകുന്നതേയുള്ളു എന്നും പുത്തനങ്ങാടിയിലെ കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നു. കേരള കോൺഗ്രസ് നേതൃത്വം സി.പി.എം നിർദേശം അനുസരിച്ച് കൊടിമരം അഴിച്ച് മാറ്റിയതിനെതിരെ കേരള കോൺഗ്രസിൽ പ്രവർത്തകരുടെ അമർഷം ഉയരുന്നുണ്ട്. നട്ടെല്ലില്ലാത്ത നേതൃത്വം പാർട്ടിയെ സി.പി.എമ്മിന് പണയം വച്ചതായും ഒരു വിഭാഗം പ്രവർത്തകർ ആരോപിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (10 minutes ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (25 minutes ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (32 minutes ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (40 minutes ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (49 minutes ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (1 hour ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (2 hours ago)

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (2 hours ago)

ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ  (2 hours ago)

നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ടേക്ക് ഓഫിന് ശേഷം ഉയർന്ന് പൊന്താനായില്ല..ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം... യാത്രക്കാർ കൊല്ലപ്പെട്ടു  (2 hours ago)

107 ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ലോകം സമാധാനത്തിലേക്ക്  (2 hours ago)

കേന്ദ്ര സർക്കാർ ജോലി.. 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു! 30-ലധികം വകുപ്പുകളിൽ നിയമനം  (2 hours ago)

Malayali Vartha Recommends