സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിന് പ്രത്യേക പദ്ധതികളുമായി ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍...
കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിന് പ്രത്യേക പദ്ധതികളുമായി ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍. എല്ലാ ജില്ലയിലും പ്രത്യേക ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി വ്യവസായങ്ങള്‍ തുടങ്ങും.
പ്രദേശിക പ്രാധാന്യമുള്ള ഉല്‍പ്പന്നങ്ങളും വൈദഗ്ധ്യമുള്ള തൊഴിലാളികളുമായിരിക്കും അതില്‍. ഇത്തരം വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം.
വ്യവസായത്തെ പ്രോത്സാഹിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചത്.
സംസ്ഥാനത്തെ ബിജെപിയിതര മുന്‍ സര്‍ക്കാരുകള്‍ പൗരന്മാര്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും തങ്ങളുടെ ലക്ഷ്യം ജനങ്ങളുടെ ക്ഷേമമാണെന്ന് ആദിത്യനാഥ്.
"
https://www.facebook.com/Malayalivartha