Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

അച്ഛന്‍ സെക്യൂരിറ്റി ജീവനക്കാരൻ, അമ്മയ്ക്ക് കാഴ്ച്ച വൈകല്യം സാഹചര്യം മുതലെടുത്ത് ട്യൂഷൻ പഠിപ്പിക്കാൻ വന്ന യുവാവ് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പെൺകുട്ടി വീട്ടുകാരറിയാതെ മുറിയില്‍ പ്രസവിച്ചു; പൊക്കിള്‍കൊടി‍ മുറിച്ചത് യൂട്യൂബ് നോക്കി, നടുക്കുന്ന സംഭവം മലപ്പുറത്ത്

27 OCTOBER 2021 10:04 PM IST
മലയാളി വാര്‍ത്ത

പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ പ്ലസ് ടു വിദ്യാര്‍ത്ഥിനി അപമാനം ഭയന്ന് ഗര്‍ഭാവസ്ഥ മറച്ചുവെയ്ക്കുകയും ഒടുവില്‍ വീട്ടിലെ മുറിയ്ക്കുള്ളില്‍ യൂട്യൂബ് സഹായത്തോടെ പ്രസവിയ്ക്കുകയും പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റി. സംഭവം നടന്നത്

പ്രസവിച്ച്‌ മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയ്ക്ക് ട്യൂഷന്‍ നല്‍കിയിരുന്ന അയല്‍ക്കാരനായ യുവാവുമായുള്ള ബന്ധത്തിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്.

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരില്‍ നിന്നു പോലും മറച്ചുവെച്ചു. ഒടുവില്‍ വീട്ടുകാരെ അറിയിക്കാതെ തന്‍റെ മുറിക്കുള്ളിൽ വെച്ചുതന്നെ പ്രസവിക്കുകയായിരുന്നു.

യൂട്യൂബിലെ വീഡിയോകളുടെ സഹായത്തോടെയാണ് പ്രസവ രീതികള്‍ പെണ്‍കുട്ടി മനസ്സിലാക്കിയത്. ഈ വീഡിയോകളില്‍ നിന്നാണ് പ്രസവശേഷം പൊക്കിള്‍ക്കൊടി മുറിയ്‌ക്കേണ്ട രീതിയും മനസ്സിലാക്കിയത്. അത് അതുപോലെ അനുകരിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

ഒക്ടോബര്‍ 21-ാം തീയതി നടന്ന പ്രസവത്തെക്കുറിച്ച്‌ ഒക്ടോബര്‍ 23നാണ് വീട്ടുകാര്‍ പുറത്തറിയുന്നത്. പെണ്‍കുട്ടിയും കുഞ്ഞും നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

പ്രണയം നടിച്ച്‌ വിവാഹ വാഗാദാനം ചെയ്ത് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ ചെറുപ്പക്കാരന്‍ അറസ്റിലായിരിക്കുകയാണ്. പ്രതിയ്‌ക്കെതിരെ പോക്‌സോ വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെ അച്ഛന്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. അമ്മയ്ക്ക് കാഴ്ചവൈകല്യവുമുണ്ട്.

 

 

 

 

ഈ സ്ഥിതിവിശേഷം മുതലെടുത്താണ് യുവാവ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. ഇതേ സാഹചര്യം തന്നെ രഹസ്യമായി പ്രസവിക്കാനും പെണ്‍കുട്ടിയ്ക്ക് സഹായകരമായെന്ന് ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഗര്‍ഭണിയായിരുന്നപ്പോള്‍ പെണ്‍കുട്ടി രണ്ട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്കായി പോയിരുന്നു. യഥാര്‍ത്ഥ പ്രായം മറച്ചുവെച്ചായിരിക്കാം ഈ ആശുപത്രികളില്‍ നിന്നും ചികിത്സ തേടിയതെന്നും സംശയിക്കുന്നു.

പരസഹായമില്ലാതെ, യുട്യൂബ് സഹായത്തോടെ, തന്റെ മുറിയില്‍ ഒറ്റയ്ക്കാണ് പ്രസവിച്ചതെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ സത്യാവസ്ഥ പൊലീസ് പരിശോധിച്ച്‌ വരികയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (25 minutes ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (42 minutes ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (54 minutes ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (59 minutes ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (1 hour ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (1 hour ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (1 hour ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (1 hour ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (1 hour ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (1 hour ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (1 hour ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (3 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (3 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (3 hours ago)

Malayali Vartha Recommends