Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

വ്യാജ ഐ എസ് ആര്‍ ഒ ചാരക്കേസ്: മുന്‍ എസ് പി ജോഷ്വക്ക് ഇടക്കാല മുന്‍കൂര്‍ ജാമ്യം, അറസ്റ്റുചെയ്യുകയാണെങ്കില്‍ ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ വിട്ടയക്കണം, അന്വേഷണവുമായി സഹകരിക്കണം, നവംബര്‍ 5 വരെയാണ് ജാമ്യം

28 OCTOBER 2021 07:22 AM IST
മലയാളി വാര്‍ത്ത

ഐ സ് ആര്‍ ഓശാസ്ത്രജ്ഞരെയും 2 മാലി വനിതകളേയും കൂട്ടി വച്ച് വ്യാജ ഐ സ് ആര്‍ ഒ ചാരക്കേസ് രജിസ്റ്റര്‍ ചെയ്ത് ശാസ്ത്രജ്ഞനായ നമ്പി നാരായണനടക്കമുള്ളവരെ കസ്റ്റഡിയില്‍ പീഡിപ്പിക്കുകയും വ്യാജ രേഖകള്‍ ചമക്കുകയും ചെയ്ത കേസില്‍ അഞ്ചാം പ്രതിയായ മുന്‍ എസ് പി കെ.കെ. ജോഷ്വക്ക് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

മുന്‍കൂര്‍ ജാമ്യഹര്‍ജിക്കെതിരെ സിബിഐ വിശദ വാദം ബോധിപ്പിക്കാന്‍ അഡീ. സോളിസിറ്റര്‍ ജനറല്‍ ഹാജരാകുന്ന നവംബര്‍ 5 വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് നവംബര്‍ 5 വരെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

 



ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ സി ബി ഐ ഡെല്‍ഹി യൂണിറ്റ് എസ് പി പ്രതിയെ അറസ്റ്റു ചെയ്യുകയാണെങ്കില്‍ ഒരു ലക്ഷം രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യ ബോണ്ടിലും പ്രതിയെ വിട്ടയക്കണം.

പ്രതി അന്വേഷണവുമായി സഹകരിക്കണം. വിചാരണക്കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇന്ത്യ വിടരുത്. തെളിവുകള്‍ നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. എന്നീ വ്യവസ്ഥയിലാണ് ഇടക്കാല ജാമ്യം നല്‍കിയത്.

 



ഐ.സ് എസ് ആര്‍ ഓ ചാരക്കേസില്‍ തനിക്ക് നിഷ്‌ക്രിയ പങ്കാണുള്ളതെന്ന് മുന്‍ എസ്.പി. ജോഷ്വയുടെ ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. ഒരു പ്രതിയെപ്പോലും താന്‍ അറസ്റ്റ് ചെയ്യുകയോ അറസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുകയോ ചെയ്തിട്ടില്ല.

തന്റെ മേലുദ്യോഗസ്ഥരാണ് അന്വേഷണം നയിച്ചു കൊണ്ടുപോയത്. തന്നെ ഏത് നിമിഷവും സിബിഐ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു വരികയാണ്. താന്‍ നിരപരാധിയും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ല. സി ബി ഐ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടന്‍ തന്നെ ജാമ്യത്തില്‍ വിട്ടയക്കാന്‍ സി ബി ഐ ക്ക് നിര്‍ദ്ദേശം കൊടുത്തുത്തരവുണ്ടാകണമെന്ന് ബോധിപ്പിച്ചാണ് ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. നവംബര്‍ 5 ന് വീണ്ടും കേസ് പരിഗണിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (33 minutes ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (50 minutes ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (1 hour ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (1 hour ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (1 hour ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (1 hour ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (1 hour ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (1 hour ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (1 hour ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (1 hour ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (2 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (3 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (3 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (3 hours ago)

Malayali Vartha Recommends