Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

പറഞ്ഞ വാക്ക് പാലിച്ചില്ലേൽ കസേരയും തൂക്കും! ഏറ്റെടുത്ത ഭൂമിക്ക് മുഴുവൻ പണം നൽകാത്തതിനെ തുടർന്ന് ട്രഷറിയിലെ കസേരകൾ ജപ്തിചെയ്തു, ജീവനക്കാരിൽ പകുതിപേർക്കും ഇരിക്കാൻ സീറ്റില്ല; അവസാനം പൊതുജനത്തിന്റെ കസേര എടുത്ത് ഉദ്യോഗസ്ഥർ

28 OCTOBER 2021 10:01 AM IST
മലയാളി വാര്‍ത്ത

സർക്കാർ സ്ഥാപനമാണേലും പറഞ്ഞ വാക്ക് പാലിച്ചില്ലേൽ അത് കസേരയാണേലും തൂക്കിയെടുക്കും. നിയമം എല്ലാവർക്കും ഒരുപോലെ തന്നെയാണ് എന്ന് ഓർമിപ്പിക്കുന്ന ഒരു സംഭവമാണ് പത്തനംതിട്ടയിൽ നടന്നിരിക്കുന്നത്. ഏറ്റെടുത്ത ഭൂമിക്ക് മുഴുവൻ പണം നൽകാത്തതിനെ തുടർന്ന് ട്രഷറിയിലെ കസേരകൾ ജപ്തിചെയ്തിരിക്കുകയാണ് അധികൃതർ. പത്ത് കസേരകളാണ് ഇത്തരത്തിൽ ജപ്തി ചെയ്തത്. കല്ലട ജലസേചന പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്ക് പണം മുഴുവൻ നൽകാത്തതിനെ തുടർന്നാണ് പത്തനംതിട്ട സബ് ട്രഷറിയിലെ കസേരകൾ അധികൃതർ കഴിഞ്ഞ ദിവസം ജപ്തി ചെയ്തത്.

പന്തളം തോന്നല്ലൂർ സ്വദേശിനി ഓമന നൽകിയ ഹർജിയിലാണ് ജപ്തി ഉത്തരവ് പുറപ്പെടുവിച്ചത്. 1988 ൽ ഏറ്റെടുത്ത 13 സെന്റ് ഭൂമിക്ക് ഹൈക്കോടതി അനുവദിച്ച നഷ്ടപരിഹാരത്തുക മുഴുവനായും നൽകാത്തതിനെ തുടർന്ന് ജപ്തിക്ക് ഉത്തരവിടുകയായിരുന്നു. സബ് ട്രഷറിയിലെ കംപ്യൂട്ടറുകളും ഫർണിച്ചറും ജപ്തി ചെയ്യാനായിരുന്നു കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ കംപ്യൂട്ടറുകൾ ജപ്തിയിൽ നിന്ന് ഒഴിവാക്കുകയുണ്ടായി.

അതേസമയം പദ്ധതിക്കായി ഏറ്റെടുത്ത 2.47 സെന്റ് ഭൂമിക്ക് നഷ്ടപരിഹാരമായി ഒരുലക്ഷത്തിനാലായിരം രൂപ നൽകണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. എന്നാൽ പണം മുഴുവൻ നൽകുന്നതിൽ ഇവിടത്തെ ഉദ്യോഗസ്ഥർ വീഴ്ച വരുത്തി. ഇതേതുടർന്ന് നഷ്ടപരിഹാരത്തുകയിൽ 76,384 രൂപ ബാക്കിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി സബ് കോടതിയെ സമീപിച്ചത്.

എന്നാൽ കസേരകൾ കൊണ്ടുപോയതോടെ ജീവനക്കാരിൽ പകുതിപേർക്കും ഇരിക്കാൻ സീറ്റില്ലാതെയായി. അങ്ങനെ പൊതുജനത്തിന് ഉപയോഗിക്കാനായി ഇട്ടിരുന്ന കസേരകൾ എടുത്താണ് പലരും ജോലി തുടർന്നത്. ഓഫീസ് പ്രവർത്തനം ഭാഗികമായി തടസ്സപ്പെടുകയുണ്ടായി. എന്നാൽ ഇതുകേട്ട പൊതുജനം കയ്യടിക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (2 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (3 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (3 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (3 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (3 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (3 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (3 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (3 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (4 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (4 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (4 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (5 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (5 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (6 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (6 hours ago)

Malayali Vartha Recommends