Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിട്ടു; പിന്നെ സംഭവിച്ചത് ഭയാനകമായ നിമിഷങ്ങൾ; ബലമായി ഡോർ തുറന്ന് ഓടി; വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോൾ സംഭവിച്ചത്; നടുക്കുന്ന വെളിപ്പെടുത്തലുമായി മോന്‍സണെതിരെ പീഡന പരാതി നൽകിയ പെൺകുട്ടി

28 OCTOBER 2021 12:17 PM IST
മലയാളി വാര്‍ത്ത

ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി, മോന്‍സന് അനുകൂലമായി സംസാരിച്ചു; പരാതിയുമായി പെണ്‍കുട്ടി മോൻസനെതിരായ പോക്സോ കേസിലെ മൈനർ ആയ പെൺകുട്ടി നേരിട്ടത് ഭയാനകമായ അനുഭവം. വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഡോക്ടർമാരിൽ നിന്നും മോശമായ അനുഭവം പെൺകുട്ടി നേരിട്ടത്. ഡോക്ടർമാർ ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നു .

ഡോക്ടർമാർ മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി എന്നാണ് പെൺകുട്ടി വെളിപ്പെടുത്തിയിരിക്കുന്നത് . ഡോക്ടർമാർ മോൻസണ് അനുകൂലമായി സംസാരിച്ചു എന്നും പെൺകുട്ടി പറഞ്ഞു.ഒടുവിൽ ഡോക്ടർമാരുടെ മുറിയിൽ നിന്നും ബന്ധുവിനൊപ്പം ബലമായി വാതിൽ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞിരിക്കുകയാണ്. കളമശ്ശേരി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പെൺകുട്ടി പരാതി അറിയിച്ചിരിക്കുകയാണ്.

വൈദ്യ പരിശോധനയ്ക്ക് പോയ ദിവസം സംഭവിച്ചത് ഇങ്ങനെയാണ് ; രാവിലെ ഇവർ ആലുവ താലൂക്ക് ഓഫീസിൽ ചെന്നു. എന്നാൽ അവിടെ നിന്നും കളമശ്ശേരിയിൽ പോകാൻ പറഞ്ഞു കളമശ്ശേരി യിലേക്ക് പോയി ഒരുമണിക്ക് ആന്റിജൻ ടെസ്റ്റ് നടത്തി എന്നല്ലാതെ വേറെ ഒന്നും സംഭവിച്ചില്ല.ഈ കുട്ടിക്ക് ആർത്തവമുണ്ടായിരുന്നു . അതുകൊണ്ടു പരിശോധനയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ഉച്ചയോടെ ഇവിടെ ഡോക്ടർമാർ പെൺകുട്ടിയെ മുറിയിലേക്ക് വിളിച്ചു. മുറിയിലെ മൂന്ന് ഡോക്ടർമാർ ഉണ്ടായിരുന്നു.

എന്നാൽ ഡോക്ടർമാർ പെൺകുട്ടിയോട് മുറിയിൽ വച്ച് ചോദിച്ചത് നിങ്ങൾ എന്തിനാണ് അമ്മയോടൊപ്പം മോൺസന്റെ വീട്ടിൽ പോയത് എന്നാണ്. സ്ഥിരമായി അച്ഛനോട് വഴക്കിടുന്ന ആളല്ലേ എന്നൊക്കെ ചോദിച്ചു. ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഡോക്ടർമാർ പെൺകുട്ടിയോട് ചോദിച്ചത്. ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഇത്തരത്തിലുള്ള സംഭവവികാസങ്ങൾ അരങ്ങേറിയത് ഡോക്ടർമാർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി എന്ന വിവരം കേസിൽ വളരെയധികം നിർണായക വഴിത്തിരിവ് ഉണ്ടാക്കുകയാണ്.

കളമശ്ശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കെതിരെ ആണ് ആരോപണം ഉയർത്തിയിരിക്കുന്നത്. ഡോക്ടർമാർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മജിസ്ട്രേറ്റിന് രഹസ്യമായി മൊഴി പെൺകുട്ടി കൊടുത്തിരിക്കുന്നു. കേസെടുക്കേണ്ട കുറ്റം തന്നെയാണ് ഡോക്ടർമാർ ചെയ്തിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. മൈനറായ പെൺകുട്ടിക്ക് നേരെയാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിരിക്കുന്നത് . വളരെ ഗുരുതരമായ ആരോപണമാണ് ഇത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (3 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (3 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (3 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (3 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (3 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (3 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (4 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (4 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (4 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (4 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (4 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (5 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (6 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (6 hours ago)

Malayali Vartha Recommends