Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ദക്ഷിണ കൊറിയയില്‍ ഉള്ളി കൃഷി ചെയ്യാന്‍ താ‍ല്‍പ്പര്യത്തില്‍ എത്തിയത് എഴുനൂറു പേര്‍; ശമ്പളം 1.12 ലക്ഷം രൂപ, കൊടും‍തണുപ്പും, 9 മണിക്കൂര്‍ നേരത്തെ വിശ്രമമില്ലാത്ത പണിയും! മാസത്തില്‍ 2 ദിവസം മാത്രം അവധി‍, പിന്നാലെ 30 പേര്‍ സ്ഥലം വിട്ടു

29 OCTOBER 2021 11:03 AM IST
മലയാളി വാര്‍ത്ത

ദക്ഷിണ കൊറിയയില്‍ വമ്പൻ തൊഴിലവസരം. ഉള്ളി കൃഷി ചെയ്യാന്‍ താ‍ല്‍പ്പര്യത്തില്‍ എത്തിയത് എഴുനൂറു പേരാണ് എത്തിയത്. എങ്കിലും കൊടും‍തണുപ്പും, 9 മണിക്കൂര്‍ നേരത്തെ വിശ്രമമില്ലാത്ത പണിയും, മാസത്തില്‍ 2 ദിവസം മാത്രം അവധി‍യും അറിഞ്ഞതോടെ 30 പേര്‍ സ്ഥലം വിടുകയുണ്ടായി. സര്‍ക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡെപെക് മുഖേന, 100 ഒഴിവുകളിലേക്ക് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്നലെ മൂന്നു ബാച്ചുകളായി നടത്തിയ സെമിനാറില്‍ പങ്കെടുത്തവരില്‍ നിന്നാണ് മുപ്പതുപേര്‍ ഇത്തരത്തിൽ സ്ഥലംവിട്ടത്.

അതോടൊപ്പം തന്നെ 100 വനിതകളും എത്തിയിരുന്നു. മറ്റു ജില്ലകളില്‍ നിന്നടക്കം രാവിലെ തന്നെ എത്തി സെമിനാര്‍ ഹാളിലേക്ക് ഇടിച്ചു കയറാനുള്ള ശ്രമമാണ് തൊഴിലന്വേഷകർ നടത്തിയത്. നിയന്ത്രിക്കാന്‍ സംഘാടകര്‍ ‍പാടുപെടുകയുണ്ടായി.

എന്നാൽ ബാച്ചുകളാ‍യാണ് സെമിനാര്‍ നടത്തിയത്. പത്താം ക്ലാസ് യോഗ്യത, 1.12 ലക്ഷം രൂപ പ്രതിമാസശമ്പളം, 60% സ്ത്രീകള്‍ക്കായി സംവരണം. കൂടാതെ കാര്‍ഷിക‍വൃത്തിയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 25-40 പ്രായപരിധി, അവയൊക്കെ ആയിരുന്നു അപേക്ഷിക്കാനുള്ള യോഗ്യതകള്‍. ദക്ഷിണ കൊറിയയിലെ കൃഷിരീതി, ജീവിതസാഹചര്യം, ഭക്ഷണം, കാലാവസ്ഥ, തൊഴില്‍ മേഖല തുടങ്ങിയവയെക്കുറിച്ച്‌ അറിവു നല്‍കുകയായിരുന്നു ലക്ഷ്യം എന്നത്.

അതോടൊപ്പം തന്നെ ജോലി സമയം, അവധി, ഭക്ഷണം, കാലാവസ്ഥ, ശമ്പളം എന്നിവയെ‍ക്കുറിച്ചായിരുന്നു ഭൂരിഭാഗം പേര്‍ക്കു അറിയേണ്ടത് തന്നെ. മാസത്തില്‍ 28 ദിവസം ജോലി ചെയ്യണമെന്നും രണ്ട് അവധി മാത്രമാണ് കിട്ടുകക‍യെന്നും ദിവസവും 9 മണിക്കൂറാണ് ജോലിയെന്നും അറിഞ്ഞതോടെ പലരുടെയും മുഖം വാടിയിരുന്നു.

അതായത് കടുത്ത തണുപ്പിന്റെ കാര്യവും എല്ലു വെള്ള‍മാക്കുന്ന പണി രീതികളും കൂടി പറഞ്ഞതോടെയാണ് 30 പേര്‍ ഹാളില്‍ നിന്നും പോയത്. എന്നാൽ ഒഡെപെക് എംഡി കെ.എ.അനൂപ് മറുപടി പറഞ്ഞത് ഇതായിരുന്നു. നിയമനം നല്‍കുന്നതു തൊഴില്‍‍ദാതാവായ കൊറിയന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആണെന്നും അധികൃതര്‍ പറഞ്ഞു. അടുത്ത സെമിനാര്‍ നാളെ എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. 100 പേര്‍ക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് തുടക്കത്തില്‍ നിയമനം നടത്തുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (3 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (3 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (5 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (5 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (7 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (7 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (7 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (8 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (8 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (9 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (9 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (10 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (10 hours ago)

Malayali Vartha Recommends