Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

'ആന്റണി പെരുമ്പാവൂര്‍ ജീവിക്കാന്‍ നിവര്‍ത്തി ഇല്ലാത്ത ഒരു ജനവിഭാഗത്തോടാണ് 25 കോടി വേണമെന്ന് പറയുന്നത്. മരക്കാര്‍ എന്ന സിനിമ ചന്തയില്‍ വെച്ച്‌ വിലപേശാനുളള സാധനമാണോ? ആദ്യം 100 കോടി പറയുന്നു. പിന്നീട് 40 കോടി പറയുന്നു. അവസാനം 25 കോടിയിലേക്ക് എത്തുന്നു...' വിമര്‍ശനവുമായി ഫിയോക് പ്രസിഡന്റ് വിജയകുമാര്‍

01 NOVEMBER 2021 11:45 AM IST
മലയാളി വാര്‍ത്ത

മരക്കാര്‍ എന്ന സിനി ഓടിടിയിൽ റിലീസ് ചെയ്യുന്നതിനെതിരെ നിരവധിപേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ വീണ്ടും വിമര്‍ശനവുമായി ഫിയോക് പ്രസിഡന്റ് വിജയകുമാര്‍. മരക്കാര്‍ എന്ന സിനിമ പ്രദര്‍ശിപ്പിച്ച്‌ ലാഭം ഉണ്ടാക്കാം എന്ന പ്രതീക്ഷ ഒരു തിയേറ്റര്‍ ഉടമയ്ക്കും ഇല്ല എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പോലും പ്രേക്ഷകരുടെ താല്‍പര്യം മാനിച്ചാണ് ആന്റണി പെരുമ്പാവൂരിനോട് ഇത്ര വിട്ടുവീഴ്ചകള്‍ നടത്തിയത് എന്ന് അദ്ദേഹം ഒരു പ്രമുഖമാധ്യമത്തോട് പറഞ്ഞു.

മരക്കാര്‍ എന്ന സിനിമയ്ക്കായി ഒരു രൂപ പോലും കൂടുതല്‍ നല്‍കില്ല. അതിനുള്ള നിവര്‍ത്തി തിയേറ്റര്‍ ഉടമകള്‍ക്ക് ഇല്ലെന്ന് വിജയകുമാര്‍ ചൂണ്ടിക്കാണിച്ചു. മരക്കാര്‍ എന്ന സിനിമ ചന്തയില്‍ വെച്ച്‌ വിലപേശാനുളള സാധനമാണോ? ആദ്യം 100 കോടി പറയുന്നു. പിന്നീട് 40 കോടി പറയുന്നു. അവസാനം 25 കോടിയിലേക്ക് എത്തുന്നു. എന്നും അദ്ദേഹം വ്യക്തമാക്കി.

വിജയകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ:

ആന്റണി പെരുമ്ബാവൂര്‍ ജീവിക്കാന്‍ നിവര്‍ത്തി ഇല്ലാത്ത ഒരു ജനവിഭാഗത്തോടാണ് 25 കോടി വേണമെന്ന് പറയുന്നത്. മരക്കാര്‍ എന്ന സിനിമ ചന്തയില്‍ വെച്ച്‌ വിലപേശാനുളള സാധനമാണോ? ആദ്യം 100 കോടി പറയുന്നു. പിന്നീട് 40 കോടി പറയുന്നു. അവസാനം 25 കോടിയിലേക്ക് എത്തുന്നു.

ഇന്നലെ നടന്ന ജനറല്‍ ബോഡിക്ക് ശേഷം ഓരോരുത്തര്‍ക്കും എത്ര കോടി വരെ പലിശയ്ക്ക് കിട്ടും എന്ന കണക്ക് എടുത്ത ശേഷമാണ് 15 കോടി എന്ന സംഘ്യയിലേക്ക് എത്തിയത്. ഈ 15 കോടി എന്ന് പറയുന്നത് തല്ലി പിഴിഞ്ഞ് എടുക്കുന്ന കാശാണ്. ഒരു രൂപ കൂടുതല്‍ പോലും കൂടുതല്‍ തരില്ല. അതായത് 15 കോടി ഒരു രൂപ തരാമെന്ന് പറയാന്‍ പോലും നിവര്‍ത്തിയില്ലാതെ അവസ്ഥയിലാണ് ഞങ്ങള്‍.

'500 സ്ക്രീന്‍ 21 ദിവസം ഫ്രീ റണ്‍' കേരളത്തില്‍ ഒരു സിനിമയ്ക്കും കിട്ടിയിട്ടില്ലാത്ത ആനുകൂല്യങ്ങളാണ്, നിബന്ധനകളാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ ഓഫര്‍ കൊടുക്കാനില്ല.

ഇതുവെച്ച്‌ ലക്ഷങ്ങള്‍ ലാഭം ഉണ്ടാക്കാം എന്ന പ്രതീക്ഷയിലല്ല ഈ ഓഫര്‍ കൊടുത്തത്. ഈ സിനിമ തിയേറ്ററില്‍ കാണണം എന്ന പ്രേക്ഷകരുടെ ആഗ്രഹത്തെ മാനിച്ചു കൊണ്ടാണ് ഞങ്ങള്‍ ഇത്ര വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നത്. അല്ലാതെ മരക്കാര്‍ എന്ന സിനിമ തിയേറ്ററില്‍ കളിച്ച്‌ ലാഭം ഉണ്ടാക്കാം എന്ന പ്രതീക്ഷ ഒരു തിയേറ്റര്‍ ഉടമയ്ക്കുമില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി  (6 minutes ago)

ജോലി കഴിഞ്ഞെത്തിയ യുവാവ് കുഴഞ്ഞ് വീണു മരിച്ചു...  (14 minutes ago)

കലഞ്ഞൂർ കുളത്തുമൺ ഭാഗത്ത് കരിമ്പുലി ഇറങ്ങി, നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനംവകുപ്പ്  (48 minutes ago)

പെസഹ, ദുഃഖവെള്ളി, ഇ‍ൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ച്‌ ഏപ്രിൽ ഒന്നുമുതൽ 21 വരെ അധികസർവീസുകളുമായി കെഎസ്‌ആർടിസി  (1 hour ago)

കൊടും മഴ ഒരാൾ മരിച്ചു പ്രവചനങ്ങൾ പാളി..! ദേ ജില്ലകളിൽ മഴയോട് മഴ ഉച്ച കഴിഞ്ഞാൽ മഴ  (1 hour ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച തുടക്കം...  (1 hour ago)

വേനൽമഴ അടുത്ത മാസം ഒന്നു വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം....  (1 hour ago)

ഏതൊരു രാജ്യത്തും വിമാനത്താവളങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പുരോഗതിക്കും ചിറകുകൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്...  (2 hours ago)

അണ്ടർ 23 ത്രിരാഷ്ട്ര സൗഹൃദ മത്സരം... ബൂട്ടാനെതിരെ ഇന്ത്യക്ക് വമ്പൻ ജയം  (2 hours ago)

പ്രവാസി വ്യവസായിയും ജീവകാരുണ്യ-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (2 hours ago)

വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ  (3 hours ago)

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു...  (3 hours ago)

Malayali Vartha Recommends