Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്... ഇന്ന് 2,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്... 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്...


'മോഹൻലാൽ കുത്തുപാള എടുക്കുമല്ലേ...യാതൊരു മടിയുമില്ലാതെയായിരുന്നു ചോദ്യം..'ചോദ്യത്തിന് കൃത്യമായ മറുപടി കൊടുത്ത് തിരക്കഥാകൃത്തും നിർമ്മാതാവുമായ സുനിൽ പരമേശ്വരൻ..


തൂങ്ങിമരണത്തിന്റെ റീൽസ് ചിത്രീകരിക്കുകയായിരുന്നു 27കാരി.. അബദ്ധത്തിൽ കാൽ വഴുതുകയും യുവതിയുടെ കഴുത്തിൽ കുരുക്ക് മുറുകി.. യുവതി നിമിഷങ്ങൾക്കുള്ളിൽ പിടഞ്ഞു മരിച്ചു..


വാക്ക് പാലിച്ച് മേയർ വി വി രാജേഷ് വീണ്ടും ജനങ്ങളുടെ കൈയടി നേടുന്നു.. കോര്‍പറേഷന്‍ - കെഎസ്ആര്‍ടിസി തര്‍ക്കം പരിഹരിച്ച് നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി..

സ്വന്തം ജീവിതത്തിൽ മധുരം നിറയുന്ന വിവാഹ ദിവസം , നൂറുകണക്കിന് കുട്ടികളുടെ ജീവിതത്തിലും മധുരം നിറച്ച് ജോബിൻ ബാബുവും ദിവ്യയും;പ്രമേഹ രോഗികളായ നൂറുകണക്കിന് കുട്ടികൾക്ക് ചികിത്സയ്ക്കുള്ള സഹായം വിതരണം ചെയ്തു മാതൃകയായി

01 NOVEMBER 2021 11:57 AM IST
മലയാളി വാര്‍ത്ത

സ്വന്തം ജീവിതത്തിൽ മധുരം നിറയുന്ന വിവാഹ ദിവസം തന്നെ, നൂറുകണക്കിന് കുട്ടികളുടെ ജീവിതത്തിലും മധുരം നിറയ്ക്കുകയാണ് ജോബിൻ ബാബുവും, ദിവ്യയും. ജോബിൻ ബാബു വിന്റെയും ദിവ്യ മോളുടെയും വിവാഹ ദിവസം തന്നെയാണ് അവർ പ്രമേഹ രോഗികളായ നൂറുകണക്കിന് കുട്ടികൾക്ക് ചികിത്സയ്ക്കുള്ള സഹായം വിതരണം ചെയ്തത്.

വിവാഹ ദിവസം തന്നെ മധുരം കഴിക്കാൻ സാധിക്കാതെ പോയ അനേകം കുട്ടികളുടെ ജീവിതം മധുരതരമാക്കി മാറ്റുകയാണിവർ.. തങ്ങളുടെ വിവാഹചിലവ് ചുരുക്കി ഒരു തുക മിച്ചം പിടിച്ച ശേഷം, കോട്ടയം ജനറൽ ആശുപത്രിയിൽ കുട്ടികളുടെ പ്രമേഹ ചികിത്സാക്കായി തുക നൽകിയിരിക്കുകയാണ് ഇവർ.

വിവാഹ ദിവസം തന്നെ ആശുപത്രിയിൽ എത്തുന്നതിനും ചികിത്സായിൽ കഴിയുന്ന കുട്ടികളെ കാണുന്നതിനും ഇവർ സമയം കണ്ടെത്തിയിട്ടുണ്ട്.സി.ഐ.എസ്.എഫി (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്) ൽ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന എം.ഐ ബാബുവും കുടുംബവും വർഷങ്ങളായി ജില്ലാ ജനറൽ ആശുപത്രിയിൽ കുട്ടികളുടെ ഡിയബെറ്റിക് ചികിത്സാക്കായുള്ള സ്‌കോളർഷിപ്പ് നൽകി പോരുന്നു.

സർക്കാർ കാരുണ്യ ഫർമസി വഴി കുട്ടികളുടെ ഇൻസുലിൻ വിതരണം 2017 മുതൽ ജനറൽ ആശുപത്രിയിൽ നടന്നു വരുന്നു. ഇതിനായി ഇതുവരെ 3 ലക്ഷത്തോളം രൂപ ബാബുവും കുടുംബവും നൽകിയിട്ടുണ്ട്. കുട്ടികളിലുള്ള പ്രമേഹം സങ്കീർണവും ചികിത്സാ ചിലവ് എറിയതുമാണ്.

ദിവസം പലതവണ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗ്‌ളോക്കോമീറ്റർ ഉപയോഗിച്ചു ടെസ്റ്റ് ചെയ്യണം , കൂടതെ കുട്ടികളുടെ പ്രത്യേക ഇൻസുലിൻ ചികിത്സായും ചിലവേറിയതാണ്. കുട്ടികളുടെ പഠനവും മറ്റു ചിലവുകൾക്കും കൂടെ ചികിത്സാക്കായി പണം കണ്ടെത്താൻ രക്ഷിതാക്കൾ ബുദ്ധിമുട്ടാണ്.

എം.ഐബാബുവിനെ പോലെ സന്മനസുള്ള ആളുകളുടെ സഹകരണം കൊണ്ടാണ് നിലവിൽ ജില്ലാ ആശുപത്രിയിൽ സഹായം വിതരണം ചെയ്യുന്നത്. കോട്ടയം ഭദ്രാസന പ്രാർഥന സമാജവും മാസം തോറും ഒരു തുക നൽകിയിരുന്നു. കോട്ടയം ജില്ലയിൽ 500 ഓളം കുട്ടികളിൽ ടൈപ്പ് വൺ പ്രമേഹം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ആജീവനാന്ത ഇൻസുലിൻ ചികിത്സാ ഇവർക്ക് ആവശ്യമാണ്. സഹായിക്കാൻ തത്പര്യമുള്ളവർ ജില്ലാ ആശുപത്രി കാരുണ്യ ഫർമസി ആയി ബന്ധപ്പെടുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മുന്നോട്ട് പോകുമെന്ന് രോഹിത് റോയ്  (1 hour ago)

ട്വന്റി 20 ലോകകപ്പിന് ആദ്യജയം ഇന്ത്യയ്ക്ക്; അമേരിക്കയെ 29 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ  (1 hour ago)

സൂരജ്ക്കുണ്ട് കലാമേളക്കിടെ അപകടം: യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് പൊലീസുകാരന് ദാരുണാന്ത്യം  (1 hour ago)

ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം  (2 hours ago)

യുഎഇയിൽ നോമ്പ് കാലം!! കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ കൽപ്പന ഇങ്ങനെ !! ജയ് വിളിച്ച് പ്രവാസികൾ നിയമം പറയുന്നത് ഇങ്ങനെ  (2 hours ago)

അബുദാബിചേബറിന്റെ തലപ്പത്തേയ്ക്ക് വീണ്ടും  (2 hours ago)

മുഖ്യന്റെ നട്ടെല്ലൂരി വിട്ട് ദീപ തെളിവുകൾ അടക്കം പുറത്ത്..! എണ്ണിയെണ്ണി ചോദിച്ചു...! ചത്തപോലെ ഇരുന്ന് മുഖ്യൻ  (3 hours ago)

ട്വന്റി20 ലോകകപ്പ്: ഇന്ത്യയെ വീഴ്ത്താന്‍ അമേരിക്കയ്ക്ക് വേണ്ടത് 162 റണ്‍സ്  (3 hours ago)

ഫർസാനയുടെ വാപ്പയെ കാണണം...! അഫാൻ ഇനിയും ആത്മഹത്യ ചെയ്യും ഷെമി ഇപ്പോഴും ആ സത്യം പറഞ്ഞിട്ടില്ല നെഞ്ച് പൊട്ടി ഈ അച്ഛൻ....!  (3 hours ago)

തീവണ്ടി ക്ലിഫ് ഹൗസ് വഴി ഓടിക്കും..! E ശ്രീധരൻ കളിതുടങ്ങി...! പിണറായി വിറയ്ക്കുന്നു മോദി നേരിട്ട് ഇറങ്ങുന്ന ഡീലിങ്സ്  (3 hours ago)

ക്ലിഫ് ഹൗസിന്റെ അഡ്രസ്സ് നീയൊക്കെ മറന്നോ..'വിജയാ'.... അടൂരിനെ തൊട്ടവനെ കാലേവാരി തറയിലടിച്ച് രാഹുൽ...!POST  (3 hours ago)

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

സ്പായിലെ കൂട്ടബലാത്സംഗം: ആരും പരാതി തന്നിരുന്നില്ല; വിവരമറിഞ്ഞതിന് പിന്നാലെ നടപടിയെടുത്തു  (4 hours ago)

മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയം പാസാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  (4 hours ago)

ഇന്റര്‍നെറ്റില്‍ വിഡിയോ തിരഞ്ഞ യുവാവ് കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി  (5 hours ago)

Malayali Vartha Recommends