വയറുവേദനയെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 13കാരിയെ എത്തിച്ചപ്പോൾ പുറത്ത് വന്നത് ഗര്‍ഭിണിയാണെന്ന വാർത്ത! പിന്നാലെ മുങ്ങിയത് രണ്ടാനച്ഛന്‍... ഗള്‍ഫിലേക്ക് പോകാന്‍ ശ്രമിക്കുന്നതിടെ യുവാവിനെ പൊക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ...

വയറുവേദനയെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 13കാരിയെ എത്തിച്ചപ്പോൾ പുറത്ത് വന്നത് ഗര്‍ഭിണിയാണെന്ന വാർത്ത. പിന്നാലെ മുങ്ങിയ രണ്ടാനച്ഛനെ പള്ളിക്കല്‍ പൊലീസ് അറസ്റ്റുചെയ്‌തു.
ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ കേസെടുത്ത പള്ളിക്കല്‍ പൊലീസ് പ്രതിയെ തമിഴ്‌നാട്ടിലെത്തി പിടികൂടുകയായിരുന്നു. ഗള്‍ഫിലേക്ക് പോകാന്‍ ശ്രമിക്കുന്നതിടെയാണ് ഇയാള്‍ പിടിയിലായത്. പോക്സോ കേസെടുത്ത ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha























