Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പിലെ പ്രധാനികളും ഉണ്ടാക്കിയ നാണക്കേട്‌ ചുമക്കേണ്ടെന്ന്‌ ഐ ഗ്രൂപ്പ്‌

29 JULY 2013 11:54 PM IST
മലയാളി വാര്‍ത്ത.

More Stories...

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പ്രധാനികളും ഉണ്ടാക്കിയ നാണക്കേട്‌ തങ്ങള്‍ ചുമക്കേണ്ടെന്ന്‌ ഐ ഗ്രൂപ്പ്‌. അതിനാലാണ്‌ രമേശ്‌ ചെന്നിത്തല മന്ത്രിസഭയില്‍ ചേരണ്ടെന്ന്‌ കര്‍ശന നിലപാട്‌ അവര്‍ സ്വീകരിച്ചത്‌. കേരളയാത്രയ്‌ക്ക്‌ ശേഷം എ ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയെ മന്ത്രിസഭയിലേക്ക്‌ ക്ഷണിച്ചെങ്കിലും ആഭ്യന്തരവകുപ്പ്‌ കൊടുക്കാതെ നാണം കെടുത്തി. അതിലുള്ള വിരോധം ഐ ഗ്രൂപ്പ്‌ യോഗത്തില്‍ പ്രതിഫലിച്ചു. ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ അടുപ്പക്കാരും സോളാറിന്റെ പാപം ഏറ്റെടുക്കട്ടെ എന്ന നിലപാടിലാണവര്‍. 
ഏഷ്യാനെറ്റിനെതിരെ കേസ്‌ കൊടുത്ത നടപടിയും ഐ ഗ്രൂപ്പ്‌ വിമര്‍ശിച്ചു. 1992ല്‍ കരുണാകരനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നിറക്കാന്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ചവരില്‍ പ്രധാനിയാണ്‌ ഉമ്മന്‍ചാണ്ടി. അന്ന്‌ കരുണാകരന്‍ മന്ത്രിസഭയിലെ ചിലര്‍ മാധ്യമങ്ങള്‍ക്കെതിരെ കേസ്‌ കൊടുക്കാന്‍ ഒരുങ്ങിയപ്പോള്‍ അതിനെതിരെ കെ.പി.സി.സി എക്‌സിക്യൂട്ടീവില്‍ പ്രമേയം പാസാക്കിയതും ഉമ്മന്‍ചാണ്ടിയായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ പോള്‍ മുത്തൂറ്റ്‌ വധം നടന്നപ്പോള്‍ എസ്‌ കത്തി വാര്‍ത്ത ഏഷ്യാനെറ്റ്‌ പുറത്തുവിട്ടിരുന്നു. അന്ന്‌ പ്രതിപക്ഷനേതാവായിരുന്ന ഉമ്മന്‍ചാണ്ടി അതിനെ അഭിനന്ദിച്ചിരുന്നെന്നും നേതാക്കള്‍ വ്യക്തമാക്കി. 
അതേസമയം തനിക്ക്‌ പകരം കെ.മുരളീധരനെ മന്ത്രിയാക്കാന്‍ രമേശ്‌ ആലോചിച്ചു. എന്നാല്‍ ഇന്നലെ വൈകുന്നേരം വെള്ളാപ്പള്ളി നടേശന്‍ സരിതയുമായി ശാരീരികമായും സാമ്പത്തികമായും ബന്ധം പുലര്‍ത്തിയ സംസ്ഥാന-കേന്ദ്ര മന്ത്രിമാരുടെ വിവരങ്ങള്‍ പുറത്ത്‌ കൊണ്ടുവന്നതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. സരിതയുടെ പക്കല്‍ എല്ലാ തെളിവുകളും ഉണ്ടെന്നു വെള്ളാപ്പള്ളി പറഞ്ഞ കാര്യം രമേശ്‌ ഹൈക്കമാഡിനെ അറിയിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നതിനാല്‍ രമേശിന്‌ ഹൈക്കമാന്‍ഡുമായി നല്ല ബന്ധമാണ്‌. എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക്‌ എ.കെ ആന്റണി അല്ലാതെ മറ്റാരും തുണയില്ല താനും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (20 minutes ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (22 minutes ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (35 minutes ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (47 minutes ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (51 minutes ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (1 hour ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (1 hour ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (1 hour ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (2 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (3 hours ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (3 hours ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (3 hours ago)

Malayali Vartha Recommends