Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

തീവ്രവാദികളെ കയറൂരി വിടുന്ന സിപിഎം നേതൃത്വമാണ് ഈ കൊലയ്ക്ക് ഉത്തരവാദികൾ;പകൽ സിപിഎമ്മും രാത്രി സുഡാപ്പിയുമായി വേഷം മാറുന്ന മാരീചന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് കേരളത്തിലെ ഇടത് പക്ഷം വലിയ വില കൊടുക്കേണ്ടി വരും; വീണ്ടും തീവ്രവാദി ആക്രമണമെന്ന് സന്ദീപ് വചസ്പതി

15 NOVEMBER 2021 01:41 PM IST
മലയാളി വാര്‍ത്ത

മമ്പറത്ത് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്നു. 27 വയസ്സുളള സഞ്ജിത് ആണ് മരിച്ചത്. ഭാര്യയുമായി ബൈക്കിൽ പോകുകയായിരുന്നു സഞ്ജിത്. കാറിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു . കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ എന്നാണ് ബിജെപി ആരോപിക്കുന്നത്.

രാവിലെ 9 മണിയോടെയാണ് കൊലപാതകം നടന്നത്.ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് വചസ്പതി.അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; സന്ദീപ് വചസ്പതിയുടെ കുറിപ്പ് ഇങ്ങനെ; വീണ്ടും തീവ്രവാദി ആക്രമണം. ഇത്തവണ പാലക്കാട് ആണ് സംഭവം.

പാലക്കാട് മമ്പറത്ത് ആർ.എസ്. എസ്. പ്രവർത്തകൻ സഞ്ജിത്തിനെയാണ് എസ്.ഡി.പി.ഐ തീവ്രവാദികൾ വെട്ടിക്കൊന്നത്. ഭാര്യയുമായി ബൈക്കിൽ വരുമ്പോൾ കാറിൽ വന്ന സംഘം സഞ്ജിതിനെ വെട്ടി വീഴ്ത്തുകയായിരുന്നു. തീവ്രവാദികളെ കയറൂരി വിടുന്ന സിപിഎം നേതൃത്വമാണ് ഈ കൊലയ്ക്ക് ഉത്തരവാദികൾ.

പകൽ സിപിഎമ്മും രാത്രി സുഡാപ്പിയുമായി വേഷം മാറുന്ന മാരീചന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് കേരളത്തിലെ ഇടത് പക്ഷം വലിയ വില കൊടുക്കേണ്ടി വരും. പിണറായി വിജയൻ സർക്കാർ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്. ആർഎസ്എസ് ബിജെപി പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ ഉള്ളിൽ സന്തോഷിക്കുന്ന - നിഷ്‌ക്രിയത്വം പാലിക്കുന്ന എല്ലാവരും ഒന്ന് ഓർക്കണം.

ഈ കത്തി നാളെ നിങ്ങൾക്ക് നേരെയും നീളും. നിങ്ങൾ പോലുമറിയാതെ നിങ്ങളുടെ കവചമായി നിലകൊള്ളുന്ന ഞങ്ങളെയാണ്‌ അവർ ആദ്യം തേടിവരിക, ഇല്ലാതാക്കുക. അതിൽ നിങ്ങൾക്ക് ഒരു അസ്വാഭാവികതയും തോന്നുന്നില്ല എങ്കിൽ നിങ്ങളെ രക്ഷിക്കാൻ ഈശ്വരന് പോലും സാധ്യമാകില്ല. മതേതരത്വത്തിന്റെ പേര് പറഞ്ഞ് തീവ്രവാദത്തിന് കുട പിടിക്കുന്ന ഇടത് നേതൃത്വം തെറ്റ് തിരുത്താൻ തയ്യാറായില്ലെങ്കിൽ ഒന്നോർക്കുക. "ഇന്ന് ഞാൻ നാളെ നീ." കുഞ്ഞനുജന് കണ്ണീർ പ്രണാമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (17 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (23 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (41 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (59 minutes ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (12 hours ago)

Malayali Vartha Recommends