Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

അടുത്ത ഐപിഎൽ വരട്ടെ; ഇന്ന് നനഞ്ഞ പടക്കങ്ങളായി തോന്നിയ ഇന്ത്യൻ കളിക്കാരുടെ മാസ്മരിക പ്രകടനങ്ങൾ നിങ്ങൾക്ക് കാണാനാകും; ഇനിയെങ്കിലും ചില സീനിയർ താരങ്ങൾക്ക് T20യിൽ നിന്നും വിശ്രമം കൊടുത്ത് ന്യൂ ജനറഷൻ പിള്ളേർക്ക് അവസരം കൊടുത്താൽ നമ്മൾ പൊളിക്കും; സന്തോഷ് പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം

15 NOVEMBER 2021 03:06 PM IST
മലയാളി വാര്‍ത്ത

ഫേസ്ബുക്ക് കുറിപ്പിലൂടെ സന്തോഷ് പണ്ഡിറ്റ് തന്റേതായ നിരീക്ഷണങ്ങളും അഭിപ്രായങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത്തവണ അദ്ദേഹം പങ്കുവച്ചിരിക്കുന്നത് ക്രിക്കറ്റ് നിരീക്ഷണമാണ്. അടുത്ത ഐപിഎൽ വരട്ടെ , ഇന്ന് നനഞ്ഞ പടക്കങ്ങളായി തോന്നിയ ഇന്ത്യൻ കളിക്കാരുടെ മാസ്മരിക പ്രകടനങ്ങൾ നിങ്ങൾക്ക് കാണാനാകുമെന്നാണ് അദ്ദേഹം പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം എൻ്റെ ഇന്നലത്തെ പ്രവചനം ശരിയായി ട്ടോ .. അങ്ങനെ ഓസ്‌ട്രേലിയ ജയിച്ചു T20 ലോകകപ്പ് അടിച്ചു . 8 വിക്കറ്റ് ജയമാണ് നേടിയത് . ഫസ്റ്റ് ബാറ്റിംഗ് കിട്ടിയാൽ 210+ അടിക്കണമെന്ന് ഞാൻ ഇന്നലെ ഉപദേശിച്ചിരുന്നു .

പക്ഷേ 172/4 മാത്രമാണ് ന്യൂസിലാന്റ് നേടിയത് . ഗുപ്റ്റിൽ ജി 35 പന്തിൽ സാവധാനം നേടിയ 28 റൺസ് ആണ് അവർക്കു പാരയായത് . ജെ ഹാസിൽവുഡ് ജി വെറും 16 റൺസ് വിട്ടു കൊടുത്തു 3 വിക്കറ്റുകൾ എടുത്തതാണ് നിർണായകം ആയത് . കൂടെ മർഷ് ജിയുടെ 77*,വാർണർ ജി 53, മാക്സ്വെൽ ജിയുടെ 28* എല്ലാം പൊളിച്ചു . പാവംകെയ്ൻ വില്യംസൺ ജിയുടെ 48 പന്തിൽ 85 റൺസ് പാഴായി പോയി. ഓസ്‌ട്രേലിയ ടീമിന് എല്ലാ ആശംസകളും നേരുന്നു.

( വാൽകഷ്ണം .. അടുത്ത ഐപിഎൽ വരട്ടെ , ഇന്ന് നനഞ്ഞ പടക്കങ്ങളായി തോന്നിയ ഇന്ത്യൻ കളിക്കാരുടെ മാസ്മരിക പ്രകടനങ്ങൾ നിങ്ങൾക്ക് കാണാനാകും .. നടക്കട്ടെ .. ഇനിയെങ്കിലും ചില സീനിയർ താരങ്ങൾക്കു T20യിൽ നിന്നും വിശ്രമം കൊടുത്തു , ന്യൂ ജനറഷൻ പിള്ളേർക്ക് അവസരം കൊടുത്താൽ നമ്മൾ പൊളിക്കും എന്നാണു എന്റെ നിരീക്ഷണം . )

നേരത്തെ അദ്ദേഹം പങ്കു വച്ച കുറിപ്പിൽ പറഞ്ഞിട്ടുള്ളത് ന്യൂസിലാൻഡ് നല്ലൊരു ടീമാണെന്നാണ് . മുന്നിൽ നിന്നും നയിക്കുന്ന അവരുടെ ക്യാപ്റ്റനും , കിടിലൻ ബൗളേഴ്‌സ് അവർക്കു മുതൽക്കൂട്ടാണ് . പക്ഷേ ബാറ്റിങ്ങിലെ ശക്തിയിൽ ഓസ്ട്രേലിയ മുന്നിലാണ് എന്നാണു തന്റെ നിരീക്ഷണമെന്നാണ് അദ്ദേഹം പറയുന്നത് .

അതിനാൽ 60% സാധ്യത അവർക്കു നൽകും .ഫസ്റ്റ് ബാറ്റിംഗ് കിട്ടുന്നവർ 210+ എടുത്താൽ safe ആകും . പാകിസ്ഥാനും , ന്യൂസിലാൻഡ് ടീമുകൾക്ക് പകരം സ്കോട്ലൻഡ് നമീബിയ നിലവാരം ഉള്ള രണ്ട് ടീമുകൾ ഗ്രൂപ്പിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ സെമിയിൽ വന്നേനെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (19 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (25 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (43 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (12 hours ago)

Malayali Vartha Recommends