Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ആശങ്കയൊഴിയാതെ കനത്തമഴ! അ​പ്പ​ർ കു​ട്ട​നാ​ട്ടി​ലും കു​ട്ട​നാ​ട്ടി​ലും ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ർ​ന്നു തു​ട​ങ്ങി.. തി​രു​വ​ന​ന്ത​പു​രം,​ ​എ​റ​ണാ​കു​ളം,​ ​ക​ണ്ണൂ​ർ,​ ​തൃ​ശൂ​ർ​ ​ജി​ല്ല​ക​ളി​ലാ​യി നഷ്ടമായത് നാല് ജീവനുകൾ!

15 NOVEMBER 2021 03:17 PM IST
മലയാളി വാര്‍ത്ത

ക​ന​ത്ത​മ​ഴ​യെ​ത്തു​ട​ർ​ന്നു അ​പ്പ​ർ കു​ട്ട​നാ​ട്ടി​ലും കു​ട്ട​നാ​ട്ടി​ലും ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ർ​ന്നു തു​ട​ങ്ങി. അ​പ്പ​ർ കു​ട്ട​നാ​ട്ടി​ലെ മു​ട്ടാ​ർ, ത​ല​വ​ടി, എ​ട​ത്വാ, വീ​യ​പു​രം, ത​ക​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത്‌. കു​ട്ട​നാ​ട്ടി​ൽ വെ​ളി​യ​നാ​ട്, രാ​മ​ങ്ക​രി, പു​ളി​ങ്കു​ന്ന്, കാ​വാ​ലം, നീ​ലം​പേ​രൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​ണ്. എ​സി റോ​ഡിൽ പ​ല ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടു​ണ്ട്.

കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വ്‌ ശ​ക്തി പ്രാ​പി​ച്ച​തോ​ടെ​യാ​ണ് കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​ത്. ഇ​ട​ത്തോ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക​ര​ക​വി​ഞ്ഞ് വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക‍​യ​റു​ന്നു​ണ്ട്. മ​ഴ തു​ട​ർ​ന്നാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ മാ​റ്റി​പാ​ർ​പ്പി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളു​ടെ എ​ണ്ണം 14 ആ​യി ഉ​യ​ർ​ത്തിയിട്ടുണ്ട്.

കൂടാതെ ​തി​രു​വ​ന​ന്ത​പു​രം,​ ​എ​റ​ണാ​കു​ളം,​ ​ക​ണ്ണൂ​ർ,​ ​തൃ​ശൂ​ർ​ ​ജി​ല്ല​ക​ളി​ലാ​യി​ ​നാ​ലു​ ​ജീ​വ​നു​ക​ൾ​ ​ന​ഷ്ട​മാ​യി.​ ​ജ​ല​നി​ര​പ്പ് ​ഉ​യ​ർ​ന്ന​തി​നെ​ ​തു​ട​ർ​ന്ന് ​ഇ​ടു​ക്കി​ ​ജ​ല​സം​ഭ​ര​ണി​യി​ൽ​ ​ചെ​റു​തോ​ണി​ ​അ​ണ​ക്കെ​ട്ടി​ന്റെ​ ​മൂ​ന്നാം​ ​ന​മ്പ​ർ​ ​ഷ​ട്ട​ർ​ 40​ ​സെ​ന്റീ​മീ​റ്റ​ർ​ ​ഉ​യ​ർ​ത്തി.​ എ​ന്നി​ട്ടും​ ​ജ​ല​നി​ര​പ്പി​ൽ​ ​കു​റ​വ് ​വ​ന്നി​ല്ല.​ ​ജ​ല​നി​ര​പ്പ് 141 അടി​ എത്തി​യതി​നാൽ ​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​അ​ണ​ക്കെ​ട്ടും​ ​തു​റ​ന്നേ​ക്കും.​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​വി​ല​യി​രു​ത്താ​ൻ​ ​ഇ​ന്ന​ലെ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​മാ​രു​ടെ​ ​അ​ടി​യ​ന്ത​ര​യോ​ഗം​ ​വി​ളി​ച്ച​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ മൂ​ന്നു​ ​ദി​വ​സം​ ​ശ​ക്ത​മാ​യ​ ​മ​ഴ​യ്ക്ക് ​സാ​ദ്ധ്യ​ത​ ​ഉ​ള്ള​തി​നാ​ൽ​ ​അ​തീ​വ​ ​ജാ​ഗ്ര​ത​ ​തു​ട​ര​ണ​മെ​ന്ന് ​നി​ർ​ദ്ദേ​ശി​ച്ചു. എ​റ​ണാ​കു​ളം​ ​ക​ള​മ​ശേ​രി​ ​അ​പ്പോ​ളോ​ ​ട​യേ​ഴ്സി​നു​ ​സ​മീ​പം​ ​മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ​ലോ​റി​ ​‌​ഡ്രൈ​വ​ർ​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​കൊ​ച്ചോ​ട്ടു​കോ​ണം​ ​ഉ​ദി​യ​ൻ​കു​ള​ങ്ങ​ര​ ​പ​ന​വി​ള​ ​വീ​ട്ടി​ൽ​ ​ത​ങ്ക​രാ​ജ് ​(72​)​ ​മ​രി​ച്ചു.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​എ​ട്ടോ​ടെ​ ​ലോ​റി​ ​നി​റു​ത്തി​ ​പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ​മ​ണ്ണി​ടി​ഞ്ഞു​വീ​ണ​ത്.​ ​

ക​ണ്ണൂ​ർ​ ​ഇ​രി​ക്കൂ​ർ​ ​പെ​ടയങ്കോട് ​ സ്വദേശി​ പാറമ്മൽ സാ​ജി​ദി​ന്റെ​ ​മ​ക​ൻ​ ​നാലുവ​യ​സു​ള്ള​ അബൂബക്കർ ​ന​സ​ൽ​ ​മീൻ വളർത്തൽ വെ​ള്ള​ക്കെ​ട്ടി​ൽ​ ​വീ​ണ് ​മ​രി​ച്ചു.​ ​മൂ​ന്നു​ ​ദി​വ​സം​ ​മു​മ്പ് ​വീ​ട്ടി​ൽ​ ​നി​ന്ന് ​കാ​ണാ​താ​യ​ ​കാ​ട്ടാ​ക്ക​ട​ ​പ​ശു​വ​ണ്ണ​റ​ ​സ്വ​ദേ​ശി​ ​ല​ളി​താ​ഭാ​യി​യു​ടെ​(72​)​ ​മൃ​ത​ദേ​ഹം​ ​ഇ​ന്ന​ലെ​ ​നെ​യ്യാ​റി​ൽ​ ​പാ​ല​ക്ക​ട​വ് ​ഭാ​ഗ​ത്തു​നി​ന്ന് ​ക​ണ്ടെ​ത്തി.
ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​ ​തൃ​ശൂ​ർ​ ​പ​ട്ടേ​പ്പാ​ടം​ ​ആ​ന​ക്ക​ച്ചി​റ​ ​തോ​ട്ടി​ൽ​ ​വീ​ണ് ​അ​ല​ങ്കാ​ര​ത്തു​പ​റ​മ്പി​ൽ​ ​ബെ​ൻ​സി​ൻ,​ ​ബെ​ൻ​സി​ ​ദ​മ്പ​തി​ക​ളു​ടെ​ ​ഏ​ക​ ​മ​ക​ൻ​ ​ആ​രോം​ ​ഹെ​വ​ൻ​ ​മ​രി​ച്ചു.​ ​

മു​റ്റ​ത്ത് ​മാ​താ​വ് ​കു​ളി​പ്പി​ക്കാ​ൻ​ ​എ​ണ്ണ​ ​തേ​യ്പ്പി​ക്കു​ന്ന​തി​നി​ടെ​ ​കു​ത​റി​ ​ഓ​ടി​യ​പ്പോ​ൾ​ ​മ​ണ്ണി​ടി​ഞ്ഞ് ​തോ​ട്ടി​ൽ​ ​വീ​ഴു​ക​യാ​യി​രു​ന്നു.​ ​ബെ​ൻ​സി​ ​പി​ന്നാ​ലെ​ ​ചാ​ടി​യെ​ങ്കി​ലും​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​ ​കൂ​റെ​ദൂ​രം​ ​ഒ​ഴു​കി​യ​ ​ബെ​ൻ​സി​യെ​ ​അ​യ​ൽ​ക്കാ​ർ​ ​ര​ക്ഷ​പെ​ടു​ത്തി.​ ​വൈ​കി​ട്ടാ​ണ് ​ഹെ​വ​ന്റെ​ ​മൃ​ത​ദേ​ഹം​ ​കി​ട്ടി​യ​ത്.

എ​റ​ണാ​കു​ളം,​ ​ആ​ല​പ്പു​ഴ,​ ​തൃ​ശൂ​ർ,​ ​കോ​ട്ട​യം,​ ​പ​ത്ത​നം​തി​ട്ട,​ ​കൊ​ല്ലം​ ​ജി​ല്ല​ക​ളി​ലാ​ണ് ​ഇ​ന്ന​ലെ​ ​ക​ന​ത്ത​ ​മ​ഴ​ ​പെ​യ്ത​ത്.​ ​പ​ല​ ​ജി​ല്ല​ക​ളി​ലും​ ​ടൂ​റി​സം​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​സ​ന്ദ​ർ​ശ​ന​വി​ല​ക്ക് ​ഏ​ർ​പ്പെ​ടു​ത്തി.​ ​പ​ത്ത​നം​തി​ട്ട​യി​ൽ​ ​ക​ല്ലേ​ലി,​ ​മു​റി​ഞ്ഞ​ക​ൽ,​ ​കൊ​ടു​മ​ൺ,​ ​ഏ​നാ​ദി​മം​ഗ​ലം​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​മ​ല​യി​ടി​ച്ചി​ലു​ണ്ടാ​യി.​ 11​ ​വീ​ടു​ക​ൾ​ ​ഭാ​ഗി​ക​മാ​യി​ ​ത​ക​ർ​ന്നു.​ ​ആ​ള​പാ​യ​മി​ല്ല.​ ​ഇ​ടു​ക്കി​യിൽ മ​ല​യോ​ര​ ​മേ​ഖ​ല​യി​ലേ​ക്കു​ള്ള​ ​രാ​ത്രി​കാ​ല​ ​യാ​ത്ര​ ​നി​രോ​ധി​ച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (19 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (25 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (43 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (12 hours ago)

Malayali Vartha Recommends