Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഒരേ കേസിലെ വ്യത്യസ്ത പ്രതികളില്‍ സ്വപ്‌നയ്ക്ക് മാത്രം ജാമ്യം നല്‍കി! സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ കരുതല്‍തടങ്കല്‍ റദ്ദാക്കിയതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്...

16 NOVEMBER 2021 09:51 AM IST
മലയാളി വാര്‍ത്ത

ആറു കേസുകളിൽ ജാമ്യം ലഭിച്ചതിനെത്തുടർന്ന് സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് ഒന്നരവ‌ർഷത്തെ ജയിൽവാസത്തിന് ശേഷം ദിവസങ്ങൾക്ക് മുൻപാണ് പുറത്തിറങ്ങിയത്.

അന്ന് മാധ്യമങ്ങളോട് കൂടുതൽ പ്രതികരണത്തിനു നിൽക്കാതെയായിരുന്നു അവർ അമ്മയോടൊപ്പം ബാലരാമപുരത്തെ വീട്ടിലേക്കു പോയത്. ഇപ്പോഴിതാ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ കരുതല്‍തടങ്കല്‍ റദ്ദാക്കിയതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും.

കേന്ദ്ര ധനമന്ത്രാലയം ഇതുസംബന്ധിച്ച് നിയമ മന്ത്രാലയത്തില്‍ നിന്ന് നിയമോപദേശം തേടി. കരുതല്‍ തടങ്കല്‍ റദ്ദാക്കിയത് ഈ മാസം തന്നെ ഹര്‍ജിയിലൂടെ കേന്ദ്രം സുപ്രീംകോടതിക്ക് മുന്നിലെത്തിക്കുമെന്നാണ് കരുതുന്നത്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്വപ്‌ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ കേരള ഹൈക്കോടതിയാണ് റദ്ദാക്കിയത്.ഒരേ കേസിലെ വ്യത്യസ്ത പ്രതികളില്‍ സ്വപ്‌നയ്ക്ക് മാത്രമാണ് ജാമ്യം നല്‍കിയത്. ഇത്തരമൊരു ഇളവ് ഈ പ്രതിക്ക് മാത്രം നല്‍കിയതില്‍ അനൗചിത്യമുണ്ടെന്ന് നിയമോപദേശകര്‍ ചൂണ്ടിക്കാട്ടുന്നു.

2020 ജൂലൈ 11നാണ് സ്വപ്ന അറസ്റ്റിലായത്. സ്വർണക്കടത്ത്, ഡോളർ കടത്ത്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി 6 കേസുകളിലും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കർശന വ്യവസ്ഥകളോടെയാണ് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ സ്വപ്ന സുരേഷ്, പി.എസ്.സരിത് അടക്കം 8 പ്രതികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കുറ്റപത്രത്തിൽ പറയുന്ന, യുഎപിഎ വകുപ്പുകളുടെ അടിസ്ഥാനത്തിലുള്ള ഭീകര പ്രവർത്തനവുമായി പ്രതികൾക്കു ബന്ധമുണ്ടെന്നു പറയാനാകില്ലെന്നായിരുന്നു കോടതി നിരീക്ഷണം. വിചാരണ വേളയിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കോടതി പറഞ്ഞു.

മുഹമ്മദ് ഷാഫി, എം.എം.ജലാൽ, റബിൻസ്, കെ.ടി.റമീസ്, കെ.ടി.ഷറഫുദ്ദീൻ, മുഹമ്മദലി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. 25 ലക്ഷം രൂപയ്ക്കും തുല്യ തുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിൽ കർശന ഉപാധികളോടെയായിരുന്നു പ്രതികളുടെ ജാമ്യം.

 

തുടർ ഉത്തരവുണ്ടാകുന്നതുവരെ പ്രദേശത്തെ സ്റ്റേഷനിൽ എല്ലാ ഞായറാഴ്ചയും 10നും 11നും ഇടയിൽ ഹാജരാകണം. ഹാജരായില്ലെങ്കിൽ എസ്എച്ച്ഒ ഉടൻ അന്വേഷണ ഉദ്യോഗസ്ഥനു റിപ്പോർട്ട് ചെയ്യണം. ഏതു സ്റ്റേഷനിലാണ് ഹാജരാകുന്നതെന്നു പ്രതികൾ അറിയിക്കണം.

അന്വേഷണ ഉദ്യോഗസ്ഥനെ മുൻകൂട്ടി അറിയിക്കാതെ താമസം മാറരുത്. പാസ്പോർട്ടുണ്ടെങ്കിൽ പ്രത്യേക കോടതിയിൽ ഹാജരാക്കണം. നേരത്തെ നൽകിയിട്ടുണ്ടെങ്കിൽ സത്യവാങ്മൂലം നൽകണം. പ്രത്യേക കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിടരുത്. പ്രോസിക്യൂഷൻ സാക്ഷികളെ ബന്ധപ്പെടരുത് അങ്ങനെ പോകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (5 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (21 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (31 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (51 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (1 hour ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends