യുവ മാധ്യമപ്രവർത്തകൻ സി.ജി ദിൽജിത്ത് അന്തരിച്ചു

യുവ മാധ്യമ പ്രവർത്തകൻ സി.ജി ദിൽജിത്ത് (32)അന്തരിച്ചു. ട്വന്റിഫോർ കോട്ടയം ചീഫ് റിപ്പോർട്ടർ ആണ്. കഴിഞ്ഞ ഏഴ് വർഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമാണ് .തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനാണ്.
വ്യത്യസ്തങ്ങളായ നിരവധി റിപ്പോർട്ടുകളിലൂടെ ദൃശ്യമാധ്യമ രംഗത്ത് ശ്രദ്ധേയനായിരുന്നു. പ്രസീതയാണ് ഭാര്യ പ്രസീത. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്.
https://www.facebook.com/Malayalivartha























