Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

ഹലാല്‍ ശര്‍ക്കര പോയ പോക്ക്... ശബരിമല തുറന്നതും വിവാദവും കൂടെപ്പിറപ്പായി; ശബരിമലയില്‍ അരവണ, അപ്പം നിര്‍മ്മാണത്തിന് ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചതിനെച്ചൊല്ലി വിവാദം കത്തിപ്പടര്‍ന്നു; ഏറ്റുപിടിച്ച് ശശികല ടീച്ചറും കൂട്ടരും; ആകെ പുലിവാല് പിടിച്ച് ദേവസ്വം ബോര്‍ഡ്

17 NOVEMBER 2021 10:53 AM IST
മലയാളി വാര്‍ത്ത

More Stories...

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും

ഹലാല്‍ എന്ന് കേട്ടാല്‍ നമ്മുടെ മനസില്‍ ഓടിയെത്തുന്നത് നല്ല രുചിയുള്ള ഹലാല്‍ ചിക്കനാണ്. അറബി പ്രകാരം അനുവദനീയമായ ഭക്ഷണമാണ് ഹലാല്‍. അനുവദിനീയമായ മൃഗങ്ങളുടെ മാംസം മാനദണ്ഡങ്ങള്‍ പാലിച്ച് കശാപ്പുചെയ്യുകയാണ് ഹലാലില്‍ ചെയ്യുന്നത്. എന്നാല്‍ കേരളത്തിലെ സകല കോഴിക്കടകളുടെ മുമ്പിലും ഹലാല്‍ ചിക്കന്‍ എന്ന ബോര്‍ഡ് കാണാം. അതിനാല്‍ തന്നെ ഹലാല്‍ എന്ന് കേട്ടാല്‍ ഒരു മത പരിവേഷവുമുണ്ട്. അത് ശബരിമലയിലാകുമ്പോള്‍ പോരെ.

മാംസഭക്ഷണത്തില്‍ ഇസ്‌ലാം അനുശാസിക്കുന്ന രീതിയില്‍ കശാപ്പുചെയ്താല്‍ മാത്രമേ അത് ഹലാലാവുകയുള്ളൂ. പാല്‍, തേന്‍, ലഹരിയില്ലാത്ത സസ്യങ്ങള്‍, പച്ചക്കറികള്‍, സംസ്‌കരിച്ചതോ അല്ലാത്തതോ ആയ പഴങ്ങള്‍, പരിപ്പ്, പയര്‍ വര്‍ഗ്ഗങ്ങള്‍, ഇസ്‌ലാമിക നിയമപ്രകാരം കശാപ്പു ചെയ്യപ്പെട്ട മൃഗമാംസം എന്നിവ മാത്രമേ അനുവദിച്ചിട്ടുള്ളൂ.

 



ഒരു സ്ഥാപനം അല്ലെങ്കില്‍ ഭോജനശാല ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷണസാധനങ്ങള്‍ പരിശോധിച്ച് ഇസ്‌ലാമിക നിയമപ്രകാരം ഹലാലാണെന്ന് വ്യവസ്ഥാപിത പ്രതിനിധിസഭകള്‍ നല്‍കുന്ന സാക്ഷ്യപത്രമാണ് ഹലാല്‍ സാക്ഷ്യപത്രം. ഇസ്‌ലാമിക രാഷ്ട്രങ്ങളിലേക്ക് ഭക്ഷണസാധനങ്ങള്‍ കയറ്റി അയ്ക്കുമ്പോല്‍ ഹലാല്‍ സാക്ഷ്യപത്രം നിര്‍ബന്ധമാണ്.

ഹലാല്‍ ചിക്കന്‍ എന്ന് പേരു കേട്ട് പരിചയിച്ച ആളുകളാണ് സകല മലയാളികളും. ഇപ്പോള്‍ ഹലാലിന്റെ പേരില്‍ വലിയ വിവാദമുണ്ടായിരിക്കുകയാണ്. അതും ശബരിമലയില്‍. ശബരിമലയില്‍ അരവണ, അപ്പം നിര്‍മ്മാണത്തിന് ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചതിനെച്ചൊല്ലിയാണ് പുതിയ വിവാദം.

 



ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിക്കുന്നു എന്ന് കേട്ട് സകലരും വാ പൊത്തിപ്പോയി. അതോടെ ഹിന്ദു ഐക്യ വേദിയും രംഗത്തെത്തി. ഹലാല്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് പ്രസാദം നിര്‍മ്മിക്കുന്നത് ഭക്തരോടും ദേവനോടുമുള്ള വെല്ലുവിളിയാണെന്ന് ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി.ശശികല പറഞ്ഞു. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണം. ഗുരുതരമായ ഈ കുറ്റകൃത്യം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ആ ശര്‍ക്കര അവിടെ ഉപയോഗിക്കുകയോ നേദിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള പ്രായശ്ചിത്തം ചെയ്യണമെന്നും ശശികല ആവശ്യപ്പെട്ടു.

ശശികല ടീച്ചറിന്റെ പ്രസ്താവന വന്നപ്പോള്‍ ഹലാലിന്റെ പുറകേ കുറേ ആളുകള്‍ രംഗത്തെത്തി. അപ്പോഴാണ് ദേ കിടക്കുന്നത്. ശര്‍ക്കര എങ്ങനെ ഹലാലാകുന്നു. സംഗതി അതൊന്നുമല്ല ശര്‍ക്കര ചാക്കില്‍ ഇംഗ്ലീഷില്‍ ഹലാല്‍ എന്ന് എഴുതിയിരുന്നതാണ് പ്രശ്‌നമായത്.



ഹലാല്‍ ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയിലാണ് ശബരിമലയും ചര്‍ച്ചയില്‍ ഇടം നേടിയത്. പുളിപ്പ് ബാധിച്ച് ഉപയോഗശൂന്യമായ ശര്‍ക്കര ശബരിമലയിലെ ഗോഡൗണില്‍ നിന്ന് തിരിച്ചെടുത്തപ്പോഴാണ് ചാക്കില്‍ ഹലാലെന്ന് ഇംഗ്‌ളീഷില്‍ എഴുതിയിരിക്കുന്നത് കണ്ടതെന്നാണ് റിപ്പോര്‍ട്ട് കഴിഞ്ഞ ദേവസ്വം ഭരണസമിതിയാണ് ശര്‍ക്കരപ്പൊടിക്ക് കരാര്‍ നല്‍കിയത്. അതിന്റെ കാലാവധി തീരുകയും ചെയ്തു.

അതേസമയം, ഹലാല്‍ എന്നു പേരുള്ള ശര്‍ക്കര ഇപ്പോള്‍ ഉപയോഗിക്കുന്നില്ലെന്ന് ദേവസ്വം ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ വര്‍ധമാന്‍ ഗ്രൂപ്പാണ് ശര്‍ക്കരപ്പൊടി ഇറക്കിയത്. അവരുടെ കാലാവധി കഴിഞ്ഞു. ഇപ്പോള്‍ എസ്.പി ഷുഗര്‍ എന്ന കമ്പനിയാണ് ശര്‍ക്കരപ്പൊടി ഇറക്കുന്നത്. അതില്‍ ഏതെങ്കിലും കമ്പനിയുടെ പേരില്ല. ഒരോ ശബരിമല തീര്‍ത്ഥാടനം തുടങ്ങുമ്പോഴും അട്ടിമറി ശ്രമവുമായി ചിലര്‍ രംഗത്തുവരും. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെവിവാദം. ഗൂഢാലോചന നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.



ചാക്കിലെഴുതിയ ഹലാലാണ് പ്രശ്‌നം. ഹലാല്‍ ചിക്കന്റെ ഹലാല്‍ അല്ല അല്ലേ. ഇതോടെ ശശികല ടീച്ചറും പ്രശ്‌നമുണ്ടാക്കാന്‍ വന്നവരും ദേ കിടക്കുന്നു. ആ ഹലാലല്ല ഈ ഹലാല്‍. ഇംഗ്ലീഷില്‍ എഴുതിയ ഹലാലാണ് പണി പറ്റിച്ചത്. തോമസുകൂട്ടീ വിട്ടോടാ...

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (38 minutes ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (42 minutes ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (48 minutes ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (1 hour ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (1 hour ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (1 hour ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (2 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (2 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (3 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (3 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (3 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (4 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (4 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (4 hours ago)

Malayali Vartha Recommends