Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

സസ്‌പെന്‍സ് തുടരുന്നു... ആന്‍സി കബീര്‍ അടക്കമുള്ളവരുടെ മരണവുമായി ബന്ധപ്പെട്ട് ഹോട്ടലുടമയെ 11 മണിക്കൂര്‍ ചോദ്യം ചെയ്തു; അറസ്റ്റ് പ്രതീക്ഷിച്ച് ഹോട്ടലുടമ എത്തിയത് വക്കീല്‍ പടയുമായി; പുറത്ത് തമ്പടിച്ച വക്കീല്‍ പടയ്ക്ക് ഒന്നും ചെയ്യേണ്ടി വന്നില്ല

17 NOVEMBER 2021 08:41 AM IST
മലയാളി വാര്‍ത്ത

More Stories...

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും

ഇന്നലെ വളരെ നാടകീയമായ രംഗങ്ങളാണ് എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ ഉണ്ടായത്. നമ്പര്‍ 18 ഹോട്ടലുടമ റോയി ജെ. വയലാട്ടിനെ എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ 11 മണിക്കൂറാണ് ചോദ്യം ചെയ്തത്. അറസ്റ്റ് ഭയന്ന് വക്കീല്‍ പട സ്റ്റേഷനടുത്ത് തമ്പടിച്ചിരുന്നു. എന്നാല്‍ ഒന്നും വേണ്ടി വന്നില്ല. നീണ്ട ചോദ്യം ചെയ്യലിനു ശേഷം ചൊവ്വാഴ്ച രാത്രി 8.40ന് പൊലീസ് വിട്ടയച്ചു. ഇന്ന് വീണ്ടും ചോദ്യം ചെയ്യും.

ഇന്ന് രാവിലെ പാലാരിവട്ടം സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണു വിട്ടയച്ചിരിക്കുന്നത്. എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് റോയി 'സോറി' എന്ന ഒറ്റവാക്കു മറുപടി മാത്രം നല്‍കി കാത്തു നിന്ന വാഹനത്തില്‍ കയറി വീട്ടിലേയ്ക്കു പോയി. റോയിയുടെ സഹോദരനും അഭിഭാഷകരുമെല്ലാം ഉച്ചയ്ക്കു ശേഷം മുതല്‍ സ്‌റ്റേഷന്‍ പരിസരത്തു കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

 



എറണാകുളം സൗത്ത് എസിപി നിസാമുദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് റോയിയെ ചോദ്യം ചെയ്തത്. ഹോട്ടലില്‍ നിന്നുള്ള വിഡിയോ ദൃശ്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് ഇന്നലെ സ്‌റ്റേഷനില്‍ ഹാജരാക്കിയത്. ബാക്കി ഇന്ന് എത്തിക്കാമെന്ന ഉറപ്പിലാണു വിട്ടയച്ചിരിക്കുന്നത്. വൈകിട്ടു നാലു മണിയോടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി എന്നറിയിച്ച് എസിപി സ്‌റ്റേഷനില്‍ നിന്നു പോയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ അനന്തലാലിന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യല്‍ സ്‌റ്റേഷനില്‍ തുടരുകയായിരുന്നു.

നിലവില്‍ മോഡലുകള്‍ ഉള്‍പ്പടെയുള്ളവരുടെ അപകട മരണത്തില്‍ ദുരൂഹതയില്ലെന്നും ഹോട്ടലില്‍ വച്ച് എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും മെട്രോ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ. അനന്തലാല്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. ഇതു കാണിച്ചു മേല്‍ ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ടു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാണിച്ച് അന്‍സിബയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

 



ഹോട്ടലില്‍ നിന്ന് എന്ന പേരില്‍ ഇന്നലെ സമര്‍പ്പിച്ച വിഡിയോ ദൃശ്യങ്ങളില്‍നിന്ന് പൊലീസിനു കാര്യമായി ഒന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഇന്ന് കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിക്കുന്നതോടെ ഹോട്ടലില്‍ പെണ്‍കുട്ടികള്‍ക്കു നേരെ എന്തെങ്കിലും അതിക്രമങ്ങള്‍ നടന്നിട്ടുണ്ടോയെന്നു വ്യക്തമാകുമെന്നാണ് പൊലീസ് പ്രതീക്ഷ.

അതേസമയം ഹോട്ടലിലെ വിഡിയോ ദൃശ്യങ്ങള്‍ നശിപ്പിച്ച ടെക്‌നിക്കല്‍ ജീവനക്കാരന്റെ അറസ്റ്റുണ്ടായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇദ്ദേഹത്തെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുന്ന വകുപ്പുകളാണു ചുമത്തുന്നതെങ്കില്‍ അതിന്റെ നടപടികള്‍ക്കായാണ് അഭിഭാഷകര്‍ സ്‌റ്റേഷന്‍ പരിസരത്ത് തമ്പടിച്ചിരുന്നത് എന്നാണു വിവരം.



അതേസമയം പാലാരിവട്ടം ദേശീയപാത ബൈപാസില്‍ മോഡലുകളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനത്തെ പിന്തുടര്‍ന്ന ആഡംബര കാര്‍ ഇടപ്പള്ളി സ്വദേശിയുടെ പേരിലുള്ളതാണ്. അപകടത്തിനു പിന്നാലെ സ്ഥലത്തെത്തിയ കെഎല്‍ 40 ജെ 3333 നമ്പറുള്ള കാര്‍ ഓടിച്ചിരുന്ന സൈജു എന്നയാളെ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. സൈജു മാത്രമാണ് ഈ സമയം കാറില്‍ ഉണ്ടായിരുന്നത് എന്നാണ് മൊഴി.

പ്രഫഷനല്‍ ബന്ധം മാത്രമാണ് തനിക്ക് സൈജുവുമായുള്ളതെന്ന് കാറിന്റെ ഔദ്യോഗിക രേഖകളിലെ ഉടമ പറയുന്നു. മൂന്നു വര്‍ഷം മുമ്പാണ് ജോലിയുമായി ബന്ധപ്പെട്ട് ഇയാളെ പരിചയപ്പെട്ടത്.

 

 

കഴിഞ്ഞ വര്‍ഷമാണ് തന്റെ പേരില്‍ വാങ്ങുന്നത്. 13 ലക്ഷം രൂപ പണമായി നല്‍കി. ബാക്കി തുക തന്റെ പേരില്‍ ലോണായി എടുക്കുകയായിരുന്നു. സൈജുവിനു ലോണ്‍ എടുക്കാന്‍ സാങ്കേതിക തടസ്സമുള്ളതിനാലായിരുന്നു ഇത്. ഇഎംഐ സൈജുവാണ് അടച്ചിരുന്നത്. തിരിച്ചടവു മുടങ്ങിയാല്‍ വാഹനം തന്റെ പേരില്‍ ലഭിക്കുന്ന വിധമായിരുന്നു കരാര്‍. സൈജുവിനെ സഹായിക്കുന്നതിനു വേണ്ടി മാത്രം ചെയ്തതാണ് ഇതെന്നും അദ്ദേഹം പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (38 minutes ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (42 minutes ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (48 minutes ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (1 hour ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (1 hour ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (1 hour ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (2 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (2 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (3 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (3 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (3 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (4 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (4 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (4 hours ago)

Malayali Vartha Recommends