Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രേവന്ത് റെഡ്ഡിയുടെ പരിപ്പ് ഞങ്ങൾ എടുക്കുമെന്ന് എംവി നികേഷ് കുമാർ..തരത്തിൽ പോയി കളിക്ക് നികേഷേ..അടപടലം പെട്ടു,തീർന്നു... പറപ്പിച്ച് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗ്ഗീസ്..


ഇന്ത്യൻ ആണവോർജ്ജ പദ്ധതിയുടെ നാഴികക്കല്ലായി തമിഴ്‌നാട്ടിലെ കൽപ്പാക്കം.. 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഉത്പാദനം തുടങ്ങി...വൻ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ്..


ഡാഷ് മോനേ രേവന്താ എന്ന പ്രയോഗം മുഖ്യമന്ത്രി പിണറായി വിജയനെ തിരിഞ്ഞുകുത്തുന്നു.. ഡിയര്‍ ശ്രീ. രേവന്ത് റെഡ്ഡി എന്ന അഭിസബോധനയോടെ മുഖ്യമന്ത്രിയുടെ കത്ത് പുറത്ത്..


'മഹാദുരന്തം' ഒഴിവായത് വെറും 90 മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ..അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം നനഞ്ഞ പടക്കമായി..അമേരിക്കയും ഇറാനും കൂട്ടുകാരാകുമോ? യുദ്ധം അവസാനിച്ചു..


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ

തോട്ടിന്‍കരയില്‍ വിമാനമിറക്കി... പഴയ പാട്ടിനെ അനുസ്മരിപ്പിച്ച് ഉദ്ഘാടനം കൊഴുപ്പിച്ച് മോദി; എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി വന്നിറങ്ങിയത് സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തില്‍; ഒരു നിമിഷത്തേക്ക് തങ്ങള്‍ എയര്‍പോര്‍ട്ടിലാണോ നില്‍ക്കുന്നെന്ന് തോന്നിപ്പിച്ച് നാട്ടുകാര്‍

17 NOVEMBER 2021 01:25 PM IST
മലയാളി വാര്‍ത്ത

More Stories...

രേവന്ത് റെഡ്ഡിയുടെ പരിപ്പ് ഞങ്ങൾ എടുക്കുമെന്ന് എംവി നികേഷ് കുമാർ..തരത്തിൽ പോയി കളിക്ക് നികേഷേ..അടപടലം പെട്ടു,തീർന്നു... പറപ്പിച്ച് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗ്ഗീസ്..

അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യഹർ‌ജിയിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ഇന്നും വാദം തുടരും... ഹർജി തള്ളണമെന്നും രഞ്ജിത്തിനെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിടണമെന്നും പ്രോസിക്യൂഷൻ

വിഷുത്തിരക്ക് പരിഗണിച്ച് ചെന്നൈ എഗ്മോറിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ഈ മാസം 10-ന് പ്രത്യേക തീവണ്ടി അനുവദിച്ചു

ഡാഷ് മോനേ രേവന്താ എന്ന പ്രയോഗം മുഖ്യമന്ത്രി പിണറായി വിജയനെ തിരിഞ്ഞുകുത്തുന്നു.. ഡിയര്‍ ശ്രീ. രേവന്ത് റെഡ്ഡി എന്ന അഭിസബോധനയോടെ മുഖ്യമന്ത്രിയുടെ കത്ത് പുറത്ത്..

സംസ്ഥാനത്ത് പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി... 43 കേന്ദ്രങ്ങളിലാണ് വിതരണം, പല കേന്ദ്രങ്ങളിലും വൻ തിരക്ക്....

പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന് തന്നെ വിസ്മയമാണ്. വസ്ത്രത്തിലാണെങ്കിലും പെരുമാറ്റത്തിലാണെങ്കിലും എന്തിന് താടിയില്‍ പോലും ആ ഒരു വിസ്മയം കാണാന്‍ സാധിക്കും. ഇപ്പോഴിതാ പഴയ സിനിമാ പാട്ടിനെ ഓര്‍മ്മിപ്പിച്ച് മോദി നാട്ടുകാരെ വിസ്മയിപ്പിച്ചിരിക്കുകയാണ്.

സ്ഥാനാര്‍ത്ഥി സാറാമ്മ എന്ന പഴയ ചിത്രത്തിലെ ഫേമസ് ഗാനമാണ്
വോട്ടില്ല വോട്ടില്ല കടുവാപ്പെട്ടിക്ക് വോട്ടില്ല എന്ന വാഗ്ദാന പെരുമഴ ഗാനം. അതിലെ ഏറ്റവും പ്രശസ്തമായ വരിയാണ് തോട്ടുംകരയില്‍ വിമാനമിറങ്ങാന്‍ താവളമുണ്ടാക്കും.... അന്ന് സ്ഥാനാര്‍ത്ഥി സാറാമ്മ പറഞ്ഞത് ഇതുവരേയും ഒരു സ്ഥാനാര്‍ത്ഥിയും നടപ്പിലാക്കിയിട്ടില്ല. എന്നാല്‍ അതും നടപ്പിലാക്കാന്‍ നമ്മുടെ മോദി തന്നെ വേണ്ടി വന്നു.

 



അതായത് ശരിക്കും തോട്ടിന്‍ കരയില്‍ തന്നെ വിമാനമിറക്കി. തോട്ടിന്‍ കരയോട് ചേര്‍ന്നുള്ള റോഡില്‍. ഇത് ശരിക്കും ഒരു റോഡ് ഉദ്ഘാടനമായിരുന്നു എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അത്രക്കായിരുന്നു മേക്കോവര്‍.

ഉത്തര്‍പ്രദേശിലെ പുര്‍വഞ്ചാല്‍ എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി പറന്നിറങ്ങിയത് വ്യോമസേനയുടെ സി130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തിലാണ്, അതും ഉദ്ഘാടനം ചെയ്യേണ്ട റോഡില്‍. 22500 കോടി രൂപ ചിലവിട്ട് കേവലം മൂന്ന് വര്‍ഷം കൊണ്ട് നിര്‍മ്മിച്ച ആറുവരിയുള്ള എക്‌സ്പ്രസ് വേ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അഭിമാനപദ്ധതിയായിരുന്നു.

 



ഭീമന്‍ വിമാനത്തില്‍ വന്നിറങ്ങിയ പ്രധാനമന്ത്രിയെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്നാണ് സ്വീകരിച്ച് ആനയിച്ചത്. യുപി തലസ്ഥാനമായ ലക്‌നൗവിനെയും ഗാസിപുരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആറ് വരി പാതയ്ക്ക് 341 കിലോമീറ്റര്‍ നീളമുണ്ട്.

ലക്‌നൗവിനെ കിഴക്കന്‍ ജില്ലകളുമായി പ്രധാന നഗരങ്ങളായ പ്രയാഗ്രാജ്, വാരണാസി എന്നിവയുമായി ഈ പദ്ധതി ബന്ധിപ്പിക്കുന്നു. ഇത് കൂടാതെ, ലക്‌നൗ, ബരാബങ്കി, അമേഠി, അയോദ്ധ്യ, സുല്‍ത്താന്‍പൂര്‍, അംബേദ്കര്‍ നഗര്‍, അസംഗഡ്, മൗ, ഗാസിപൂര്‍ എന്നിവയുള്‍പ്പെടെ ഒമ്പത് ജില്ലകളിലൂടെയാണ് അതിവേഗ പാത കടന്നുപോകുന്നത്. ലക്‌നൗവില്‍ നിന്ന് ഗാസിപൂരിലേക്കുള്ള യാത്രാ സമയം ആറ് മണിക്കൂറില്‍ നിന്ന് മൂന്നര മണിക്കൂറായി കുറയും.

 



പ്രധാനമന്ത്രിയുടെ വിമാനം പറന്ന് ഇറങ്ങിയതിന് പിന്നാലെ രാജ്യത്തിന്റെ ആകാശ അതിരുകള്‍ കാക്കുന്ന കരുത്തരായ വ്യോമസേനയുടെ സുഖോയ്, മിറാഷ് വിമാനങ്ങളും എക്‌സ്പ്രസ് വേയില്‍ പറന്നിറങ്ങി. പിന്നാലെ യുദ്ധവിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങളും അരങ്ങേറി.

2018ല്‍ ഈ പദ്ധതിക്ക് തറക്കല്ലിടുമ്പോള്‍ ഇതു പോലെ ഒരു യുദ്ധവിമാനത്തില്‍ വന്നിറങ്ങുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്ന് മോദി പ്രസംഗത്തില്‍ സൂചിപ്പിച്ചു. കുറഞ്ഞ സമയത്തിനുള്ളില്‍ വിജയകരമായി പുര്‍വഞ്ചാല്‍എക്‌സ്പ്രസ്‌വേ പൂര്‍ത്തിയാക്കിയ യു പി മുഖ്യമന്ത്രിയെ പേരെടുത്ത് പറഞ്ഞ് അദ്ദേഹം അഭിനന്ദിച്ചു.

 



ഇനി ഏത് അടിയന്തരാവസ്ഥയിലും പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേ വ്യോമസേനയ്ക്ക് കരുത്താവും, നമ്മുടെ യുദ്ധവിമാനങ്ങള്‍ ഉടന്‍ ഈ എക്‌സ്പ്രസ് വേയില്‍ വന്നിറങ്ങും പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ജില്ലയിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത ശേഷം ഇന്ത്യന്‍ വ്യോമസേന 45 മിനിട്ടോളം അഭ്യാസങ്ങള്‍ നടത്തി കാണികളെ വിസ്മയിപ്പിച്ചു. 'ടച്ച് ആന്‍ഡ് ഗോ' എന്ന് പേരിട്ട പ്രകടനത്തില്‍ പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി യോഗിക്കും മുന്നില്‍ യുദ്ധവിമാനങ്ങള്‍ എയര്‍സ്ട്രിപ്പില്‍ നിന്ന് ഒന്നിലധികം ലാന്‍ഡിംഗുകളും ടേക്ക് ഓഫുകളും നടത്തി. സുഖോയ്, മിറാഷ്, റഫാല്‍ തുടങ്ങിയ വിമാനങ്ങള്‍ എയര്‍ഷോയില്‍ പങ്കെടുത്തു.

ഇതെല്ലാം കണ്ടുനിന്ന നാട്ടുകാരുടെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. കറക്ട് തോട്ടിന്‍ കരയില്‍ തന്നെ വിമാനമിറങ്ങി. ഇനി ദുബായില്‍ പോകുമ്പോള്‍ എന്തിന് വട്ടം ചുറ്റുന്നു. ദേ വീടെത്തി ഒന്ന് തോട്ടിന്‍ കരയില്‍ ഇറക്കിക്കേ. എന്തൊക്കെ കാണണം മോദിജീ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ വമ്പന്‍ ട്വിസ്റ്റ് ഇങ്ങനെ  (24 minutes ago)

NIKESH KUMAR നികേഷിനെ കണ്ടം വഴി ഓടിച്ചു..  (1 hour ago)

ധനനേട്ടവും മംഗള കർമ്മങ്ങളും! തുലാം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (2 hours ago)

NATIONAL കൽപ്പാക്കത്ത് ഇന്ത്യൻ ആണവ വിസ്മയം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മുന്നേറ്റം...  (2 hours ago)

യു.എസിൽ വാഹനമിടിച്ച് 14 മാസത്തോളമായി കോമയിലായിരുന്ന ഇന്ത്യൻ വിദ്യാർഥിനി മരണത്തിന് കീഴടങ്ങി  (2 hours ago)

അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യഹർ‌ജിയിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ഇന്നും വാദം തുടരും... ഹർജി തള്ളണമെന്നും രഞ്ജിത്തിനെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിടണമെന്നും പ്രോസിക്യൂഷൻ  (2 hours ago)

വിഷുത്തിരക്ക് പരിഗണിച്ച് ചെന്നൈ എഗ്മോറിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ഈ മാസം 10-ന് പ്രത്യേക തീവണ്ടി അനുവദിച്ചു  (3 hours ago)

ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും  (3 hours ago)

ആർട്ടെമിസ് II ദൗത്യത്തിനും ​ക്രൂ അംഗങ്ങൾക്കും അഭിനനന്ദനവുമായി ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല രം​ഗത്ത്  (3 hours ago)

വഴിവിട്ട പ്രയോഗം ദേശീയ തലത്തിൽ തന്നെ ചർച്ചയായി  (3 hours ago)

. നിലവിലെ 5.25 ശതമാനത്തിൽ തന്നെ തുടരാൻ തീരുമാനം  (3 hours ago)

സംസ്ഥാനത്ത് പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി... 43 കേന്ദ്രങ്ങളിലാണ് വിതരണം, പല കേന്ദ്രങ്ങളിലും വൻ തിരക്ക്....  (4 hours ago)

ceasefire യുദ്ധം അവസാനിച്ചു  (5 hours ago)

കാറിടിച്ച് കായിക താരങ്ങൾക്ക് പരിക്കേറ്റ സംഭവം...  (5 hours ago)

Malayali Vartha Recommends