Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

പേമാരിയില്‍ പൊറുതിമുട്ടിയ പാവപ്പെട്ട ആദിവാസികള്‍ പട്ടിണി കിടക്കാതിരിക്കാന്‍ ഭക്ഷൃ കിറ്റ് വാങ്ങി നല്‍കിയ എസ് റ്റി പ്രൊമോട്ടറെ പീസാക്കി കളയുമെന്ന് പറഞ്ഞ സി പി എം ലോക്കല്‍ സെക്രട്ടറിക്ക് ബംഗാളില്‍ നിന്നും ഒരു ശുഭ വാര്‍ത്ത... സി പി എം ഓഫീസ് കാലിത്തൊഴുത്തായി

17 NOVEMBER 2021 10:02 AM IST
മലയാളി വാര്‍ത്ത

More Stories...

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും

പേമാരിയില്‍ പൊറുതിമുട്ടിയ പാവപ്പെട്ട ആദിവാസികള്‍ പട്ടിണി കിടക്കാതിരിക്കാന്‍ ഭക്ഷൃ കിറ്റ് വാങ്ങി നല്‍കിയ എസ് റ്റി പ്രൊമോട്ടറെ പീസാക്കി കളയുമെന്ന് പറഞ്ഞ സി പി എം ലോക്കല്‍ സെക്രട്ടറിക്ക് ബംഗാളില്‍ നിന്നും ഒരു ശുഭ വാര്‍ത്ത. സി പി എം ഓഫീസ് കാലിത്തൊഴുത്തായി!

പാര്‍ട്ടി നേതാക്കളും അനുഭാവികളും എത്താതായതോടെ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് പശു തൊഴുത്തായെന്ന വാര്‍ത്തയാണ് ഒരു കാലത്ത് സി പി എമ്മിന്റെ രണഭൂമിയായിരുന്ന ബംഗാളില്‍ നിന്നും വരുന്നത്.

 



പശ്ചിമ ബംഗാളിലെ ദക്ഷിണ ബാരാസാത്തിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിനാണ് ഈ ദുരവസ്ഥ സംഭവിച്ചിരിക്കുന്നത്. ആനന്ദ്ബസാര്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുന്‍പ് ചെങ്കോട്ടയായിരുന്ന മേഖലയിലെ പാര്‍ട്ടി ഓഫീസാണ് ഇപ്പോള്‍ ചാണകവും വൈക്കോലും നിറഞ്ഞ അവസ്ഥയിലായിട്ടുള്ളത്. ഓഫീസ് മുറികളില്‍ നാട്ടുകാരുടെ പശുക്കളെ കെട്ടിയിരിക്കുകയാണ്. കെട്ടിടത്തിലെ പ്രധാന ഹാളാകട്ടെ വൈക്കോല്‍ സംരക്ഷിക്കുന്ന സ്ഥലമാണ്.

ഉണക്കിയ ചാണകം ഹാളിന്റെ ഒരു മൂലയിലാണ് സൂക്ഷിച്ചിട്ടുള്ളത്. പശ്ചിമബംഗാളിലെ പ്രമുഖ സിപിഎം നേതാവായ മജീദ് അലി എന്ന മജീദ് മാസ്റ്ററുടെ ശക്തികേന്ദ്രമായിരുന്ന സാസന്‍ മേഖലയിലാണ് ഈ ലോക്കല്‍ കമ്മിറ്റി ഓഫീസുള്ളത്. 2008ല്‍ ഇടതുപക്ഷ നേതാവ് ബിമന്‍ ബസുവാണ് ഈ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്. അനില്‍ ബിശ്വാസ് സ്മൃതി ഭവന്‍ എന്നായിരുന്നു അക്കാലത്ത് ഈ ലോക്കല്‍ കമ്മിറ്റി ഓഫീസ് അറിയപ്പെട്ടിരുന്നത്.



എതിരാളികളില്ലാതെ ഈ മേഖലയില്‍ സിപിഎം ശക്തി കേന്ദ്രമായിരുന്നുവെന്നാണ് പ്രദേശവാസിയായ മൊഹമ്മദ് യാസിന്‍ ആനന്ദ്ബസാറിനോട് പ്രതികരിച്ചത്. പണ്ടൊക്കെ കെട്ടിടത്തില്‍ സിപിഎം പതാക ഉയര്‍ന്നുനിന്നിരുന്നു. അന്ന് സിപിഎമ്മിന് എതിരാളികള്‍ ഉണ്ടായിരുന്നില്ല. പക്ഷേ ഇവിടെ ഇപ്പോള്‍ സിപിഎമ്മുകാരില്ല. ആരും വരാറുമില്ല, ഓഫീസ് തുറക്കാറുമില്ലെന്ന് മൊഹമ്മദ് യാസിന്‍ പറയുന്നു. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമൊന്നും ഈ പ്രദേശത്ത് ഇല്ലെന്നും ഇയാള്‍ ആനന്ദബസാറിനോട് വിശദമാക്കി.

പാര്‍ട്ടി ഓഫീസ് ശ്രദ്ധിക്കാതെ കിടന്ന് കാലിത്തൊഴുത്തായ സംഭവം ശ്രദ്ധയില്‍പ്പെട്ടതായി സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി കുത്തബ്ദീന്‍ അഹമ്മദ് പറയുന്നു. കാലിത്തൊഴുത്തുകള്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല, അതിനാലാണ് പാര്‍ട്ടി ഓഫീസുകള്‍ ഈ ആവശ്യത്തിനായി ആളുകള്‍ക്ക് ഉപയോഗിക്കേണ്ടി വരുന്നതെന്നാണ് ഏരിയാ സെക്രട്ടറി ആനന്ദ്ബസാറിനോട് പ്രതികരിച്ചത്.

 



കേരളത്തിലെത് പോലെ എന്തും ആകാമെന്ന സ്ഥിതി ബംഗാളില്‍ വന്നപ്പോഴാണ് ഇത്തരമൊരു ദുരവസ്ഥയുണ്ടായത്. എതിരാളികളില്ല എന്ന സ്ഥിതിയായിരുന്നു ബംഗാളിലെ സി പി എമ്മിനെ തറപറ്റിച്ചത്. കേരളവും ഇതേ അവസ്ഥാന്തരത്തിലൂടെയാണ് നീങ്ങികൊണ്ടിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പാലക്കാട് നടന്ന ഒരു സംഭവത്തില്‍ നിന്നും മനസിലാക്കാം.

ആദിവാസി കോളനികളില്‍ മഴക്കെടുതിക്കിടെ കിറ്റ് നല്‍കിയ എസ്.സി പ്രമോട്ടറെ ഭീഷണിപ്പെടുത്തി യാണ് സിപിഎം ലോക്കല്‍ സെക്രട്ടറി തന്റെ പ്രതിബദ്ധത കാണിച്ചത്.

 



പാലക്കാട് അയിലൂര്‍ ലോക്കല്‍ സെക്രട്ടറി സജിത്താണ് ആദിവാസികള്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കിയതിന് എസ്.സി പ്രമോട്ടര്‍ മണികണ്ഠനെ ഭീഷണിപ്പെടുത്തിയത്. പാര്‍ട്ടി അറിയാതെ ആദിവാസികള്‍ക്ക് മഴക്കെടുതി കിറ്റ് നല്‍കുന്നതടക്കം ഒരു പരിപാടിയും നടത്തരുതെന്നും സിപിഎം നേതാവിനെ എസ്.ടി പ്രമോട്ടറെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഭീഷണിയുടെ ഓഡിയോ ഒരു ചാനല്‍ പുറത്തുവിട്ടിരുന്നു

അയിലൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗത്തിന്റെ വാര്‍ഡില്‍ മഴക്കിറ്റ് വിതരണം ചെയ്തതിനാണ് സി പി എം ബ്രാഞ്ച് സെക്രട്ടറി സജിത്ത് എസ്.ടി പ്രമോട്ടറെ ഇങ്ങനെ പുലഭ്യം പറയുന്നത്. മണികണ്ഠനെ എസ്ടി പ്രമോട്ടറാക്കിയത് പാര്‍ട്ടിയാണെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു ഭീഷണി. പണി കിട്ടുമ്പോള്‍ നിന്റെ മറ്റേ കക്ഷികള്‍ ഉണ്ടാകില്ലെന്നും ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണിയിലുണ്ട്.

 



മണികണ്ഠനും പ്രദേശത്തെ സിപിഎം അനുഭാവിയാണ്. പഞ്ചായത്ത് പ്രസിഡന്റിന്റെ അനുമതിയോടെയാണ് കിറ്റ് വിതരണം ചെയ്തതെന്ന് പിന്നീട് മണികണ്ഠന്‍  പറഞ്ഞിരുന്നു. എന്നാല്‍ ലോക്കല്‍ സെക്രട്ടറിയുടെ പ്രതികരണം ഞെട്ടിച്ചു. ഈക്കാര്യത്തില്‍ പാര്‍ട്ടിയെ പരാതി അറിയിച്ച് കാത്തിരിക്കുകയാണ് മണികണ്ഠന്‍. പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി രണ്ടാഴ്ച മുന്‍പ് സിപിഎം ലോക്കല്‍ സെക്രട്ടറിയായ ആളാണ് സജിത്ത്. പാര്‍ട്ടിയിലെ പ്രാദേശിക വിഭാഗീയതയില്‍ രണ്ടു ഭാഗത്ത് നില്‍ക്കുന്നവരാണ് ലോക്കല്‍ സെക്രട്ടറിയും എസ്.ടി. പ്രമോട്ടറും.

തല മറന്ന് എണ്ണ തേയ്ക്കുമ്പോഴാണ് തല തന്നെ ഇല്ലാതാകുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ തല മറന്ന് എണ്ണ തേയ്ക്കുന്നത് പതിവായിരിക്കുന്നു.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (42 minutes ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (46 minutes ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (52 minutes ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (1 hour ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (1 hour ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (1 hour ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (2 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (2 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (3 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (3 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (3 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (4 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (4 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (4 hours ago)

Malayali Vartha Recommends