ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ വിദ്യാര്‍ത്ഥി വീടുവിട്ടിറങ്ങി.... അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് കുളത്തില്‍ മരിച്ച നിലയില്‍

ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ വിദ്യാര്‍ത്ഥി വീടുവിട്ടിറങ്ങി.... അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് കുളത്തില്‍ മരിച്ച നിലയില്‍ .
ഇരിങ്ങാലക്കുട കൊരുമ്പിശേരി സ്വദേശി ആകാശ് (14) ആണ് മരിച്ചത്. ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പണം നഷ്ടപ്പെട്ടതിന്റെ വിഷമം ഏറെയുണ്ടായിരുന്ന ആകാശ് ഇന്നലെ വീട് വിട്ടിറങ്ങിയിരുന്നു.
കുളത്തിന് സമീപം സൈക്കിളും ചെരിപ്പും കണ്ടെത്തിയിരുന്നു. ഇന്നു രാവിലെ കൂടല്‍മാണിക്യംകുട്ടന്‍ കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha



























