Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..


ശശിയേട്ടന്‍ ഓര്‍മ്മയായി.. മുറി തുറന്നു പരിശോധിച്ചപ്പോഴാണ് രാജാക്കാട്ടുകാര്‍ ആരും തന്നെ പ്രതീക്ഷിക്കാത്ത ആ ഞെട്ടിക്കുന്ന സത്യം പുറംലോകം അറിഞ്ഞത്.. 1,15,751 രൂപ തുണിക്കെട്ടിൽ..


ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

ചേട്ടൻ മരണപ്പെട്ടപ്പോൾ രണ്ട് സഹായികളുടെ സഹായത്തോടെ അയാൾ പാഡിയിൽ വന്നു; അവിടെയുള്ള നിരവധി സാധനങ്ങൾ നീക്കം ചെയ്തു; പോലീസിനെ അറിയിച്ചപ്പോൾ അത് തേങ്ങയായിരുന്നു, മാങ്ങയായിരുന്നു എന്നൊക്കെ പറഞ്ഞു;അവിടെയുണ്ടായിരുന്ന വിഷ മദ്യവും അതുപോലെയുള്ള സാധനങ്ങളുടെ അവശിഷ്ട്ങ്ങളും തീർച്ചയായും അവിടെ ഉണ്ടായിരിക്കണമെന്നത് എല്ലാവർക്കും അറിയാം;ജീവിതത്തെ കുറിച്ച് വളരെ മുൻകൂട്ടി കാര്യങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്ന തന്റെ സഹോദരൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല;മണിയെ കുറിച്ച് രാമകൃഷ്ണൻ

18 NOVEMBER 2021 02:35 PM IST
മലയാളി വാര്‍ത്ത

More Stories...

കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്

കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി

മണിയുടെ മരണത്തിന് പിന്നിൽ ദുരൂഹത ഉയർത്തുന്ന രാമകൃഷ്ണന്റെ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുകയാണ്. മണിയുടെ മരണത്തിന് പിന്നിൽ ദുരൂഹതയുടെ ചോര മണക്കുന്നുവോ? ഒളിഞ്ഞിരിക്കുന്ന ഒരു കൊലപാതകിയുണ്ടോ? അയാൾക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നോ എന്നൊക്കെയുള്ള സംശയങ്ങൾ ശക്തമാകുകയാണ്. ഇതെല്ലാം ഉണ്ടെന്ന് തോന്നിപ്പിക്കുന്ന വാക്കുകളാണ് രാമകൃഷ്ണൻ പറഞ്ഞിരിക്കുന്നത് .

ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ അന്ന് ഉണ്ടായ സംഭവങ്ങൾ എല്ലാം അദ്ദേഹം ഓർപ്പിച്ചെടുത്ത് പറഞ്ഞിരിക്കുകയാണ്. ജീവിതത്തെ കുറിച്ച് വളരെ മുൻകൂട്ടി കൊണ്ട് കാര്യങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്ന തന്റെ സഹോദരൻ ഒരിക്കലും ഒരു ആത്മഹത്യയിലേക്ക് പോകാനുള്ള സാഹചര്യമില്ല. ഞായറാഴ്ച വൈകിട്ട് ചേട്ടൻ മരണപ്പെട്ടു .

ഞായറാഴ്ച രാവിലെ കൂടെയുള്ള അരുൺ വിപിൻ എന്ന് പറയുന്ന രണ്ട് സഹായികൾ ജോബിയുടെ സഹായത്തോടെ പാഡിയിൽ വന്നു. അവിടെയുള്ള നിരവധി സാധങ്ങൾ നീക്കം ചെയ്തു. പോലീസിനെ അറിയിച്ചപ്പോൾ അത് തേങ്ങയായിരുന്നു, മാങ്ങയായിരുന്നു എന്നൊക്കെയാണ് പറഞ്ഞത്.

ഇത് ഞങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കില്ല. അവിടെയുണ്ടായിരുന്ന വിഷമദ്യവും. അതുപോലെയുള്ള സാധനങ്ങളുടെ അവശിഷ്ട്ങ്ങളും തീർച്ചയായും അവിടെ ഉണ്ടായിരിക്കണമെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇത്തരം സാഹചര്യങ്ങളിലാണ് ഈ സാധനങ്ങൾ മാറ്റപ്പെട്ടിട്ടുണ്ടാവുകയെന്നാണ് രാമകൃഷ്ണൻ വെളിപ്പെടുത്തിയിരിക്കുന്നത് .

അതിരാവിലെ തന്നെ ചേട്ടന് മദ്യം കൊടുത്ത് ഓർമ്മ നഷ്ടപെടുത്തുന്ന സാഹചര്യത്തിലേക്ക് കൊണ്ട് പ്പോയി . ഒരു പരിധിവിട്ട് മദ്യപിച്ച് മണിചേട്ടൻ ഞങ്ങളുടെ മുന്നിലേക്ക് വന്നിട്ടില്ല. രണ്ട് മൂന്ന് മാസത്തോളം അദ്ദേഹത്തെ ഓർമയില്ലാത്ത ഒരവസ്ഥയിലേക്ക് സുഹൃത്തുക്കൾ നീക്കി.ഇതുവരെ ഉണ്ടായിട്ടുള്ള പോലീസ് കേസുകൾ അദ്ദേഹം നേരിട്ട് ഉണ്ടാക്കിയതല്ല. ഈ പ്രതികൾ എന്ന് പറയുന്നവർ ഉണ്ടാക്കിയ കേസുകളിൽ അദ്ദേഹത്തെകൊണ്ട് എത്തിക്കുകയൂം അദ്ദേഹത്തെ അകപ്പെടുത്തുകയുമായിരുന്നു ചെയ്തത് .

ഈ കേസ് വ്യക്‌തമായി അനേഷിച്ചാൽ അത് മനസ്സിലാകും ചേട്ടനെ അമൃതയിൽ അഡ്മിറ്റ് ചെയ്തപ്പോൾ ക്രമാതീതമായ അളവിൽ വിഷമദ്യം എന്ന് പറയുന്ന മെഥനോളിന്റെ അളവ് കൂടുതലാണെന്ന് ഐ സി യുവിൽ വെച്ച് ഡോക്ടർമാർ പറഞ്ഞു. അത്ഭുദകരമായ ഈ അളവ് സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ഉടൻ പോലീസിൽ അറിയിച്ചതോടെ അവർ എത്തുകയും മൊഴി എടുക്കുകയും ചെയിതെന്നും രാമകൃഷ്ണൻ വെളിപ്പെടുത്തിയിരിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (6 minutes ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (13 minutes ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (20 minutes ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (30 minutes ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (35 minutes ago)

K. Muraleedharan സഭയിൽ മുരളീധരൻ – റിയാസ് വാക്പോര്  (37 minutes ago)

RAJAKKAD കരച്ചിലടക്കാനാവാതെ നാട്ടുകാർ  (44 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല 7 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു  (52 minutes ago)

താരസംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും  (59 minutes ago)

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (1 hour ago)

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (1 hour ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (1 hour ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (2 hours ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (2 hours ago)

Malayali Vartha Recommends