Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരില്ലെന്നത്‌ ദുരൂഹമെന്ന്‌ പിസി ജോര്‍ജ്‌, മൊഴി അട്ടിമറിച്ചെന്ന്‌ പിണറായി, പണം നല്‍കി സ്വാധീനിച്ചെന്ന്‌ കെ. സുരേന്ദ്രന്‍

29 JULY 2013 05:45 AM IST
മലയാളി വാര്‍ത്ത.

More Stories...

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...

സരിതയുടെ പരാതിയില്‍ ഉന്നതരാരും ഉള്‍പ്പെടാത്തതിനെ വിമര്‍ശിച്ച്‌ പല നേതാക്കളും രംഗത്തെത്തി. സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരില്ലെന്ന വാര്‍ത്ത ദുരൂഹമാണെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു. മജിസ്‌ട്രേറ്റിനെയും നീതിന്യായ വ്യവസ്ഥയെ പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന വാര്‍ത്തയാണിത്. ഇക്കാര്യത്തില്‍ മജിസ്‌ട്രേറ്റ് എന്തോ ചെയ്തിട്ടുള്ളതായി സ്വാഭാവികമായും ജനങ്ങള്‍ക്ക് തോന്നുമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

ജനങ്ങളില്‍ സംശയം ഉളവാക്കുന്നതും സര്‍ക്കാരിന് അപമാനമുണ്ടാക്കുന്നതുമായ കാര്യങ്ങളാണ്  ഇപ്പോള്‍ നടക്കുന്നത്. ജനങ്ങളുടെ ദുരൂഹത  മാറ്റാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും ഹൈക്കമാന്‍ഡ് ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും പി സി ജോര്‍ജ് പ്രതികരിച്ചു.

സരിത എസ് നായരുടെ പരാതി അട്ടിമറിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സരിതയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്താത്തതിന് പിന്നില്‍ ദുരൂഹതയുണ്ട്. സരിതയുടെ അഭിഭാഷകനെ കേസ് വാദിക്കുന്നതില്‍ നിന്ന് വിലക്കിയ കോടതി നടപടിയില്‍ ദുരൂഹതയുണ്ട്. കക്ഷി ആവശ്യപ്പെട്ടാല്‍ മാത്രമെ അഭിഭാഷകനെ മാറ്റേണ്ടതുള്ളൂ. എന്നാല്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഉണ്ടാകാത്ത നടപടിയാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്.

മൊഴി അട്ടിമറിക്കാനുള്ള ചില ശക്തികളുടെ ഭാഗമായിട്ടാണ് സരിതയുടെ അമ്മ ജയിലില്‍ സരിതയെ സന്ദര്‍ശിച്ചത്. അമ്മയുടെ ജയില്‍ സന്ദര്‍ശനത്തോടെ പലര്‍ക്കും ആശ്വാസമായി. ഇതിന് പിന്നാലെ മുഖ്യമന്ത്രി പരസ്യമായി ആവേശപ്രകടനം നടത്തി. ശുഭവാര്‍ത്ത കേള്‍ക്കാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത് മൊഴിയെക്കുറിച്ചാണ്. 22 പേജുള്ള പരാതി 4 പേജായി ചുരുങ്ങിയത് ഇതിന്റെ ഭാഗമായാണെന്നും പിണറായി ആരോപിച്ചു.

മൊഴി അട്ടിമറി കൂടി ജുഡീഷ്യല്‍ അന്വേഷണത്തില്‍ വേണം. ജുഡീഷ്യറി കൂടി ഉള്‍പ്പെട്ട വിഷയാണ് ഇതെന്നും പിണറായി പറഞ്ഞു.

സോളാര്‍ കേസില്‍ പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആരോപിച്ചു. സരിതയെ പണം നല്‍കി സ്വാധീനിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിഞ്ഞെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഒരാഴ്ച കൊണ്ടാണ് സരിതയെ സര്‍ക്കാര്‍ സ്വാധീനിച്ചത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (20 minutes ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (22 minutes ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (35 minutes ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (47 minutes ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (51 minutes ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (1 hour ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (1 hour ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (1 hour ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (2 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (3 hours ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (3 hours ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (3 hours ago)

Malayali Vartha Recommends