Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

ഉറക്കത്തിലും അവന്റെ കലപില... ഡിഎന്‍എ പരിശോധനാ ഫലം അനുകൂലമായതോടെ അനുപമയ്ക്ക് എത്രയും വേഗം കുഞ്ഞിനെ നല്‍കാനൊരുങ്ങുന്നു; അനുപമയ്ക്ക് ഇന്ന് കുഞ്ഞിനെ ലഭിച്ചേക്കും; കോടതി അനുമതി നല്‍കിയാര്‍ ഇന്ന് തന്നെ കുഞ്ഞിനെ കൈമാറും

24 NOVEMBER 2021 09:26 AM IST
മലയാളി വാര്‍ത്ത

More Stories...

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...

നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...

കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

അങ്ങനെ നീണ്ട നാളായുള്ള വാര്‍ത്തകള്‍ക്കും പോരാട്ടത്തിനും ഒടുവില്‍ അനപമയ്ക്ക് സ്വന്തം കുഞ്ഞിനെ ലഭിക്കുകയാണ്. മാറിമറിഞ്ഞ ജീവിത സാഹചര്യങ്ങള്‍ക്കും വിധിക്കും ശേഷം ആ കുഞ്ഞ് ഇനി അനുപമയ്ക്ക് സ്വന്തമാകും. ഡിഎന്‍എ പരിശോധനാ ഫലം അനുകൂലമായതോടെ അനുപമയ്ക്ക് ഇന്ന് കുഞ്ഞിനെ ലഭിച്ചേക്കും. കുട്ടി അനുപമയുടേതാണെന്ന റിപ്പോര്‍ട്ട് സി ഡബ്ല്യൂ സി ഇന്ന് കുടുംബ കോടതിയില്‍ സമര്‍പ്പിക്കും.

കോടതി അനുമതി നല്‍കിയാര്‍ അധികൃതര്‍ ഇന്ന് തന്നെ കുഞ്ഞിനെ കൈമാറും. കുട്ടിയെ വിട്ടുനല്‍കുന്നതില്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കുമെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഡോ. ഷിജുഖാന്‍ അറിയിച്ചു.

 


രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ പരിശോധനയില്‍ അനുപമയുടെയും ഭര്‍ത്താവ് അജിത്തിന്റെയും കുഞ്ഞിന്റെയും രക്ത സാമ്പിളുകളുടെ ഫലം പോസിറ്റീവാണെന്ന് ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സ്ഥിരീകരിച്ചത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെയും കുടുംബ കോടതിയുടെയും നിര്‍ദേശ പ്രകാരമാണ് ഡി എന്‍ എ പരിശോധന നടത്തിയത്.

അതേസമയം നൊന്തുപെറ്റ കുഞ്ഞിനെ ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷം കണ്‍നിറയെ കണ്ടതിന്റെ നിര്‍വൃതിയിലാണ് അനുപമയും ഭര്‍ത്താവ് അജിത്തും. ഡി.എന്‍.എ പരിശോധനാഫലം പോസിറ്റീവായതോടെ, ശിശുക്ഷേമസമിതിയില്‍ നിന്ന് അറിയിച്ചതനുസരിച്ചാണ് കുന്നുകുഴി നിര്‍മ്മല ഭവനിലെ ശിശുസംരക്ഷണകേന്ദ്രത്തിലെത്തി ഇന്നലെ ഇരുവരും കുഞ്ഞിനെ കണ്ടത്.

 



കുഞ്ഞിനെ വീണ്ടെടുക്കാന്‍ ശിശുക്ഷേമ സമിതി ആസ്ഥാനത്ത് ഐക്യദാര്‍ഢ്യസമിതിയുടെ നേതൃത്വത്തില്‍ നടത്തിവന്ന സമരത്തില്‍ പങ്കെടുത്ത കെ.കെ. രമ എം.എല്‍.എ, പി.ഇ. ഉഷ തുടങ്ങിയവര്‍ക്കൊപ്പമാണ് അജിത്തും അനുപമയും കുഞ്ഞിനെ കാണാന്‍ എത്തിയത്.

മാതാപിതാക്കള്‍ക്ക് മാത്രമായിരുന്നു കുഞ്ഞിനെ കാണാനുള്ള അനുമതി. പ്രസവിച്ച് മൂന്നാം നാള്‍ തന്റെ കൈയില്‍ നിന്നും തട്ടിയെടുത്ത് ദത്ത് നല്‍കിയ കുഞ്ഞിനെ കണ്ടപാടെ അനുപമ വാരിപ്പുണര്‍ന്നു. ശിരസിലും കവിളിലും സ്‌നേഹചുംബനങ്ങള്‍ നല്‍കി ഹൃദയത്തോട് ചേര്‍ത്തു. അനുപമയുടെയും അജിത്തിന്റെയും മിഴികള്‍ സന്തോഷാശ്രുക്കളാല്‍ നിറഞ്ഞു.

 



കുഞ്ഞിനോടുള്ള ഇരുവരുടെയും സ്‌നേഹവായ്പ് കണ്ടുനിന്നവരുടെയും കണ്ണുകള്‍ നിറച്ചു. ഒരു മണിക്കൂറോളം മാറി മാറി കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും ചെലവഴിച്ചു. കുഞ്ഞിന് ഉറക്കം വന്നതിനെ തുടര്‍ന്ന് നിര്‍മ്മലഭവന്‍ ജീവനക്കാര്‍ തിരികെ വാങ്ങിയതോടെ ഇരുവരും മനസില്ലാ മനസോടെ പടിയിറങ്ങി. കുഞ്ഞിനെ കൈവിട്ടുപോയതോര്‍ത്ത് തേങ്ങിക്കരഞ്ഞുകൊണ്ടാണ് അനുപമ പുറത്തേക്ക് വന്നത്.

കുഞ്ഞിനെ കാണാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെമെന്ന് കുഞ്ഞിനെ കണ്ടശേഷം അനുപമ പറഞ്ഞു. കണ്ടിട്ട് വിട്ടുപോന്നതില്‍ വിഷമമുണ്ട്. കുഞ്ഞ് സുഖമായി ഇരിക്കുന്നുവെന്നും കോടതി നടപടികള്‍ വേഗത്തിലാക്കാന്‍ അഭ്യര്‍ഥിക്കുമെന്ന് സിഡബ്യുസിയില്‍ നിന്ന് അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

 



പ്രസവിച്ച് മൂന്നു ദിവസത്തിനു ശേഷം തന്നില്‍നിന്ന് അകറ്റപ്പെട്ട കുഞ്ഞിനെയാണ് ഒരു വര്‍ഷത്തിനു ശേഷം അനുപമ കണ്ടത്. ദത്ത് നല്‍കപ്പെട്ട കുഞ്ഞിനെ കോടതി നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസമാണ് ആന്ധ്രയില്‍നിന്ന് കേരളത്തിലെത്തിച്ചത്. തുടര്‍ന്ന് കുഞ്ഞിന്റെ ജനിതക സാംപിളുകള്‍ പരിശോധനയ്ക്കായി ഇന്നലെയാണ് ശേഖരിച്ചത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍നിന്നുള്ള വിദഗ്ധരാണ് കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന നിര്‍മല ശിശുഭവനിലെത്തി സാംപിളെടുത്തത്. ഇന്നലെ ഉച്ചയോടെയാണ് പരിശോധനാ ഫലം വന്നത്. എന്തായാലും അനുപമയ്ക്ക് ഇന്ന് കുഞ്ഞിനെ തിരിച്ച് കിട്ടുമോയെന്ന് മണിക്കൂറുകള്‍ക്കകം വ്യക്തമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (1 hour ago)

കാരണം ഫോൺ വിളി  (1 hour ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (1 hour ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (1 hour ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (1 hour ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (2 hours ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (3 hours ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (5 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (6 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (6 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (6 hours ago)

റബർ വില തിരിച്ചുകയറി...  (6 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (7 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (7 hours ago)

Malayali Vartha Recommends