Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

വിദ്യാർഥിക്ക് ഡോക്ടറാകാൻ താൽപര്യമുണ്ടെന്നും ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്യാനുള്ള സമ്മതമുണ്ടോയെന്നും ഉറപ്പാക്കണം;അങ്ങനെയുണ്ടെങ്കിൽ,അങ്ങനെ ഉണ്ടെങ്കിൽ മാത്രം, വിദേശ പഠനത്തിൻറെ നിലവാരം കൃത്യമായി ഉറപ്പാക്കണം;വിമാനത്തിൽ വിദേശ രാജ്യത്തേക്ക് മക്കളെ പറപ്പിക്കും മുന്നേ നാഷണൽ മെഡിക്കൽ കമ്മീഷൻ ഇന്നലെ പുറത്തിറക്കിയ മാർഗരേഖ അറിഞ്ഞിരിക്കുക;ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് ഡോ.സുൽഫി നൂഹ്

24 NOVEMBER 2021 01:10 PM IST
മലയാളി വാര്‍ത്ത

മക്കളെ വിദേശത്തേക്ക് അയക്കുന്നതിനു മുന്നേ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഡോ.സുൽഫി നൂഹ്. വിമാനത്തിൽ വിദേശ രാജ്യത്തേക്ക് പറക്കും മുന്നേ നാഷണൽ മെഡിക്കൽ കമ്മീഷൻ ഇന്നലെ പുറത്തിറക്കിയ മാർഗരേഖ അറിഞ്ഞിരിക്കുക.ഡോ സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ; പറപ്പിക്കും"മുമ്പ്!

മൈക്ക് ടെസ്റ്റിംഗ് ! മൈക്ക് ടെസ്റ്റിംഗ്!"ഹലോ "ഹലോ" "അമ്പലപ്പറമ്പിന്റെ വടക്കുഭാഗത്ത് മക്കളെ എംബിബിഎസ് പഠനത്തിന് വിദേശത്തയയ്ക്കാൻ കൂട്ടംകൂടി നിൽക്കുന്ന രക്ഷകർത്താക്കൾ കമ്മിറ്റി ഓഫീസിലെത്തി ഈ രേഖകൾ വാങ്ങി പോകണമെന്ന് ഉത്സവ കമ്മിറ്റിയുടെ പേരിൽ അഭ്യർത്ഥിക്കുന്നു"

ഇത് നാഷണൽ മെഡിക്കൽ കമ്മീഷൻ ഇന്നലെ പുറത്തിറക്കിയ മാർഗരേഖ വിമാനത്തിൽ വിദേശ രാജ്യത്തേക്ക് "പറക്കും" മുമ്പ് സോറി തെറ്റിപ്പോയി, "പറപ്പിക്കും മുമ്പ്" , അതെ മക്കളെ വിദേശ പഠനത്തിന് "പറപ്പിക്കും മുമ്പ് " ഇതൊക്കെ വിശദമായി പഠിച്ചു പോകുന്നതാണ് നല്ലത്. മക്കളുടെ നീറ്റ് റാങ്ക് നിങ്ങൾ അറിയുന്നതിനു മുൻപ് തന്നെ ചില ബ്രോക്കർ ചേട്ടൻമാർ വിദേശ പഠനത്തെക്കുറിച്ച് ഘോരഘോരം സംസാരിച്ച് നിങ്ങളെ സമീപിച്ചിട്ടുണ്ടാകും.

അവർ കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകളുടെ ഫീസിന്റെ മൂന്നിലൊന്ന് തുകക്ക് മക്കളെ ഡോക്ടറാക്കി തരാമെന്ന ഉറപ്പും തന്നിട്ടുണ്ടാകും. രേഖകൾ വിശദമായി പഠിക്കണം. അതിനുമുൻപ് വിദ്യാർഥിക്ക് ഡോക്ടറാകാൻ താൽപര്യമുണ്ടെന്നും ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്യാനുള്ള സമ്മതമുണ്ടോയെന്നും ഉറപ്പാക്കണം അങ്ങനെയുണ്ടെങ്കിൽ , അങ്ങനെ ഉണ്ടെങ്കിൽ മാത്രം , വിദേശ പഠനത്തിൻറെ നിലവാരം കൃത്യമായി ഉറപ്പാക്കണം. ഭാരതത്തിലെ ചില മെഡിക്കൽ കോളേജുകളുടെ മെഡിക്കൽ വിദ്യാഭ്യാസ നിലവാരം

നേർപ്പിച്ച്
നേർപ്പിച്ച്
നേർപ്പിച്ച്
നേർപ്പിച്ച് വീണ്ടും
നേർപ്പിച്ച്
വീണ്ടും
നേർപ്പിച്ച "ആഴ്സനികം ആൽബം" പോലെയായിട്ടുണ്ട്. അപ്പൊ പിന്നെ കേട്ടുകേൾവിയില്ലാത്ത വിദേശ മെഡിക്കൽ കോളേജുകളുടെ നിലവാരം ഉറപ്പാക്കാൻ രക്ഷകർത്താക്കൾക്ക് ബാധ്യതയുണ്ട്,

ആയിരം വട്ടം.ഇനിയുള്ള കാലത്ത് നിലവാരമുള്ള മെഡിക്കൽ കോളേജുകളിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ചവർക്ക് മാത്രമായിരിക്കും തൊഴിൽ സാധ്യതയെന്ന് മനസ്സിലാക്കണംവിദേശ രാജ്യത്തും ഇവിടെയും ഹൗസ് സർജൻസി ചെയ്യുവാനും അതിനുമുൻപ് എക്സിറ്റ് പരീക്ഷ പാസാവാകുവാനും തയ്യാറാണെന്ന് ഉറപ്പാക്കണം.

ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഇളവില്ലായെന്നുള്ളത് വളരെ പ്രാധാന്യമർഹിക്കുന്നു. അതുകൊണ്ട് ,"പറപ്പിക്കും മുമ്പ്" എൻഎംസി സൈറ്റിൽ പോയി ആ ഡോക്യുമെന്റ് ഡൗൺലോഡ് ചെയ്തു മുഴുവൻ വായിക്കുന്നത് വളരെ നല്ലത്.

ഉത്സവകമ്മിറ്റി ഈ വിവരം അറിയിച്ചു കൊണ്ട് മറ്റൊരു അനൗൺസ്മെൻറ് ചെയ്യുന്നതല്ലായെന്ന് പ്രത്യേകം പറയുന്നു "പറപ്പിക്കും മുമ്പ് " ഇതെല്ലാം വിശദമായി പഠിക്കണമെന്ന് കാവിലമ്മ സാക്ഷിയാക്കി ഒന്നുകൂടി അറിയിച്ചുകൊണ്ട് അനൗൺസ്മെൻറ് നിർത്തുന്നു . വണക്കം .ഡോ സുൽഫി നൂഹു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (25 minutes ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (39 minutes ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (53 minutes ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (10 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (10 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (10 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (10 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (11 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (11 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (12 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (12 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (13 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (13 hours ago)

Malayali Vartha Recommends