Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഇതൊരു അവിഹിത ഗർഭ കഥ പറയുന്ന ടിവി സീരിയൽ പോലെയാണെന്ന് പറയുന്നവർ ചിന്തിക്കുക;ഒരാളുടെ ജീവിതം എങ്ങനെ വേണം എന്ന് തീരുമാനിക്കാൻ അവർക്കാണ് അവകാശം; കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായതിന് ശേഷമേ സ്വത്ത് തിരിച്ച് നല്കാന്‍ സാധിക്കൂ എന്ന നിയമത്തിന്റെ നൂലാമാലയില്‍ പാവം ആന്ധ്രയിലെ അധ്യാപക ദമ്പതികൾക്ക് കുട്ടിയോടോപ്പോം മുഴുവൻ സ്വത്തുക്കളും നഷ്ടപ്പെടുമോ എന്നാണു എന്റെ ആശങ്ക;സന്തോഷ് പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം

24 NOVEMBER 2021 01:28 PM IST
മലയാളി വാര്‍ത്ത

ഇതൊരു അവിഹിത ഗർഭ കഥ പറയുന്ന ടിവി സീരിയൽ പോലെയാണെന്ന് പറയുന്നവർ ചിന്തിക്കുക . ഒരാളുടെ ജീവിതം എങ്ങനെ വേണം എന്ന് തീരുമാനിക്കാൻ അവർക്കാണ് അവകാശം. അതായത് ആരിൽ നിന്നും ഗർഭം ധരിക്കണമെന്നും, ആരുടെ കുഞ്ഞിനെ പ്രസവിക്കണം എന്നുമൊക്കെ തീരുമാനിക്കാനുള്ള അവകാശം ഏതൊരു പൗരനുമുണ്ട് .

അത്രതന്നെ .അനുപമയുടെ വിഷയത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം കേരളത്തിന് ഇന്ന് ആശ്വാസത്തിന്റെ ദിനമാണ്. ആന്ധ്ര സ്വദേശികൾക്കു ദത്തു കൊടുത്ത കുട്ടിയുടെ DNA ഫലം ഒരു ദിവസം കൊണ്ട് തന്നെ പുറത്തു വന്നു . കുട്ടിയുടെ 'അമ്മ അനുപമ ജിയാണ് എന്ന് DNA ടെസ്റ്റിലൂടെ തെളിഞ്ഞു .

ഇതോടെ അവർക്കു കുട്ടിയെ തിരികെ കിട്ടും എന്ന് കരുതാം . ഇതൊരു അവിഹിത ഗർഭ കഥ പറയുന്ന ടിവി സീരിയൽ പോലെയാണെന്ന് പറയുന്നവർ ചിന്തിക്കുക . ഒരാളുടെ ജീവിതം എങ്ങനെ വേണം എന്ന് തീരുമാനിക്കാൻ അവർക്കാണ് അവകാശം. അതായത് ആരിൽ നിന്നും ഗർഭം ധരിക്കണമെന്നും, ആരുടെ കുഞ്ഞിനെ പ്രസവിക്കണം എന്നുമൊക്കെ തീരുമാനിക്കാനുള്ള അവകാശം ഏതൊരു പൗരനുമുണ്ട് .

അത്രതന്നെ .. എന്നാൽ തങ്ങളുടെ വീട് ഉൾപ്പടെ മൊത്തം സമ്പാദ്യങ്ങളും ആ കുഞ്ഞിന്റെ പേരിലാക്കിയതിന് ശേഷമാണ് ആന്ധ്രയിലെ അധ്യാപകദമ്പതികള്‍ കുഞ്ഞിനെ ദത്തെടുത്തത്... കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായതിന് ശേഷമേ സ്വത്ത് തിരിച്ച് നല്കാന്‍ സാധിക്കൂ എന്ന നിയമത്തിന്റെ നൂലാമാലയില്‍ പാവം ആന്ധ്രയിലെ അധ്യാപക ദമ്പതികൾക്ക് കുട്ടിയോടോപ്പോം മുഴുവൻ സ്വത്തുക്കളും നഷ്ടപ്പെടുമോ എന്നാണു എന്റെ ആശങ്ക .

അടുത്തതായി ആന്ധ്ര സ്വദേശികളായ ദമ്പതിമാരുടെ കണ്ണീരുമായി ടിവി റേറ്റിങ് കൂട്ടുവാൻ മാധ്യമങ്ങളുടെ മത്സരം കാണാം . (വാൽകഷ്ണം ... കേരളം മുഴുവൻ ഉറ്റുനോക്കിയ ഇത്രയും സങ്കീർണമായ ഒരു വിഷയം DNA ടെസ്റ്റ് നടത്തി ഒരു തീരുമാനം ആയ സ്ഥിതിക്ക് ഇനി ആ മുല്ലപെരിയാർ വിഷയം കൂടി മാധ്യമങ്ങൾ ചർച്ചക്ക് എടുക്കും എന്ന് കരുതാം ..)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (30 minutes ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (44 minutes ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (58 minutes ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (10 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (10 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (10 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (11 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (11 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (11 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (12 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (12 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (14 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (14 hours ago)

Malayali Vartha Recommends