സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ കാലാവധി നീട്ടി...മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം

സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ കാലാവധി നീട്ടി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. രണ്ടു വര്‍ഷത്തേക്കാണ് കാലാവധി നീട്ടിയത്. 2023 ജൂണ്‍ 30 വരെ അനില്‍കാന്തിന് പോലീസ് മേധാവി സ്ഥാനത്ത് തുടരാം.
നേരത്തേ, ആറു മാസത്തേക്കാണ് അനില്‍കാന്തിനെ നിയമിച്ചിരുന്നത്. പോലീസ് മേധാവിയുടെ നിയമന കാലാവധി രണ്ടു വര്‍ഷമാകണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനമായത്.
" f
https://www.facebook.com/Malayalivartha






















