Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

കോൺഗ്രസ്സ് എവിടെ?പരിഹാസം നിറഞ്ഞ ഈ ചോദ്യം ചോദിക്കുന്ന വിമർശകരില്ലേ? കോൺഗ്രസ്സ് തോറ്റ് പോയി എന്ന് പറഞ്ഞ് അട്ടഹസിക്കുന്നവരില്ലേ? അവരോട് എല്ലാം പറയുന്നു, തോറ്റാലും തോറ്റാലും കോൺഗ്രസ്സ് ജനങ്ങൾക്കൊപ്പമുണ്ട്;അവരുടെ എല്ലാ പ്രശ്നങ്ങളിലും ഇടപെട്ട്,അവർക്കൊപ്പം തന്നെയുണ്ട്;സുധീറുമാരുളള പോലീസ് സ്റ്റേഷൻ നീതിയുടെ ആത്മഹത്യ കുരുക്കുകളാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

24 NOVEMBER 2021 02:19 PM IST
മലയാളി വാര്‍ത്ത

സുധീറുമാരുളള പോലീസ് സ്റ്റേഷൻ നീതിയുടെ ആത്മഹത്യ കുരുക്കുകളാണെന്ന് വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ .അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കോൺഗ്രസ്സ് എവിടെ?പരിഹാസം നിറഞ്ഞ ഈ ചോദ്യം ചോദിക്കുന്ന വിമർശകരില്ലേ? കോൺഗ്രസ്സ് തോറ്റ് പോയി എന്ന് പറഞ്ഞ് അട്ടഹസിക്കുന്നവരില്ലേ? അവരോട് എല്ലാം പറയുന്നു, തോറ്റാലും തോറ്റാലും കോൺഗ്രസ്സ് ജനങ്ങൾക്കൊപ്പമുണ്ട്.

അവരുടെ എല്ലാ പ്രശ്നങ്ങളിലും ഇടപെട്ട് , അവർക്കൊപ്പം തന്നെയുണ്ട്. അത് കർഷക സമരമായാലും, ഇന്ധന നികുതി ഭീകരതയ്ക്കെതിരായ സമരമായാലും, ഗാർഹിക പീഢനത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ നീതി തേടിയുള്ള സമരത്തിലായാലും. 

ഇന്ന് രാവിലെ തന്നെ നോക്കു, ആലുവ Cl യുടെ ഓഫീസിനു മുന്നിൽ ആദ്യം MLA അൻവർ സാദത്ത് കുത്തിയിരുന്നു, അത് കഴിഞ്ഞ് ചാലക്കുടി MP ബെന്നി ബഹനാൻ എത്തി, DCC പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എത്തി , പിന്നെ ഓരോരുത്തരായി എത്തി ...എന്താണ് കാര്യമെന്ന് അറിയുമോ?

ഇന്നലെയാണ് നമ്മുടെ മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് മോഫിയ പർവീൺ എന്ന നിയമ വിദ്യാർത്ഥിനി ഗാർഹിക - സ്ത്രീധന പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത്. നിയമം അറിയുന്ന അവൾ ഗാർഹിക പീഡനം നടന്നയുടൻ ജീവൻ വെടിയുകയല്ല ചെയ്തത്. അവൾക്കുണ്ടായ നീതി നിഷേധത്തിനെതിരെ രാജ്യം അനുവദിച്ച നിയമ സംവിധാനത്തിനെ ഉപയോഗിച്ച് പോരാടി പരാജയപെട്ടതാണ്.

ആദ്യം അവൾ സംസ്ഥാന വനിതാ കമീഷനിൽ പരാതിപ്പെട്ടു. ജോസഫൈൻ മാറിയെങ്കിലും പിന്നെയുള്ളവരിലും അവരുടെ പ്രേതം ഗ്രസിച്ചതിനാൽ നീതി ലഭിച്ചില്ല അവൾക്ക് .. അവൾ തളരാതെ ദേശിയ വനിതാ കമീഷനിൽ പരാതിപ്പെട്ടു. അതിന്റെ ഭാഗമായി മൊഴിയെടുക്കുവാൻ ആലുവ Cl സുധീർ വിളിപ്പിച്ചു. നീതി തേടി ചെന്ന ആ പെൺകുട്ടിയെ കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് അയാൾ എതിരേറ്റത്.

അതിൽ അവൾ തളർന്നു പോയി. പ്രതീക്ഷയുടെ പച്ച തുരുത്ത് കൂടി നഷ്ടമായതിൽ മനംമടുത്ത് അവൾ മരണത്തിന് കീഴടങ്ങി. ജീവിക്കുവാനു കൊതി ബാക്കി വെച്ച് ഒരു ആത്മഹത്യ കുറിപ്പിൽ അവളുടെ ജീവിതം അവസാനിപ്പിക്കുമ്പോഴും അതിലേക്ക് തള്ളി വിട്ട ഉത്തരവാദികളിൽ ഒരാളായി സുധീറിനെതിരെ അവൾ വാക്കുകളിൽ തീ പടർത്തിയെഴുതിയിരുന്നു . 

ഒരു മരണത്തിലും ഒരു കുലുക്കമില്ലാതെ സുധീർ , അവന്റെ " നിയമപാലനത്തിന് " പതിവ് പോലെ സ്റ്റേഷനിലെത്തുമ്പോൾ അത് അനുവദിക്കുവാൻ കോൺഗ്രസ്സിന് കഴിയില്ല. ആ ധർമ്മ പോരാട്ടത്തിലാണ് കോൺഗ്രസ്സ് പിണറായി വിജയനാണ് ആഭ്യന്തര മന്ത്രിയെന്ന ലൈസൻസിൽ നിയമത്തെ വെല്ലുവിളിക്കുന്ന ഈ സുധീറാണ് ഉത്രയുടേത് സ്വാഭാവിക മരണമാണെന്ന് ആദ്യം "കണ്ടെത്തിയത് " ഈ ധർമ്മ സമരത്തിന് ഐക്യദാർഢ്യം... സുധീറുമാരുളള പോലീസ് സ്റ്റേഷൻ നീതിയുടെ ആത്മഹത്യ കുരുക്കുകളാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി കൊച്ചമ്മയെ ഓടിച്ചിട്ടടിച്ച് അബിൻ വർക്കി....കൊന്ന് റീത്തു വെച്ചു ഒരേ വേദിയിൽ ..ഇരുത്തി തീർത്തു ഇടയ്ക്ക് മന്ത്രി ഫോൺ..പിന്നാലെ  (1 hour ago)

കരയുദ്ധം തുടങ്ങാം...! വെള്ളക്കൊടി കത്തിച്ചെറിഞ്ഞ് അറബിക്കൂട്ടങ്ങൾ.. ഇറാനെ നശിപ്പിക്കാൻ സൗദി..! യുദ്ധം 2.0 ഉടൻ...! പ്രകമ്പനം  (1 hour ago)

വീടുകയറി ഇരന്ന് തുടങ്ങിയോ..! കുത്തി തീർത്തേക്കണം...! തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം ദേ ഇതിന്  (1 hour ago)

ബിജെപി പ്രചാരണം ശക്തമാക്കാന്‍ മാര്‍ച്ച് 29ന് തൃശ്ശൂരിലും പാലക്കാടും സന്ദര്‍ശനം എത്തും  (1 hour ago)

മാർച്ച് 27 വരെ പുറത്തിറങ്ങരുത് ! പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം യുഎഇയിൽ കനത്ത മഴ... ഒപ്പം ഇടിമിന്നലും പൊടിക്കാറ്റും !!  (1 hour ago)

പ്രവാസികളേ..കരുതിയിരുന്നോളൂ...! സരായാത് കൊണ്ടേ പോകൂ 27 വരെ പുറത്തിറങ്ങരുത്ത്...! പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു..!  (1 hour ago)

സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട് കുത്തിത്തുറന്ന് മോഷണം  (1 hour ago)

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (4 hours ago)

കാരണം ഫോൺ വിളി  (4 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (4 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (4 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (5 hours ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (5 hours ago)

Malayali Vartha Recommends