പിഡബ്ല്യൂഡി ഉദ്യോഗസ്ഥന്റെ വീട്ടിലെ പൈപ്പിനുള്ളില്‍ നിന്ന് കാല്‍ലക്ഷം രൂപയും സ്വര്‍ണവും പിടികൂടി

പിഡബ്ല്യൂഡി ഉദ്യോഗസ്ഥന്റെ വീട്ടിലെ പൈപ്പിനുള്ളില്‍ നിന്ന് കാല്‍ലക്ഷം രൂപയും സ്വര്‍ണവും പിടികൂടി. വീട്ടിലെ പൈപ്പിനുള്ളില്‍നിന്നാണ് പണവും സ്വര്‍ണവും അഴിമതി വിരുദ്ധ സ്‌ക്വാഡ് കണ്ടെടുത്തത്.
കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് സംഭവം നടന്നത്. പൊതുമരാമത്ത് വകുപ്പിലെ ജോയിന്റ് എന്‍ജിനിയര്‍ സാന്താ ഗൗഡയുടെ വീട്ടില്‍ നടത്തിയ റെയിലാണ് സ്വര്‍ണം പിടികൂടിയത്.
റെയ്ഡ് വിവരം നേരത്തെ അറിഞ്ഞതിനാല്‍ ഗൗഡ പണവും സ്വര്‍ണവും പൈപ്പില്‍ ഒളിപ്പിക്കുകയായിരുന്നു. കരാറുകാരില്‍ നിന്നും ലഭിച്ച അനധികൃത പണമാണ് ഇതെന്നാണ് അഴിമതി വിരുദ്ധ സ്‌ക്വാഡ് പറഞ്ഞത്.
https://www.facebook.com/Malayalivartha
























