Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ഇനി പൊളിച്ചടുക്കും... ഒന്നര പതിറ്റാണ്ടിന് ശേഷം അല്‍ഫോണ്‍സ് കണ്ണന്താനം വക്കീല്‍ കുപ്പായമണിയുന്നു; പല വേഷങ്ങള്‍ക്ക് ശേഷം അവസാനം സുപ്രീം കോടതിയില്‍ കണ്ണന്താനം കസറും; ഭരണഘടനാ ദിനത്തില്‍ വീണ്ടും നീതിന്യായ വ്യവസ്ഥയുടെ ഭാഗമായി മാറാന്‍ തീരുമാനിച്ച് മുന്നോട്ട്

27 NOVEMBER 2021 09:15 AM IST
മലയാളി വാര്‍ത്ത

More Stories...

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് അല്‍ഫോണ്‍സ് കണ്ണന്താനം. ട്രോളുകാരുടെ പ്രിയ കൂട്ടുകാരനുമാണ്. ഒരു കാലത്ത് ട്രോളുകള്‍ നിറയെ അല്‍ഫോണ്‍സ് കണ്ണന്താനമായിരുന്നു. ഒരുദിവസം ദുരിതാശ്വാസ ക്യാമ്പില്‍ ചുരുണ്ടുകൂടി കിടക്കുന്ന ഫോട്ടോയിട്ടതിന് ഉണ്ടായ പൊല്ലാപ്പ് ഇപ്പോഴും ചിരി വരും.

അങ്ങനെ കേന്ദ്രമന്ത്രി പദത്തില്‍ നിന്നും മാറിയ ശേഷം അല്‍ഫോണ്‍സ് കണ്ണന്താനം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഭരണഘടനാ ദിനത്തില്‍ വീണ്ടും വക്കീല്‍ക്കുപ്പായമണിഞ്ഞ് അല്‍ഫോണ്‍സ് കണ്ണന്താനം എത്തുകയാണ്. ഒന്നര പതിറ്റാണ്ടിന് ശേഷമാണ് കോടതിയില്‍ ഹാജരാവുന്നത്. എന്തായാലും ആദ്യത്തെ കേസ് തന്നെ അല്‍പം വെറൈറ്റിയാണ്. കിഴക്കന്‍ ദല്‍ഹിയില്‍ അനധികൃത സ്ഥലത്ത് പുതിയ മദ്യക്കട വരുന്നതിനെതിരായ ഹര്‍ജിയിലാണ് സുപ്രീംകോടതിയില്‍ ഹാജരായത്.

 



2006ല്‍ ഐഎഎസ് രാജിവെച്ച ശേഷമാണ് വക്കീലായി എന്റോള്‍ ചെയ്തത്. തുടര്‍ന്ന് കേരളാ ഹൈക്കോടതിയില്‍ കുറച്ചു നാള്‍ പ്രാക്ടീസ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നിയമസഭാംഗവും രാജ്യസഭാംഗവും കേന്ദ്രമന്ത്രിയുമായി ചുമതലയേറ്റതോടെ വക്കീല്‍ പണി തുടര്‍ന്നില്ല. ഭരണഘടനാ ദിനത്തില്‍ വീണ്ടും നീതിന്യായ വ്യവസ്ഥയുടെ ഭാഗമായി മാറാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കണ്ണന്താനം പറഞ്ഞു.

സംസ്ഥാനത്തെ മികച്ച ഉദ്യോഗസ്ഥരിലൊരാളായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം. 1979ല്‍ ഐ.എ.എസ് ലഭിച്ചു. 'ദേവികുളം സബ്കളക്ടര്‍, 'മില്‍മ' മാനേജിങ്ങ് ഡയറക്ടര്‍,കോട്ടയം ജില്ലാ കളക്ടര്‍, ഡല്‍ഹി ഡവലപ്പ്‌മെന്റ് അതോറിറ്റി കമ്മീഷണര്‍, കേരളാ സ്‌റ്റേറ്റ് ലാന്ഡ് യൂസ് ബോര്‍ഡ് കമ്മീഷണര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

 



1994ല്‍ ജനശക്തി എന്ന സന്നദ്ധസംഘടനക്ക് രൂപം നല്‍കി. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നൂറ് യുവനേതാക്കളിലൊരാളായി ഇദ്ദേഹത്തെ ടൈം ഇന്റര്‍നാഷണല്‍ മാഗസീന്‍ തിരഞ്ഞെടുക്കുകയുണ്ടായി. 2006ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ പിന്തുണയോടെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായി, രാഷ്ട്രപതി റാംനാഥ് കോവിന്ദ് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് സെപ്റ്റംബര്‍ 3, 2017 നു സ്ഥാനം ഏറ്റെടുത്തു.

കേരളത്തിലെ കോട്ടയം ജില്ലയില്‍ മണിമല ഗ്രാമത്തില്‍ പരേതനായ കെ.വി.ജോസഫിന്റെയും ബ്രിജിത്ത് ജോസഫിന്റെയും മകനായി 1953ലാണ് ജനിച്ചത്. മലയാളം മീഡിയം സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. കേവലം 42% മാര്‍ക്ക് കിട്ടിയാണ് പത്താം തരം വിജയിച്ചത്!. ശേഷം സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1979ല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ എട്ടാം റാങ്കോടെ വിജയിച്ചു. കണ്ണന്താനത്തിന് ഐഎഎസ് കിട്ടയത് മറ്റുള്ള കുട്ടികള്‍ക്ക് എന്നും പ്രചോദനമാണ്.

 



അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ആത്മകഥാ പുസ്തകമാണ് ഇന്ത്യ മാറ്റത്തിന്റെ മുഴക്കം. ഡി.സി. ബുക്‌സാണിത് പുറത്തിറക്കിയിരിക്കുന്നത്. ഏപ്രില്‍ 1996ലാണ് ആദ്യ പതിപ്പ് പുറത്തിറക്കിയത്. 1995ല്‍ ഈ പുസ്തകം എഴുതിയതിനു ശേഷം അല്‍ഫോന്‍സിന്റെ ജീവിതത്തില്‍ പലതും സംഭവിച്ചു. ബാബരി മസ്ജിദ് പൊളിച്ചതിന് കുറ്റക്കാരന്‍ ഇന്ത്യന്‍ പ്രധാന മന്ത്രിയായിരുന്നു എന്നു പറയാന്‍ ധൈര്യം കാണിച്ചതിന് സര്‍വ്വീസില്‍ നിന്നും മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

2006ല്‍ സിവില്‍ സര്‍വ്വീസില്‍ 8 വര്‍ഷം ബാക്കി നില്‍ക്കെ രാജി വെച്ച് രാക്ഷ്ട്രീയത്തില്‍ കയറി മുപ്പത്തിരണ്ടാം ദിവസം വന്‍ഭൂരിപക്ഷത്തോടെ കാഞ്ഞിരപ്പള്ളി എം.എല്‍.എ ആയി. പിന്നീടാണ് നരേന്ദ്ര മോദിയില്‍ ആകൃഷ്ടമായി ബിജെപിയിലെത്തിയത്. കേരളത്തില്‍ ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാമെന്ന് കണ്ടാണ് കണ്ണന്താനത്തെ മന്ത്രിയാക്കിയത്. എന്നാല്‍ അതിലൊരു ഗുണവും കിട്ടിയില്ല. അങ്ങനെയാണ് കണ്ണന്താനത്തെ തഴഞ്ഞത്. അവസാനം വി മുരളീധരനെ കേന്ദ്രമന്ത്രിയാക്കുകയും ചെയ്തു.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (24 minutes ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (24 minutes ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (32 minutes ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (46 minutes ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (55 minutes ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (58 minutes ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (1 hour ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (1 hour ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (1 hour ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (2 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (3 hours ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (3 hours ago)

Malayali Vartha Recommends