ഉറങ്ങിക്കിടന്നിരുന്ന മലയാളി യുവതി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു..... തിരുവല്ല സ്വദേശിയായ മറിയം യുഎസില്‍ വിദ്യാര്‍ഥിനിയായിരുന്നു, മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിക്കും, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

ഉറങ്ങിക്കിടന്നിരുന്ന മലയാളി യുവതി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു..... തിരുവല്ല സ്വദേശിയായ മറിയം യുഎസില്‍ വിദ്യാര്‍ഥിനിയായിരുന്നു, മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിക്കും, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.
അമേരിക്കയിലെ അലബാമ മോണ്ട് ഗോമറിയില്‍ ഉറങ്ങിക്കിടന്നിരുന്ന മലയാളി യുവതിയാണ് വെടിയേറ്റു മരിച്ചത്. തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യു (19)വാണ് ദാരുണമായി മരിച്ചത്.
വീടിന്റെ മുകളിലത്തെ നിലയില്‍ താമസിക്കുന്നയാളിന്റെ തോക്കില്‍നിന്നുള്ള വെടിയുണ്ടകള്‍ സീലിംഗ് തുളച്ച് ശരീരത്തില്‍ പതിക്കുകയായിരുന്നു. തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളി പറമ്പില്‍ വീട്ടില്‍ ബോബന്‍ മാത്യു - ബിന്‍സി ദമ്പതികളുടെ മകളാണ്.
"
https://www.facebook.com/Malayalivartha

























