Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയ്ക്കും മുകളിലെത്തിയതോടെ വണ്ടിപ്പെരായാറ്റിലും വള്ളക്കടവിലും വെള്ളപ്പൊക്കമുണ്ടായ ആശങ്കയുടെ സാഹചര്യത്തില്‍ ധീരമായ നിലപാട് പുറത്തുവിട്ട് എംഎം മണി ... മുല്ലപ്പെരിയാര്‍ ഡാം പൊട്ടാവുന്ന വിധം അപകടാവസ്ഥയിലെന്ന് എംഎം മണി എംഎല്‍എ തുറന്നടിച്ചതോടെ വായ തുറക്കാനാവാതെ മുഖ്യമന്ത്രി പിണറായി വിജയന്‍

01 DECEMBER 2021 10:05 AM IST
മലയാളി വാര്‍ത്ത

മുല്ലപ്പെരിയാര്‍ ഡാം പൊട്ടാവുന്ന വിധം അപകടാവസ്ഥയിലെന്ന് എംഎം മണി എംഎല്‍എ തുറന്നടിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന് വായ തുറക്കാതിരിക്കാന്‍ പറ്റാതായിരിക്കുന്നു.



ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അകം കാലിയാണെന്നും സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ലെന്നും മാത്രമല്ല അപകടാവസ്ഥയിലാണോന്ന് അറിയാന്‍ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണെന്നും എംഎം മണി തുറന്നടിച്ചിരിക്കുന്നു.




നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസ സമരത്തില്‍ സംസാരിച്ച എംഎം മണിയുടെ മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാരിനുള്ള മുന്നറിയിപ്പുകൂടിയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയ്ക്കും മുകളിലെത്തിയതോടെ വണ്ടിപ്പെരായാറ്റിലും വള്ളക്കടവിലും വെള്ളപ്പൊക്കമുണ്ടായ ആശങ്കയുടെ സാഹചര്യത്തിലാണ് എംഎം മണി ധീരമായ നിലപാട് പുറത്തുവിട്ടിരിക്കുന്നത്.

 





വണ്ടിപ്പെരിയാറിന് മുകളില്‍ ജലബോംബായി മുല്ലപ്പെരിയാര്‍ നില്‍ക്കുകയാണ്. എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലുള്ളവര്‍ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാര്‍ വെള്ളം കുടിയ്ക്കാതെയും മരിക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് രാഷ്ട്രീയം കളിയ്ക്കുകയാണ്. ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കും.




പുതിയ അണക്കെട്ട് വേണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയായ 142 അടിയ്ക്കു മുകളിലെത്തിയതോടെ ജലനിരപ്പ് കുറക്കാന്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കാതെ തമിഴ്‌നാട് വന്‍ തോതില്‍ വെള്ളം തുറന്നുവിട്ടതോടെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിലായിരിക്കുന്നത്. ഇതേത്തുടര്‍ന്ന് പെരിയാര്‍ നദിയില്‍ ജലനിരപ്പ് രണ്ടു മീറ്ററോളം ഉയര്‍ന്നിരിക്കുന്നു. പെരിയാര്‍ തീരത്തെ മഞ്ചുമല ആറ്റോരം ഭാഗങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരിക്കുന്നു.



മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറില്‍ നിന്ന് ജലം തുറന്നുവിട്ടതില്‍ കേരളം തമിഴ് നാടിനെ പ്രതിഷേധം അറിയതിനു പിന്നാലെയാണ് എംഎം മണി അണക്കെട്ടിന്റെ അപകടാവസ്ഥ പുറത്തുവിട്ടത്. താന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനുള്ളില്‍ പല തവണ കയറിയിട്ടുണ്ടെന്നും അകം ഏറെ അപകടാവസ്ഥയിലാണെന്നതിന് സാക്ഷിയാണെന്നും മണി വ്യക്തമാക്കുന്നു.



അണക്കെട്ടിന്റെ ഉള്ളില്‍ നിന്നും ഉറവപോലെ വെള്ളം പുറംതള്ളിക്കൊണ്ടിരിക്കുന്നു. ഇതോടകം നടത്തിയ അറ്റകുറ്റപ്പണികളൊന്നും ഡാം സുരക്ഷിതമെന്നു പറയാന്‍ പ്രാപ്തമല്ല. തമിഴ് നാടിന് വെള്ളം വേണം, ഒപ്പം കേരളത്തിന് സുരക്ഷയും. ഈ സാഹചര്യത്തില്‍ അടിയന്തിരമായ പുതിയ അണക്കെട്ട് പണിയണമെന്നാണ് മണി വ്യക്തമാക്കിയിരിക്കുന്നത്.




അതേസമയം മുന്നറിയിപ്പില്ലാതെ രാത്രിയില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തമിഴ്നാട് തുറന്ന സംഭവത്തിലുള്ള പ്രതിഷേധം കേന്ദ്ര ജല കമ്മീഷനെ അറിയിക്കുമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.മുല്ലപ്പെരിയാര്‍ ഡാമില്‍ ഇപ്പോള്‍ അനുവദനീയ സംഭരണ ശേഷിയായ 142 അടി വെള്ളമുണ്ട്.

ജലനിരപ്പ് കുറയ്ക്കാന്‍ മുന്നറിയിപ്പ് നല്‍കാതെ തമിഴ്നാട് ഡാമില്‍ നിന്നും വെള്ളം അഴിച്ചുവിട്ടിരുന്നു. അണക്കെട്ടിന്റെ ഒമ്പത് ഷട്ടറുകളാണ് തുറന്നത്. ഇതേത്തുടര്‍ന്ന് പെരിയാര്‍ പുഴയില്‍ രണ്ട് മീറ്ററോളം വെള്ളം ഉയര്‍ന്നു.



ഇതേത്തുടര്‍ന്ന് പെരിയാര്‍ തീരത്തെ അഞ്ചുമല ആറ്റോരം ഭാഗത്തെ അഞ്ച് വീടുകളില്‍ വെള്ളം കയറിതായും റോഷി വ്യക്തമാക്കി. ഭയാനകമായ സ്ഥിതിവിശേഷത്തിലും ഭീതിയിലുമാണ് മുല്ലപ്പെരിയാര്‍. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയതോടെ വള്ളക്കടവ് വണ്ടിപ്പെരിയാര്‍ മുതല്‍ ജനങ്ങള്‍ ഭീതിയില്‍ കഴിയുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (25 minutes ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (27 minutes ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (39 minutes ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (7 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (7 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (8 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (8 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (8 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (9 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (10 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (10 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (10 hours ago)

Malayali Vartha Recommends