മയക്കുമരുന്നുമായി സിനിമ സീരിയൽ താരം അറസ്റ്റിൽ; മൂലമ്പള്ളി സ്വദേശി പി.ജെ. ഡെൻസന്റെ പക്കൽനിന്നും എൽ.എസ്.ഡി സ്റ്റാമ്പുകൾ കണ്ടെടുത്തു; താരം പിടിയിലായത് വൈത്തിരിയിലെ ഹോം സ്റ്റെയിൽ നടത്തിയ പരിശോധനയിൽ

വയനാട് വൈത്തിരിയിൽ മയക്കുമരുന്നുമായി സിനിമ സീരിയൽ താരം അറസ്റ്റിൽ. എറണാകുളം കടമക്കുടി മൂലമ്പള്ളി സ്വദേശി പി.ജെ. ഡെൻസനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വൈത്തിരിയിലെ ഹോം സ്റ്റെയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഡെൻസന്റെ കയ്യിൽ നിന്നും എൽ.എസ്.ഡി സ്റ്റാമ്പുകൾ കണ്ടെടുത്തു. പിടികൂടിയ മയക്കുമരുന്നിന് വിപണിയിൽ 40000 രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha