വടകര താലൂക്ക് ഓഫീസിന് തീപിടിച്ച സംഭവത്തില്‍ അട്ടിമറി സാധ്യത അന്വേഷിക്കുമെന്ന് എസ്പി എ. ശ്രീനിവാസ്... താലൂക്ക് ഓഫിസ് പ്രവര്‍ത്തിക്കാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തും, ഫയലുകള്‍ പരമാവധി വീണ്ടെടുക്കും

വടകര താലൂക്ക് ഓഫീസിന് തീപിടിച്ച സംഭവത്തില്‍ അട്ടിമറി സാധ്യത അന്വേഷിക്കുമെന്ന് എസ്പി എ. ശ്രീനിവാസ്... താലൂക്ക് ഓഫിസ് പ്രവര്‍ത്തിക്കാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തും, ഫയലുകള്‍ പരമാവധി വീണ്ടെടുക്കും
വടകര താലൂക്ക് ഓഫീസിന് തീപിടിച്ച സംഭവത്തില്‍ അട്ടിമറി സാധ്യത അന്വേഷിക്കുമെന്ന് എസ്പി എ. ശ്രീനിവാസ്. തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കാന്‍ വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
തീപിടിത്തത്തെ കുറിച്ച് പോലീസും ഇലക്ട്രിക് വിഭാഗവും അന്വേഷിക്കുമെന്ന് കളക്ടര്‍ എന്‍. തേജ് ലോഹിത റെഡ്ഡി വ്യക്തമാക്കി. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചു.
താലൂക്ക് ഓഫിസ് പ്രവര്‍ത്തിക്കാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തും. ഫയലുകള്‍ പരമാവധി വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
"https://www.facebook.com/Malayalivartha