ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ സംസ്ഥാനം വിട്ടെന്ന് വ്യക്തമായതോടെ പോലീസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക്

ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ സംസ്ഥാനം വിട്ടെന്ന് വ്യക്തമായതോടെ പോലീസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് .
പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സംഘടനയുടെ സഹായം ലഭിക്കുന്നുണ്ടെന്ന് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു ആര്‍എസ്എസ് പ്രവര്‍ത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവര്‍ക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. പ്രതികള്‍ക്ക് സഹായം ചെയ്തു നല്‍കിയതിനാണ് ഇരുവരും പിടിയിലായത്.
https://www.facebook.com/Malayalivartha