പെട്രോള്‍ പമ്പിന് സമീപം പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി തീപിടിച്ച് നശിച്ചു.... തീപടര്‍ന്നത് കണ്ടയുടന്‍ മറ്റ് വാഹനങ്ങള്‍ നീക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി

എഴുമറ്റൂര്‍ കിളിയന്‍കാവില്‍ പെട്രോള്‍ പമ്പിന് സമീപം പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി തീപിടിച്ച് നശിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
തീപടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ മറ്റ് വാഹനങ്ങള്‍ നീക്കിയതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. ആര്‍ക്കും അപകടമൊന്നമില്ല. റാന്നിയില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് തീയണച്ചത്.
" f
https://www.facebook.com/Malayalivartha