പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം..... കാറിലുണ്ടായിരുന്ന തമിഴ്‌നാട് ട്രിച്ചി സ്വദേശിനിയാണ് മരിച്ചത്

പാലക്കാട്മണപ്പുള്ളിക്കാവിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാറിലുണ്ടായിരുന്ന തമിഴ്‌നാട് ട്രിച്ചി സ്വദേശിനി അരശി (52) ആണ് മരിച്ചത്.
ഗുരുവായൂര്‍ ദര്‍ശനത്തിന് പോയ ആറംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.
https://www.facebook.com/Malayalivartha