തിരുവനന്തപുരത്ത് നിന്ന് മൂന്നു കുട്ടികളെ കാണാതായതായി പരാതി, ഇന്നലെ രാവിലെ മുതലാണ് ഇവരെ കാണാതായത്, പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

തിരുവനന്തപുരത്ത് നിന്ന് മൂന്നു കുട്ടികളെ കാണാതായതായി പരാതി, ഇന്നലെ രാവിലെ മുതലാണ് ഇവരെ കാണാതായത്, പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വെഞ്ഞാറമൂട് പുല്ലംപാറ പാണയത്ത് നിന്നും മൂന്ന് കുട്ടികളെ കാണാനില്ലെന്നാണ് പരാതി. 11,13,14 വയസുള്ള മൂന്ന് ആണ്‍ കുട്ടികളെയാണ് കാണാതായിരിക്കുന്നത്.
ഇന്നലെ രാവിലെ മുതലാണ് ഇവരെ കാണാതായത്. അയല്‍വാസികളും ബന്ധുക്കളുമാണ് ഈ കുട്ടികള്‍. മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha
























