Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

നാടിനെ ഞെട്ടിച്ച കുഞ്ഞിനെ തട്ടികൊണ്ട് പോകൽ കേസ്!! നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയ നീതുരാജിനെ കണ്ടെത്താന്‍ സഹായിച്ചത് എ എസ് ഐ അരവിന്ദ് കുമാറിന്റെ ഇടപെടലിലൂടെ; മറ്റൊരു കേസ് അന്വേഷിക്കാൻ വന്ന പൊലിസ് കണ്ടത് ആ കാഴ്ച, മണിക്കൂറുകൾക്കകം ചെന്നെത്തിയത് പ്രതിയുടെ മുന്നിൽ...

09 JANUARY 2022 07:02 PM IST
മലയാളി വാര്‍ത്ത

കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ നിന്നും നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി കളമശ്ശേരി സ്വദേശിനി നീതുരാജ് (30) നെ കണ്ടെത്തുവാന്‍ സഹായിച്ചത് ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എ എസ് ഐ അരവിന്ദ് കുമാറിന്റെ ശക്തമായ ഇടപാടിലൂടെ.

കഴിഞ്ഞ ആറിന് യുവതിയായ കുറുപ്പന്തറ സ്വദേശിനിയുടെ അഞ്ചു ദിവസം പ്രായമായ നവജാത ശിശു തൊണ്ടയില്‍ മുലപ്പാല്‍ കുരുങ്ങി മരണപ്പെട്ടിരുന്നു.കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.ഈ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായിട്ടാണ് അരവിന്ദ് കുമാര്‍ മോര്‍ച്ചറിയിലെത്തിയത്.

ഇദ്ദേഹം മോര്‍ച്ചറിയുടെ പുറത്തു നിൽക്കുന്ന സമയത്ത് ഡോക്ടറുടെ വേഷം ധരിച്ച തടിച്ച യുവതി പൊരിവെയിലത്ത് പിഞ്ചുകുഞ്ഞുമായി നടന്നു പോകുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു.കൂടെ മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു. ഇതില്‍ അസ്വാഭാവികത ഉള്ളതായി അദ്ദേഹത്തിനു തോന്നുകയും ചെയ്തിരുന്നു.

അല്പസമയം കഴിഞ്ഞപ്പോള്‍ ഒരു കുട്ടിയെ ആശുപത്രിയില്‍ നിന്നും കാണാതായെന്നും പറഞ്ഞ് ജനങ്ങള്‍ ഓടുന്നത് ഇദ്ദേഹം കണ്ടു. ഇക്കാര്യം സ്‌റ്റേഷനില്‍ വിളിച്ചു പറയുകയും ചെയ്തു.ഉടന്‍ തന്നെ പോലീസ് ആശുപത്രി പരിസരത്ത് എത്തി.അധികൃതരുമായി ബന്ധപ്പെട്ട് സത്യാവസ്ഥ മനസ്സിലാക്കി. സ്ഥലത്തെ ഓട്ടോ, ടാക്‌സിഡ്രൈവർമാർ, ബസ്സ് ജീവനക്കാര്‍ ഇവര്‍ക്കൊക്കെ വിവരം കൈമാറി.

കുഞ്ഞുമായി വരുന്ന എല്ലാവരെയും നിരീക്ഷിക്കണമെന്നും, എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കണമെന്നും പറഞ്ഞു. അപ്പോഴാണ് ഹോട്ടലില്‍ നിന്നും ടാക്‌സിഡ്രൈവർഅലക്‌സ് സെബാസ്റ്റ്യനെ വിളിക്കുന്നത്. എറണാകുളത്തിന് ഓട്ടം പോകാനാണ് വിളിച്ചത്.

യാത്രക്കാര്‍ അമ്മയും കുഞ്ഞും ആണെന്നറിഞ്ഞ അലക്‌സ് ആശുപത്രിയില്‍ നിന്നും കുട്ടിയെ കാണാതായ വിവരം പോലീസ് അറിയിച്ചിട്ടുണ്ടെന്നും അത് ഇതാകാമെന്നും പറഞ്ഞു. ഉടന്‍ തന്നെ ഹോട്ടല്‍ റിസപ്ഷനിസ്റ്റ് മാനേജരെ വിവരം ധരിപ്പിക്കുകയും മാനേജര്‍ പോലീസിനെയും അറിയിക്കുകയുമായിരുന്നു.

പോലീസ് സ്ഥലത്തെത്തി നീതുരാജിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.ശിശുവിനെ എടുത്ത് എസ് ഐ റെനീഷ് അമ്മ അശ്വതിയെ ഏല്പിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (11 minutes ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (40 minutes ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (2 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (2 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (2 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (2 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (2 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (2 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (3 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (3 hours ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (3 hours ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (3 hours ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (4 hours ago)

Malayali Vartha Recommends