ബിജെപിയെ ഇഷ്ടപ്പെടുന്ന അനേകായിരം മലയാളികളിൽ, പ്രത്യേകിച്ച് ചെറുപ്പകാരുടെ ഇടയിൽ വളരെ അധികം ഫാൻസ് ഉള്ള, ടീവി ചർച്ചകളിൽ കൃത്യമായി മറുപടി കൊടുത്തു മറ്റു പാനെലിസ്റ്റുകളെ നിലക്ക് നിർത്തുന്ന ബിജെപി ഔദ്യോഗിക വക്താവുകൂടിയായ ശ്രി സന്ദീപ് വാര്യരുടെ വീട്ടിലേക്ക് ; സന്തോഷം പങ്കു വച്ച് കൃഷ്ണകുമാർ

ബിജെപിയെ ഇഷ്ടപ്പെടുന്ന അനേകായിരം മലയാളികളിൽ, പ്രത്യേകിച്ച് ചെറുപ്പകാരുടെ ഇടയിൽ വളരെ അധികം ഫാൻസ് ഉള്ള, ടീവി ചർച്ചകളിൽ കൃത്യമായി മറുപടി കൊടുത്തു മറ്റു പാനെലിസ്റ്റുകളെ നിലക്ക് നിർത്തുന്ന ബിജെപി ഔദ്യോഗിക വക്താവുകൂടിയായ ശ്രി സന്ദീപ് വാര്യരുടെ വീട്ടിലേക്ക് പോയതിന്റെ സന്തോഷം പങ്കു വച്ച് കൃഷ്ണകുമാർ.
അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; നമസ്കാരം. ഇന്നലെ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകും വഴി ഒരു സഹോദരനെ കൂടെ കൊണ്ടു പോകണമെന്ന് തലേ ദിവസമേ തീരുമാനിച്ചിരുന്നു.
ബിജെപിയെ ഇഷ്ടപ്പെടുന്ന അനേകായിരം മലയാളികളിൽ, പ്രത്യേകിച്ച് ചെറുപ്പകാരുടെ ഇടയിൽ വളരെ അധികം ഫാൻസ് ഉള്ള, ടീവി ചർച്ചകളിൽ കൃത്യമായി മറുപടി കൊടുത്തു മറ്റു പാനെലിസ്റ്റുകളെ നിലക്ക് നിർത്തുന്ന ബിജെപി ഔദ്യോഗിക വക്താവുകൂടിയായ ശ്രി സന്ദീപ് വാര്യരുടെ വീട്ടിലേക്കാണ് പോയത്. അല്പനേരമേ നിൽക്കാൻ കഴിഞ്ഞുള്ളു എങ്കിലും വളരെ അധികം സന്തോഷം പങ്കിട്ടു, ഒപ്പം വളരെ നല്ല ഭക്ഷണവും തന്നാണ് യാത്രയാക്കിയത്.
സന്ദീപിനോടൊപ്പം ബിജെപി തൃശൂർ മണ്ഡലം ജനറൽ സെക്രട്ടറി ശ്രി ദിനേഷ് കുമാർ കരിപ്പേലിൽ , അയ്യന്തോൾ എരിയ സെക്രട്ടറി ശ്രി രാഗേഷ് , ഭാരതീയ വ്യാപാരി വ്യവസായി സംഘം അയ്യന്തോൾ യുണിറ്റ് പ്രസിഡന്റ് ശ്രീമതി നിമ വിനോദ്, ബിജെപി പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റും പാലക്കാട് മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ പി. സാബുവും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha