കോട്ടയത്ത് നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.... വിവാഹിതയായത് ഒരു മാസം മുമ്പ്... പുഞ്ചവയലിലെ സ്വന്തം വീട്ടില്‍ വെച്ചായിരുന്നു സംഭവം

നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടക്കയം സ്വദേശി മേഘ സെബാസ്റ്റ്യന്‍ ആണ് മരിച്ചത് .പുഞ്ചവയലിലെ സ്വന്തം വീട്ടില്‍ വെച്ചായിരുന്നു സംഭവം
ഒരു മാസം മുമ്പാണ് മേഘ വിവാഹിത ആയത്, ഞായര്‍ ഉച്ചക്ക് ശേഷം റൂമില്‍ കയറി റൂം പൂട്ടുകയായിരുന്നു, തുടര്‍ന്ന് റൂമില്‍ നിന്ന് അനക്കം കേള്‍ക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് മേഘ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോലീസ് സംഭവ സ്ഥലത്ത് എത്തി,അസ്വാഭാവിക മരണത്തിന് കേസെടുത്തു .
" f
https://www.facebook.com/Malayalivartha