ധീരജിന്റെ വിലാപയാത്ര നാളെ; ജന്മനാട്ടിലെത്തുക വൈകീട്ട് 6 മണിക്ക്

കുത്തേറ്റു മരിച്ച എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നാളെ രാവിലെ ആരംഭിക്കും.
ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസില്‍ ഒമ്ബതിനെത്തുന്ന യാത്ര വൈകുന്നേരം ആറിന് തളിപ്പറമ്ബിലാണ് അവസാനിക്കുന്നത്
ധീരജിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വാഹനം കടന്നു പോകുന്ന വഴികള്‍
9 മണി - ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസ്
9:30 - അശോക കവല
10 മണി - തൊടുപുഴ
10:30 - മൂവാറ്റുപുഴ
11 മണി - പെരുമ്ബാവൂര്‍
12 മണി - അങ്കമാലി
1 മണി - തൃശ്ശൂര്‍
1:45 - എടപ്പാള്‍
2:15 - കോട്ടയ്ക്കല്‍
3:30 - കോഴിക്കോട്
4 മണി - കൊയ്‌ലാണ്ടി
4:30 - വടകര
5 മണി - തലശ്ശേരി
5:30 - കണ്ണൂര്‍
6 മണി - തളിപ്പറമ്ബ്
https://www.facebook.com/Malayalivartha



























